srinivasan - Janam TV
Friday, November 7 2025

srinivasan

 തപസ്യ മാടമ്പ് പുരസ്‌കാരം നടൻ ശ്രീനിവാസന്

തിരുവനന്തപുരം: തപസ്യ മാടമ്പ് പുരസ്‌കാരം നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്. മലയാള സിനിമാ സാഹിത്യത്തിന് ശ്രീനിവാസൻ നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും ...

രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്: അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ

എറണാകുളം: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷൻ കെ. എസ്. കെ. മോഹൻ, തപസ്യ സെക്രട്ടറിയും സിനിമ - സീരിയൽ ആർട്ടിസ്റ്റുമായ ...

ശ്രീനിവാസൻ കൊലപാതകം: മാഷാ അള്ളാ സ്റ്റിക്കർ പതിപ്പിച്ച കാറിന്റെ ഉടമ നാസർ അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിൽ ആയുധങ്ങൾ കൊണ്ടുപോയ കാറിന്റെ ഉടമ അറസ്റ്റിൽ. പട്ടാമ്പി സ്വദേശിയായ നാസർ ആണ് അറസ്റ്റിലായത്. കാർ ഇന്ന് ...

ആർഎസ്എസ് സ്വയം സേവകരായ ശ്രീനിവാസൻ, സഞ്ജിത്ത് കൊലപാതകം: അറസ്റ്റിലായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ജിഷാദുമായി തെളിവെടുപ്പ് നടത്തും

പാലക്കാട്: ആർഎസ്എസ് സ്വയം സേവകരായ ശ്രീനിവാസൻ, സഞ്ജിത്ത് കൊലപാതകത്തിൽ അറസ്റ്റിലായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ജിഷാദുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കോങ്ങാട് ഫയർ സ്റ്റേഷനിലെ ജീവനക്കാരനാണ് ഇയാൾ. ...

ശ്രീനിവാസൻ ആരോഗ്യവാൻ: കാണാനെത്തിയവരെ കൈയുർത്തി കാണിച്ച് താരം

കൊച്ചി: ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ ശ്രീനിവാസൻ സുഖമായിരിക്കുന്നുവെന്ന് കുടുംബം. ഏപ്രിൽ അവസനാത്തോടെയായിരുന്നു അപ്പോളോ അഡ്‌ലക്‌സ് ആശുപ്രിയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്തത്. ഇപ്പോഴിതാ ...

ശ്രീനിവാസൻ കൊലപാതകം: മൂന്ന് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ കൂടി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിൽ രണ്ടു പേർ കൂടി പിടിയിൽ. ഇതോടെ ഇന്ന് മാത്രം അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൃത്യത്തിൽ ഗൂഢാലോചനയിലും, ...

ശ്രീനിവാസൻ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായത് കടയിൽ കയറി വെട്ടിയ പോപ്പുലർ ഫ്രണ്ട് തീവ്രവാദി

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൻ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ശ്രീനിവാസനെ കടയിൽ കയറി വെട്ടിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ ...

മാഷാ അള്ളാഹ് പതിപ്പിച്ച കാർ ആക്രമികളുടേത്; കാർ തിരിച്ചറിഞ്ഞു, നാല് പോപ്പുലർ ഫ്രണ്ട് ഭീകരർ കൂടി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷണൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പേർ കൂടി അറസ്റ്റിലെന്ന് എഡിജിപി വിജയ് സാഖറെ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അബ്ദുഖ് റഹ്മാൻ, ...

ശ്രീനിവാസൻ കൊലക്കേസ്: മൂന്ന് പേരുടെ ലിസ്റ്റ് നൽകി, അതിലൊരാൾ ശ്രീനിവാസൻ, കൊല്ലാൻ പട്ടിക തയ്യാറാക്കിയ ആളും അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് പറക്കുന്നം സ്വദേശി റിഷിലിനെയാണ് അറസ്റ്റ് ചെയ്തത്. റിഷിലാണ് കൊല്ലേണ്ടയാളുടെ പട്ടിക ...

ശ്രീനിവാസൻ കൊലക്കേസ്: പോപ്പുലർ ഫ്രണ്ട് കൊലയാളി സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ, ശ്രീനിവാസനെ വെട്ടിയെ ആളും പിടിയിലായെന്ന് സൂചന

പാലക്കാട്: ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പിടിയിൽ. ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനമോടിച്ചിരുന്നയാളുമാണ് പിടിയിലായിരിക്കുന്നത്. കേസിൽ ഇന്ന് കൂടുതൽ ...

ശ്രീനിവാസൻ കൊലക്കേസ്: പ്രധാനപ്രതി ഇഖ്ബാൽ ഒളിവിൽ കഴിഞ്ഞത് പള്ളിയിൽ, കൊലയാളി സംഘം സഞ്ചരിച്ച ഒരു വാഹനം കണ്ടെത്തി

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഇഖ്ബാൽ ഒളിവിൽ കഴിഞ്ഞതും പള്ളിയിലെന്ന് പോലീസ്. ഇന്നലെ അറസ്റ്റിലായ പ്രതിയെ സ്ഥലത്തെത്തിച്ച് ...

ശ്രീനിവാസൻ വധം; കൊലപാതകസംഘത്തിലെ ഇഖ്ബാലിന്റെ ഉൾപ്പെടെ അറസ്റ്റ് രേഖപ്പെടുത്തി; മറ്റ് പ്രതികൾക്കായി വല വിരിച്ച് പോലീസ്

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആളുടെ ഉൾപ്പെടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ...

ശ്രീനിവാസൻ കൊലപാതകം; പ്രതികൾ ഒളിച്ചത് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ; പട്ടാമ്പിയിൽ ഓഫീസുകളിലും വീടുകളിലും പോലീസ് റെയ്ഡ്

പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലപാതക കേസിലെ പ്രതികളെ പിടികൂടാൻ പോപ്പുലർ ഫ്രണ്ട് സ്വാധീന മേഖലകളിൽ പോലീസിന്റെ പരിശോധന. പട്ടാമ്പിയിലും ...

നടൻ ശ്രീനിവാസൻ ആശുപത്രിവിട്ടു

കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ശ്രീനിവാസൻ ആശുപത്രിവിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അങ്കമാലിയിലെ അപ്പോളോ അഡ്ലക്‌സ് ...

പാലക്കാട്ടെ കൊലപാതകങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കാര്യത്തിൽ തീരുമാനം അമിത് ഷാ എത്തിയ ശേഷം: പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്ന് സുരേഷ് ഗോപി

പാലക്കാട്: പാലക്കാട്ടെ രാഷ്ട്രീയകൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണോ എന്നത് കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിൽ എത്തിയ ശേഷം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി എം പി. സംഭവത്തിൽ ...

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധം: സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് പോപ്പുലർ ഫ്രണ്ട് കൊലയാളി സംഘം ആശുപത്രിയിൽ, നിർണ്ണായക തെളിവുകൾ പുറത്ത്

പാലക്കാട്: പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിൽ പ്രതികൾക്കെതിരായ നിർണ്ണായക തെളിവുകൾ പുറത്ത്. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം പാലക്കാട് ജില്ലാ ആശുപത്രിയിൽ ...

കേരളം കശ്മീരിന്റെ വഴിയെ നീങ്ങുന്നു: പോപ്പുലർ ഫ്രണ്ട് എല്ലാവർക്കും ഭീഷണി, ശ്രീനിവാസന്റെ കൊലപാതകത്തിന് സ്ലീപ്പർ സെല്ലുകളിൽ നിന്നും സഹായം ലഭിച്ചുവെന്ന് ശശികല ടീച്ചർ

പാലക്കാട്: കേരളം കശ്മീരിന്റെ വഴിയെ നീങ്ങുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ. എല്ലാ സംഘടനകൾക്കും ഭീഷണിയാണ് പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളെന്ന് ...

‘ബൈക്ക് കുഞ്ഞിന് അസുഖം വന്നപ്പോൾ 7000 രൂപയ്‌ക്ക് പണയം വെച്ചത്’: ശ്രീനിവാസിന്റെ കൊലപാതകത്തിൽ പ്രതികളെത്തിയ വാഹന ഉടമ പറയുന്നു

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികൾ ഉപയോഗിച്ച ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്തു. ചിറ്റൂർ, പട്ടംചേരി സ്വദേശി അനിതയുടെ ...

ചുറ്റും ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങളും ഭാരത് മാതാ കി ജയ് വിളികളും; ശ്രീനിവാസനെ യാത്രയാക്കി പ്രിയപ്പെട്ടവർ; നിറകണ്ണുകളോടെ ആയിരങ്ങൾ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് അക്രമികൾ കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ ശ്രീനിവാസ് കൃഷ്ണയുടെ മൃതദേഹം സംസ്‌കരിച്ചു. കറുകോടി ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. കർണ്ണകിയമ്മൻ ഹാളിൽ പൊതുദർശനത്തിന് ...

‘അമ്മേ അച്ഛൻ എന്ത് ചെയ്തിട്ടാണ് അവർ ഇങ്ങനെ ചെയ്തത്? ആരോടും ദേഷ്യപ്പെടാറ് കൂടിയില്ലല്ലോ’ ശ്രീനിവാസന്റെ ഏകമകളെ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയുടെ മരണവിവരം അറിഞ്ഞ് വീട്ടിലേക്കെത്തുന്ന പ്രിയപ്പെട്ടവർക്ക് നോവാകുകയാണ് അദ്ദേഹത്തിന്റെ ഏകമകൾ നവനീത. അച്ഛൻ മരിച്ചതറിഞ്ഞ് ...

ശ്രീനിവാസന്റെ തലയിലേറ്റത് മൂന്ന് വെട്ടുകൾ; ശരീരമാസകലം 10 ആഴത്തിലുള്ള മുറിവുകൾ, ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി

പാലക്കാട്: പാലക്കാട് മേലാമുറിയിൽ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളെന്ന് പോലീസ്. മൃതദേഹത്തിന്റെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി. ...

പാലക്കാട് ആർഎസ്എസ് നേതാവിന്റെ കൊലപാതകം; അക്രമികൾ വന്ന വാഹനം തിരിച്ചറിഞ്ഞതായി പോലീസ്

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമികൾ വന്ന വാഹനം തിരിച്ചറിഞ്ഞുവെന്ന് പോലീസ്. ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. മൂന്ന് വാഹനങ്ങളിലായാണ് അക്രമി സംഘം എത്തിയതെന്നും ...

‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്’; വ്യാജ വാർത്തയോട് പ്രതികരിച്ച് ശ്രീനിവാസൻ

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ തന്റെ അസുഖവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രചരിക്കുന്നുവെന്ന ...