'ബൈക്ക് കുഞ്ഞിന് അസുഖം വന്നപ്പോൾ 7000 രൂപയ്ക്ക് പണയം വെച്ചത്': ശ്രീനിവാസിന്റെ കൊലപാതകത്തിൽ പ്രതികളെത്തിയ വാഹന ഉടമ പറയുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബൈക്ക് കുഞ്ഞിന് അസുഖം വന്നപ്പോൾ 7000 രൂപയ്‌ക്ക് പണയം വെച്ചത്’: ശ്രീനിവാസിന്റെ കൊലപാതകത്തിൽ പ്രതികളെത്തിയ വാഹന ഉടമ പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 12:24 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികൾ ഉപയോഗിച്ച ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്തു. ചിറ്റൂർ, പട്ടംചേരി സ്വദേശി അനിതയുടെ പേരിലാണ് ബൈക്കുള്ളതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. രണ്ട് വർഷം മുൻപ് ബൈക്ക് പാലക്കാട് നഗരത്തിലുള്ള റഷീദ് എന്നയാൾക്ക് പണയം വെയ്‌ക്കുകയായിരുന്നുവെന്ന് അനിത അറിയിച്ചു. KL 46 K 5724 എന്ന വാഹനമാണ് പ്രതികൾ ഉപയോഗിച്ചത്.

കൊലയാളികളുടെ കൈയ്യിൽ വാഹനം എത്തിയത് എങ്ങനെയാണെന്ന് അറിയില്ല. കുഞ്ഞിന് അസുഖം വന്നപ്പോൾ 7000 രൂപയ്‌ക്കാണ് വാഹനം പണയം വെച്ചതെന്നും അനിത വ്യക്തമാക്കി. തവണ തെറ്റിയപ്പോൾ വാഹനം തിരിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയാവുകയായിരുന്നു. റഷീദ് വാഹനം മറ്റൊരാൾക്ക് വാടകയ്‌ക്ക് കൊടുത്തു. അയാൾ മറ്റൊരാൾക്ക് കൊടുത്തുവെന്നും നാല് കൈമാറ്റം അവിടുന്ന് കഴിഞ്ഞാണ് കൊലയാളികളുടെ കൈകളിൽ വാഹനം എത്തിയതെന്നും അനിതയുടെ ഭർത്താവ് പറഞ്ഞു.

മൂന്ന് വാഹനങ്ങളിലായി ആറ് പേരടങ്ങുന്ന സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്. ഇതിൽ ഒരു വാഹനം അനിതയുടേതാണ്. ആർസി മാത്രമാണ് ഇപ്പോൾ തന്റെ പേരിലുള്ളതെന്നും ബൈക്ക് ഉപയോഗിക്കുന്നത് ആരാണെന്ന് അറിയില്ലെന്നും അനിത പോലീസിന് മൊഴി നൽകി. സംഭവത്തിൽ എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം സിസിടിവിയും ഫോൺ വിശദാംശങ്ങളും കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ദൃക്‌സാക്ഷികളിൽ നിന്നും കാര്യമായ വിവരങ്ങൾ ലഭിക്കാത്തതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ശ്രീനിവാസിന്റെ കൊലപാതകം വിദഗ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

Tags: RSSPalakkadsrinivasansrinivas
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies