sslc - Janam TV

sslc

പ്രതിരോധ വകുപ്പിന് കീഴിൽ കിടിലൻ ജോലി; 113 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; സുവർണാവസരം പാഴാക്കല്ലേ….

പ്രതിരോധ വകുപ്പിന് കീഴിൽ ജോലി നേടാൻ പത്താം ക്ലാസ് മുതൽ യോ​ഗ്യതയുള്ളവർക്ക് സുവർണാവസരം. ഡയറക്ടർ ജനറൽ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിൽ (DGAFMS Group C Recruitment) ...

പത്താം ക്ലാസ് പാസാണോ? ‌പ്രതിരോധ വകുപ്പിന് കീഴിൽ ജോലി നേടാം; 723 ഒഴിവുകൾ, സമയം കളയാതെ അപേക്ഷിക്കൂ…

പത്താം ക്ലാസുകാർക്ക് പ്രതിരോധ വകുപ്പിന് കീഴിൽ ജോലി സ്വന്തമാക്കാം. MTS, ട്രേഡ്സ്മാൻ മേറ്റ്, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ് (JOA), സിവിൽ മോട്ടോർ ഡ്രൈവർ (OG), മെറ്റീരിയൽ അസിസ്റ്റൻ്റ് ...

പത്താം ക്ലാസുകാർക്ക് കിടിലൻ അവസരം, മികച്ച ശമ്പളം; നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിൽ‌ വമ്പൻ അവസരം; അപേക്ഷ സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം

കേന്ദ്ര സർക്കാരിന് കീഴിൽ ജോലി നേടാൻ സുവർണാവസരം. ടെക്നീഷ്യൻ-‘എ’, ഓഫീസ് അസിസ്റ്റൻ്റ് Gr.III തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം. 12 ഒഴിവുകളാണുള്ളത്. ...

വടിയെടുത്ത് വിദ്യാഭ്യാസമന്ത്രി; സജി ചെറിയാനെ തിരുത്തി; 10-ാം ക്ലാസ് പാസായവർക്ക് എഴുതാനറിയില്ലെന്ന നിരീക്ഷണം തെറ്റെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: സജി ചെറിയാന്റെ പ്രസ്താവനയെ തിരുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന സജി ചെറിയാന്റെ ...

പത്താം ക്ലാസ് ജയിച്ചിട്ടെന്ത് കാര്യം? എഴുത്തും വായനയും അറിയില്ല; കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ കുറിച്ച് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കേരളത്തിൽ പത്താം ക്ലാസ് ജയിച്ച കുട്ടികളിൽ നല്ലൊരു ശതമാനം പേർക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. 'പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് വാങ്ങാൻ ...

ഇത്തവണ “20+20=20”!! വീണ്ടും എസ്എസ്എൽസി മാർക്ക് കൂട്ടിയതിൽ പിഴവ്

കണ്ണൂർ‌: എസ്എസ്എൽസി മാർക്ക് കണക്ക് കൂട്ടിയതിൽ വീണ്ടും പിഴവ്. കണ്ണൂർ കണ്ണപ്പുരത്ത് വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസിലാണ് ​ഗുരുതര പിഴവ്. 20+20=20 എന്നായിരുന്നു ഉത്തരക്കടലാസിൽ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തിൽ‌ കുടുംബം ബാലാവകാശ ...

‘കണക്കുകൂട്ടൽ’ പിഴച്ചു..! അദ്ധ്യാപകന്റെ അശ്രദ്ധയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നഷ്ടമായത് ഫുൾ എ പ്ലസ്

കണ്ണൂർ: മൂല്യനിർണയം നടത്തിയ അദ്ധ്യാപകന്റെ പിഴവിൽ പത്താംക്ലാസ് വിദ്യാർത്ഥിക്ക്‌ എ പ്ലസ് നഷ്ടമായി. കടന്നപ്പള്ളി സ്വദേശി ധ്യാൻ കൃഷ്ണയുടെ ഉത്തരക്കടലാസിന്റെ മൂല്യനിർണയത്തിൽ ആണ് അദ്ധ്യാപകന് പിഴവ് പറ്റിയതായി ...

പ്ലസ് വൺ പ്രവേശനം; അപേക്ഷ നൽകാൻ ദിവസങ്ങൾ മാത്രം; എ പ്ലസുകാരുടെ എണ്ണം കൂടിയത് വെല്ലുവിളിയാകുമോയെന്ന് ആശങ്ക

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാൻ ദിവസങ്ങൾ ശേഷിക്കെ ഇക്കുറി പ്രഥമ പരിഗണന അക്കാദമിക് മെറിറ്റിന്. വെയിറ്റഡ് ഗ്രേസ് പോയിന്റ് അവറേജ് തുല്യമായി വന്നാൽ അക്കാദമിക് ...

വിജയശതമാനം കൂട്ടാൻ വാരിക്കോരി മാർക്ക് കൊടുത്തിട്ടില്ല; ഉത്തരം എഴുതിയവർക്ക് മാത്രമാണ് മാർക്ക്: വി ശിവൻകുട്ടി

തിരുവനന്തപുരം: വിജയശതമാനം വർദ്ധിപ്പിക്കാൻ വാരിക്കോരി മാർക്ക് കൊടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എഴുതിയതിന് തന്നെയാണ് മാർക്ക് നൽകുന്നതെന്നും അടുത്ത വർഷം മുതൽ എസ്എസ്‍എൽസി പരീക്ഷാ ...

99.69% വിജയം; 71,000 പേർക്ക് ഫുൾ A+; എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99.69 ശതമാനമാണ് ഈ ...

പിടിവീണു! പാഠ്യേതര നേട്ടങ്ങൾക്ക് ഇരട്ട ആനുകൂല്യം ഇനി ഇല്ല; ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കി വിദ്യാഭ്യാസ വകുപ്പ്; അറിയാം വിശദമായി

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിലെ ​ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കി വിദ്യാഭ്യാസ വകുപ്പ്. പാഠ്യേതര നേട്ടങ്ങൾക്ക് ഇരട്ട ആനുകൂല്യം നൽകുന്നത് നിർത്തലാക്കി. ഒരേ നേട്ടത്തിന് എസ്എസ്എൽസി ...

SSLC, ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ; ഫലം മെയ് രണ്ടാം വാരം?

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർ‌ണയം ഇന്ന് മുതൽ. 70 ക്യാമ്പുകളിലായി ആയിരത്തോളം അദ്ധ്യാപകരാകും എസ്എസ്എൽസി മൂല്യനിർണയം നടത്തുക. ഹയർ സെക്കൻഡറി മൂല്യനിർണ്ണയം 77 ക്യാമ്പുകളിലായി നടക്കും. ...

SLLC പരീക്ഷാ ഡ്യൂട്ടിക്കിടെ ഫോൺ ഉപയോഗിച്ച് അദ്ധ്യാപകർ; സംഭവം നെടുമുടിയിൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഹാളിൽ ഫോൺ ഉപയോഗിച്ച അദ്ധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു. തിരുവനന്തപുരം നെടുമുടി എൻഎസ്എസ് സ്‌കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ രണ്ട് അദ്ധ്യാപകരിൽ നിന്നാണ് ഫോണുകൾ പിടിച്ചെടുത്തത്. ...

പത്താം ക്ലാസുകാരും പരീക്ഷാ ചൂ‌ടിലേക്ക്; എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം; രജിസ്റ്റർ ചെയ്തത് 4,27,105 വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി / റ്റിഎച്ച്എസ്എല്‍സി / എഎച്ച്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്ത് 2,995 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴ് ...

SSLC

എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും; പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർത്ഥികൾ; ഒരു കുട്ടി മാത്രം വച്ച് പരീക്ഷ എഴുതുന്ന അഞ്ച് സ്‌കൂളുകൾ സംസ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി-ടിഎച്ച്എസ്എൽസി-എഎച്ച്എൽസി പരീക്ഷ നാളെ ആരംഭിക്കും. സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി നാളെ മുതൽ ...

പത്താം ക്ലാസ് പരീക്ഷ ഒരുക്കത്തിനിടെ കാണാതായി; നാലു വിദ്യാർത്ഥികളുടെ മൃതദേഹം നദിയിൽ

പത്താം ക്ലാസിലെ മോഡൽ പരീക്ഷയ്ക്ക് ശേഷം കാണാതായ നാലു വിദ്യാർത്ഥികൾ നദിയിൽ മരിച്ച നിലയിൽ. മം​ഗളുരുവിലെ ഹലേയങ്ങാടിക്ക് സമീപം നന്ദിനി നദിയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. യശ്വിത്ത്,രാഘവേന്ദ്ര,നിരുപ,അൻവിത്ത് ...

പരീക്ഷാപ്പേടി വേണ്ട; ‘വി-ഹെൽപ്പ്’ ടോൾഫ്രീ സേവനം ആരംഭിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പൊതുപരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ വീ ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ...

SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്‌ക്ക്..; ഉത്തരക്കടലാസ് മാറുന്നു

തിരുവനന്തപുരം: മാർച്ച് നാലിന് ആരംഭിക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഇനിമുതൽ വരയിട്ട പേപ്പറായിരിക്കും നൽകുക. ഓരോ പുറത്തിലും 25 വരികളുണ്ടാകും. വരയില്ലാത്ത പേജാകുമ്പോൾ ...

ഇക്കുറി പത്താം ക്ലാസ് പരീക്ഷയെഴുതാൻ നാലരലക്ഷം വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർത്ഥികൾ. ആകെ 2,971 പരീക്ഷാ കേന്ദ്രങ്ങളാകും ഉണ്ടാകുക. പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിൽ നടക്കും. പ്ലസ് ...

എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ 25 വരെ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷ തീയതിയും ടൈംടേബിളും പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് ആരംഭിക്കുന്ന പരീക്ഷ 25-ന് അവസാനിക്കും. രാവിലെയാണ് പരീക്ഷയുടെ സമയം ...

എസ്എസ്എൽസി ബുക്ക് നഷ്ടമായോ?; എങ്കിൽ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചോളൂ, ചെയ്യേണ്ടത് ഇത്രമാത്രം….

ഡിജിറ്റൽ യുഗം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ചില കാര്യങ്ങളിൽ വലിയ മാറ്റമുണ്ടായിട്ടില്ല. മിക്കവർക്കും യാത്രക്കിടയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സാഹചര്യത്തിലോ എസ്എസ്എൽസി ബുക്ക് നഷ്ടമായിട്ടുണ്ടാകാം. മറ്റ് ചിലർക്ക് എസ്എസ്എൽസി ...

ഹയർ സെക്കൻഡറി ഫലം ഇന്ന്: ഫല പ്രഖ്യാപനം ഉച്ചയ്‌ക്ക് 3ന്

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നു വൈകിട്ട് 3 ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. നാലു മുതൽ വെബ്സൈറ്റുകളിലും ...

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.7 ശതമാനം വിജയം; 68,604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്‌

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 4,19,128 വിദ്യാർത്ഥികളാണ് ഇക്കൊല്ലം ...

Page 1 of 2 1 2