'കണക്കുകൂട്ടൽ' പിഴച്ചു..! അദ്ധ്യാപകന്റെ അശ്രദ്ധയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നഷ്ടമായത് ഫുൾ എ പ്ലസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കണക്കുകൂട്ടൽ’ പിഴച്ചു..! അദ്ധ്യാപകന്റെ അശ്രദ്ധയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നഷ്ടമായത് ഫുൾ എ പ്ലസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 01:02 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: മൂല്യനിർണയം നടത്തിയ അദ്ധ്യാപകന്റെ പിഴവിൽ പത്താംക്ലാസ് വിദ്യാർത്ഥിക്ക്‌ എ പ്ലസ് നഷ്ടമായി. കടന്നപ്പള്ളി സ്വദേശി ധ്യാൻ കൃഷ്ണയുടെ ഉത്തരക്കടലാസിന്റെ മൂല്യനിർണയത്തിൽ ആണ് അദ്ധ്യാപകന് പിഴവ് പറ്റിയതായി തെളിഞ്ഞത്. ഇതോടെ പുനർ മൂല്യനിർണയത്തിൽ മുഴുവൻ മാർക്കും ലഭിച്ച ധ്യാൻ കൃഷ്ണയ്‌ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയായിരുന്നു. കടന്നപ്പള്ളി ജിഎച്ച്എസ്‌എസ്സിലെ വിദ്യാർത്ഥിയാണ് ധ്യാൻ കൃഷ്ണ.

മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥിക്ക് ബയോളജിക്ക് മാത്രം എ ഗ്രേഡ് ലഭിക്കുകയായിരുന്നു. എന്നാൽ പൂർണ ആത്മവിശ്വാസത്തിലായിരിക്കുന്ന ധ്യാൻ പുനർ മൂല്യ നിർണയത്തിനും ഉത്തരക്കടലാസ് ലഭ്യമാക്കാനും അപേക്ഷ നൽകി. ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സ്കോർ ഷീറ്റിൽ മാർക്ക് രേഖപ്പെടുത്തിയതിൽ അദ്ധ്യാപകന് പിഴവ് സംഭവിച്ചതായി ബോധ്യപ്പെട്ടത്. സ്കോർ ഷീറ്റിൽ 23 ഉം 17 ഉം കൂട്ടി 30 എന്നാണ് അദ്ധ്യാപകൻ രേഖപ്പെടുത്തിയിരുന്നത്.

അദ്ധ്യാപകന്റെ കണക്ക് കൂട്ടൽ തെറ്റിയത് കണ്ടെത്തിയതോടെ പുനർ മൂല്യ നിർണയത്തിലൂടെ വിദ്യാർത്ഥിക്ക് മുഴുവൻ മാർക്കും ലഭിച്ചു. ഫുൾ എ പ്ലസ് എന്ന നേട്ടം നഷ്ടപ്പെടുത്താൻ ഇടയായ അദ്ധ്യാപകന്റെ പിഴവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വിദ്യാർത്ഥിയുടെ കുടുംബം പറഞ്ഞു.

Tags: sslcmistakeFull A plusrevaluation
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies