‘ഫുൾ എ പ്ലസ് വെറുമൊരു ഗ്രേഡ് മാത്രമല്ല. അത് ക്രൂരതയ്‌ക്കെതിരായ പോരാട്ടമാണ്, നീതിക്കുവേണ്ടിയുള്ള ചെറുത്തുനിൽപ്പാണ്’: ഹൃദ്യ രണ്‍ജിത്തിന്റെ വിജയത്തിന് നിശ്ചയദാർഢ്യത്തിന്റെ പൊന്‍തിളക്കം
ആലപ്പുഴ: പത്താം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി ഹൃദ്യ രണ്‍ജിത്. ധീരബലിദാനി അഡ്വ. രണ്‍ജിത് ശ്രീനിവാസന്റേയും അഡ്വ. ലിഷ രണ്‍ജിത്തിന്റേയും മകളാണ് ഹൃദ്യ. പ്രതിസന്ധികളെ ചെറുത്ത് ...
























