3 ട്രെയിനുകൾ ഒരേസമയം എത്തിയതോടെ റെയിൽവേ സ്റ്റേഷനിൽ വൻ ജനക്കൂട്ടം ; തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്ക്
കൊൽക്കത്ത: ബംഗാളിലെ ബർദ്വാൻ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെ 12 പേര്‍ക്ക് പരിക്കേറ്റതായി ...




















