STATE GOVERNMENT - Janam TV
Wednesday, July 9 2025

STATE GOVERNMENT

ജ്യോതിയുടെ പശ്ചാത്തലം സംസ്ഥാന സർക്കാർ അന്വേഷിച്ചോ…; പാക്ചാരയ്‌ക്ക് വേണ്ടി ചെലവാക്കിയത് 75 ലക്ഷം; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ

തിരുവനന്തപുരം: പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ അറസ്റ്റിലായ വ്ലോ​ഗർ ജ്യോതി മൽഹോത്രയുടെ കേരളസന്ദർശനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ. ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയത് ...

സംസ്ഥാന സർക്കാരിന്റേത് അദ്ധ്യാപക ദ്രോഹ സമീപനങ്ങൾ; കേന്ദ്ര ബജറ്റ് വിദ്യാഭ്യാസ മേഖലയ്‌ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഘടകം

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലക്ക് കേന്ദ്ര ബജറ്റ് പുത്തൻ ഉണർവ് നൽകുന്നുവെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഘടകം. വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ നിക്ഷേപം കേന്ദ്രസർക്കാർ നൽകുന്നുണ്ട്. അതിന്റെ ...

കുവൈത്ത് തീപിടിത്തം; സംസ്ഥാന സർക്കാർ ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരും

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരാൻ തീരുമാനം. രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് എന്തൊക്കെ നടപടികൾ ...

അപഹാസ്യമായ പ്രമേയം; ആനയെയും പുലിയെയും തടയാൻ കേന്ദ്ര നിയമം വേണമെന്ന് പറഞ്ഞ സംസ്ഥാന സർക്കാരിന് അപാര തൊലിക്കട്ടി തന്നെ: വി മുരളീധരൻ

തിരുവനന്തപുരം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ പ്രമേയത്തിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ ഭരണ-പ്രതിപക്ഷ പാർട്ടികൾ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ...

ജനങ്ങൾ മുടിയും സർക്കാർ പൊടിപൊടിക്കും; ഡിസംബറിലും വൈദ്യുതി സർചാർജ് 19 പൈസ തന്നെ..

തിരുവനന്തപുരം: ഡിസംബർ മാസത്തിലും വൈദ്യുതി സർചാജ് കുറയ്ക്കാതെ സംസ്ഥാന സർക്കാർ. അടുത്ത മാസവും സർചാർജ് 19 പൈസയായി തന്നെ തുടരുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. റെഗുലേറ്ററി കമ്മീഷൻ ...

പാലക്കാട് നഗരസഭയ്‌ക്ക് ലഭിക്കുന്ന വിഹിതത്തിൽ മാറ്റം; സംസ്ഥാന സർക്കാർ കോടികൾ വെട്ടിക്കുറച്ചതായി പരാതി

പാലക്കാട്: സംസ്ഥാന സർക്കാർ പാലക്കാട് നഗരസഭയ്ക്ക് നൽകുന്ന വിഹിതത്തിൽ കോടികൾ വെട്ടിക്കുറച്ചതായി പരാതി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 42 കോടി രൂപ വികസന പ്രവർത്തനങ്ങൾക്ക് നൽകുന്നതിൽ ...

9000 കോടികൂടി കടമെടുക്കും; തീരുമാനവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കിഫ്ബി വഴി 9000 കോടിരൂപ കടമെടുക്കാൻ തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. കിഫ്ബി അടക്കമുളള ...

ഗവർണറെ നേരിടാൻ സംസ്ഥാന സർക്കാരിന് നിയമോപദേശകൻ; ഫീസ് 45 ലക്ഷം; ജനങ്ങളുടെ നികുതിയിൽ ധൂർത്ത് തുടർന്ന് പിണറായി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണഘടന വിദഗ്ധൻ ഫാലി എസ് . നരിമാന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. ഗവർണറെ ചാൻസലർ സ്ഥാനത്ത് ...

സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി സുപ്രീം കോടതി; വിധി നടപ്പാക്കുന്നില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തേണ്ടി വരുമെന്ന് ജസ്റ്റിസ് എംആർ ഷാ

ന്യൂഡൽഹി:സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തേണ്ടി വരുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി ...

കേന്ദ്രം നൽകുന്ന ഭക്ഷ്യധാന്യങ്ങൾ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ല; സംസ്ഥാന സർക്കാരുകൾക്കെതിരെ കേന്ദ്ര മന്ത്രി

തൃശൂർ : കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങൾ ഗുണഭോക്താക്കൾ നൽകാതിരിക്കുന്ന നടപടി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ഗരീബ് കല്യാൺ യോജനയിലും ഭക്ഷ്യസുരക്ഷാ നിയമപ്രകാരവും നൽകുന്ന ...

കേന്ദ്ര സർക്കാർ നടപടിയുടെ പിതൃത്വം ഏറ്റെടുത്ത് കെ എൻ ബാലഗോപാൽ; ഇന്ധനത്തിന് സംസ്ഥാനം വില കുറയ്‌ക്കുമെന്ന് പറഞ്ഞത് പച്ചക്കളളം

കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും നികുതി കുറച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുളള ധനമന്തി കെ എൻ ബാലഗോപാലിന്റെ നിലപാട് പരിഹാസ്യമാകുന്നു. കേന്ദ്രം കഴിഞ്ഞ ദിവസം പെട്രോളിന് എട്ടും ...

കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ; മാസ്‌കില്ലാത്തവരിൽ നിന്ന് സംസ്ഥാന സർക്കാരിന് ലഭിച്ചത് 213 കോടിയിലധികം

തിരുവനന്തപുരം: രാജ്യത്ത് കൊറോണ പടർന്ന് പിടിച്ചതോടെ അവയെ പ്രതിരോധിക്കാനായി വലിയ തോതിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ദുരന്ത നിവാരണ നിയമപ്രകാരമായിരുന്നു കൊറോണ നിയന്ത്രണങ്ങൾ നടപ്പാക്കിയത്. മാസ്‌ക് ധരിക്കുന്നതും, സാമൂഹിക ...

സിൽവർലൈനിൽ കോടികൾ മുടക്കിയുള്ള പ്രചാരണവുമായി വീണ്ടും സംസ്ഥാന സർക്കാർ; 50 ലക്ഷം കൈപ്പുസ്തകം അച്ചടിച്ച് വിതരണം ചെയ്യും

തിരുവനന്തപുരം: കെ റെയില്‍ പ്രചാരണം ശക്തമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കെ റെയിലിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപ്പികള്‍ അച്ചടിക്കുന്നു. ഇതിനായി അച്ചടി സ്ഥാപനങ്ങളില്‍ നിന്നും ...