പാലക്കാട് നഗരസഭയ്ക്ക് ലഭിക്കുന്ന വിഹിതത്തിൽ മാറ്റം; സംസ്ഥാന സർക്കാർ കോടികൾ വെട്ടിക്കുറച്ചതായി പരാതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് നഗരസഭയ്‌ക്ക് ലഭിക്കുന്ന വിഹിതത്തിൽ മാറ്റം; സംസ്ഥാന സർക്കാർ കോടികൾ വെട്ടിക്കുറച്ചതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 07:32 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: സംസ്ഥാന സർക്കാർ പാലക്കാട് നഗരസഭയ്‌ക്ക് നൽകുന്ന വിഹിതത്തിൽ കോടികൾ വെട്ടിക്കുറച്ചതായി പരാതി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 42 കോടി രൂപ വികസന പ്രവർത്തനങ്ങൾക്ക് നൽകുന്നതിൽ കുറവ് വരുത്തി എന്നതാണ് ഉയരുന്ന പരാതി. ഇത് പാലക്കാട് നഗരത്തിലെ ജനങ്ങളോടുള്ള വിവേചനമാണെന്ന് നഗരസഭ ഉപാധ്യക്ഷൻ കൃഷ്ണദാസ് പറഞ്ഞു.

2020- 21 വർഷം പാലക്കാട് നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കായി പ്ലാൻ ഫണ്ടിൽ 37 കോടി രൂപയും മെയ്ന്റനൻസ് ഗ്രാന്റിൽ 10 കോടി രൂപയും നോൺ റോഡിൽ 3 കോടിയിലേറെ രൂപയും ഉൾപ്പെടെ 50 കോടി രൂപയായിരുന്നു സർക്കാർ നൽകിയിരുന്നത്. എന്നാൽ 2021-22 ൽ 39 കോടി രൂപയായും, 22 – 23 ൽ 37 കോടിയും 23 – 24 ൽ 32 കോടി രൂപയായും വെട്ടി കുറച്ചു. അതായത് മൂന്ന് വർഷത്തിനിടെ 50 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. സംസ്ഥാനത്ത് ആകെ വിവിധ തദ്ദേശ സ്ഥാപനങ്ങൾക്കായി 3000 കോടിയിലേറെ രൂപ സർക്കാർ വെട്ടി കുറച്ചിട്ടുണ്ടാവും എന്ന് പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ ഇ.കൃഷ്ണദാസ് പറഞ്ഞു.

നിലവിൽ വലിയ സാമ്പത്തിക ബാധ്യതകളിലൂടെയാണ് തദ്ദേശ സ്ഥാപനങ്ങൾ കടന്നുപോകുന്നത്. വികസന പ്രവർത്തനത്തിനുള്ള തുക സർക്കാർ ഇത്തരത്തിൽ വെട്ടി കുറയ്‌ക്കുന്നത് വലിയ അനീതിയാണെന്നും, നഗരത്തിലെ ജനങ്ങളോട് കാണിക്കുന്ന വിവേചനമാണിതെന്നും വൈസ് ചെയർമാൻ ആരോപിച്ചു. സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: palakkaduSTATE GOVERNMENT
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies