“എല്ലാവരും പറയുന്നത് പോലെ എനിക്ക് അഭിനയം അനായാസമായ കാര്യമല്ല, വാനോളം പ്രശംസയും പാതാളത്തോളം താഴ്ത്തുന്ന പഴിയും കേട്ടിട്ടുണ്ട്, എനിക്ക് കിട്ടിയ പുരസ്കാരങ്ങളെല്ലാം മലയാളികൾക്കുള്ളതാണ്”: മോഹൻലാൽ
തിരുവനന്തപുരം : ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'മലയാളം വാനോളം ലാൽസലാം' എന്ന ...















