Subi Suresh - Janam TV
Thursday, July 17 2025

Subi Suresh

കലാഭവൻ മലയാളത്തിന് സമ്മാനിച്ച അതുല്യ കലാകാരി; സുബി സുരേഷ് വിട പറഞ്ഞിട്ട് ഒരാണ്ട്; നടിയുടെ ഓർമ്മകളിൽ ടിനി ടോം

മലയാളിയെ കുടുക്കുടെ ചിരിപ്പിച്ച ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് വിട പറഞ്ഞിട്ട് ഒരു വർഷം. താരത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ടിനി ടോം. സുബി ...സഹോദരി ...

സുബിയില്ലാത്ത ആദ്യ പിറന്നാൾ; ഓർമകളിൽ വിതുമ്പി കുടുംബവും സുഹൃത്തുക്കളും

അന്തരിച്ച നടി സുബിയുടെ ജന്മവാർഷികത്തിൽ ഓർമകൾ പങ്കുവെച്ച് കുടുംബം. സുബിയുടെ യൂട്യൂബ്ചാനലിലൂടെയാണ് വീട്ടിൽ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ കുടുംബാം​ഗങ്ങൾക്കൊപ്പം സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. സുബി ഈ ...

സുബി പോസ്റ്റ് ചെയ്യാതെ ബാക്കിവെച്ച വീഡിയോ പുറത്ത്: ചേച്ചിയുടെ ആഗ്രഹം നിറവേറ്റിയെന്ന് അനിയൻ എബി

അന്തരിച്ച പ്രമുഖ നടിയും അവതാരകയുമായ സുബി സുരേഷ് പോസ്റ്റ് ചെയ്യാത്ത നിരവധി വീഡിയോകൾ ഇനിയും പബ്ലിഷ് ചെയ്യാനുണ്ട്. സുബിയുടെ സഹോദരൻ എബി സുരേഷാണ് ഇക്കാര്യം കഴിഞ്ഞ ദിവസം ...

‘ചേച്ചിയുടെ ആഗ്രഹം ഇതായിരുന്നു…’; സുബി സുരേഷിന്റെ അവസാനത്തെ അഭിലാഷം പങ്കുവച്ച് സഹോദരൻ പി സുരേഷ്; വീഡിയോ

അന്തരിച്ച സിനിമ-സീരിയൽ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അവസാനത്തെ ആഗ്രഹം പ്രേക്ഷകരുമായി പങ്കുവച്ച് സുബിയുടെ സഹോദരൻ പി സുരേഷ്. സുബി അവസാനമായി ചിത്രീകരിച്ച പല വ്ളോഗുകൾ അപ്ലോഡ് ...

സുബി സുരേഷിന് വിട നൽകി കലാ കേരളം; കണ്ണീരോടെ സഹപ്രവർത്തകർ

കൊച്ചി: മലയാളികളുടെ പ്രിയ അവതാരകയും നടിയുമായ സുബി സുരേഷിന് കലാ കേരളം വിട നൽകി. ആയിരങ്ങളെ സാക്ഷിയാക്കി ചേരാനല്ലൂർ ശ്മശാനത്തിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ...

സൈന്യത്തിൽ ചേരാൻ ആഗ്രഹം ; എൻസിസിയുടെ ഓൾ കേരള കമാൻഡറായ സുബി സുരേഷ് , വിധി നിശ്ചയം മറ്റൊന്നായി

കൊച്ചി : സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച് ഒടുവിൽ കലാകാരിയായ സുബി സുരേഷ് .ജീവിതത്തിൽ തമാശ കളിച്ച് നടന്ന സുബി കോമഡി ആർട്ടിസ്റ്റായി മാറിയത് പലരെയും അദ്ഭുതപ്പെടുത്തി. ഒൻപതാം ...

ചിട്ടയില്ലാത്ത ജീവിതം ഈ ആശുപത്രി കിടക്കിയിലെത്തിച്ചു; അവസാനമായി സുബി പ്രേക്ഷകരോട് പറഞ്ഞത്; അറംപറ്റിയ വാക്കുകൾ..

നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണ വാർത്തയോളം ഞെട്ടിച്ച മറ്റൊരു സംഭവം ഈ അടുത്ത കാലത്ത് മലയാളികൾ കേട്ടിരുന്ന് കാണില്ല. നിര്യാണ വിവരം പുറത്തുവന്നിട്ട് മണിക്കൂറുകൾ പിന്നിട്ടെങ്കിലും ...

‘നിയമക്കുരുക്കുകൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ സുബിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നു’: സുരേഷ് ഗോപി

സുബി സുരേഷിന്റെ വിയോഗം ഒട്ടും പ്രതീക്ഷിക്കാത്തതെന്ന് നടൻ സുരേഷ് ഗോപി. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന വ്യക്തിയായിരുന്നു സുബി. ടിവി പരമ്പരകളിലും സിനിമകളിലും പ്രതിഭ തെളിയിച്ച താരമായിരുന്നു. സുബിയുടേത് ...

subi suresh

സുബി സുരേഷിന്റെ ആരുമറിയാത്ത ദുരിത ജീവിതം : കഠിനാധ്വാനത്തിന്റെ പിന്നിൽ ആ ഒരു ലക്ഷ്യം മാത്രം; അപ്രതീക്ഷിത വിയോ​ഗത്തിലൂടെ നഷ്ടമായത് കാത്തിരുന്ന സ്വപനം

രാവിലെ മലയാളികൾ ഉണർന്നത് താങ്ങാവുന്നതിലും അപ്പുറത്തുള്ള ഒരു ദുരന്ത വാർത്ത കേട്ടാണ്. പ്രിയപ്പെട്ട ടിവി താരം സുബി സുരേഷ് അന്തരിച്ചു . സ്വഭാവ സവിശേഷതകൾ കൊണ്ടും പ്രകടനങ്ങൾ ...

സുബി 25 ദിവസമായി ആശുപത്രിയിലായിരുന്നുവെന്ന് പ്രതിശ്രുത വരൻ; താരം മടങ്ങിയത് സ്വപ്‌നങ്ങൾ ബാക്കിയാക്കി

  സുബി സുരേഷ് 25 ദിവസമായി ആശുപത്രിയിലായിരുന്നുവെന്ന് പ്രതിശ്രുത വരൻ. സ്റ്റോൺ ഉണ്ടെന്നാണ് ആദ്യം കണ്ടെത്തിയത്. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനം ആദ്യം മുതൽ പ്രശ്‌നമായിരുന്നു. ...

പുരുഷന്മാരുടെ തട്ടകത്തിലെ മറക്കാനാകാത്ത മുഖം; പ്രേക്ഷകരെ കൈക്കുള്ളിലാക്കുന്ന മായലോകം തീർത്ത സുബി വിടവാങ്ങുമ്പോൾ….

വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ മലയാളാ ടെലിവിഷൻ ആരാധകരുടെ മനസ്സിലേക്ക് കയറികൂടിയ താരമാണ് സുബി സുരേഷ്. സുബിയുടെ വിയോ​ഗ വാർത്തയുടെ ​ഞെട്ടലിലാണ് സിനിമാ ടെലിവിഷൻ താരങ്ങൾ. തൊണ്ണൂറുകളിൽ പുരുഷന്മാരുടെ ...

പ്രശസ്ത സിനിമ-ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

എറണാകുളം: പ്രശസ്ത സിനിമ-ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. കരൾ രോഗത്തെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പ്രശസ്ത ...