ചാവേർ ആക്രമണമെന്ന സംശയം ബലപ്പെടുന്നു; കേസ് എൻഐഎയ്ക്ക് കൈമാറും; കേന്ദ്ര സർക്കാരിന് ശുപാർശ നൽകി എംകെ സ്റ്റാലിൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാവേർ ആക്രമണമെന്ന സംശയം ബലപ്പെടുന്നു; കേസ് എൻഐഎയ്‌ക്ക് കൈമാറും; കേന്ദ്ര സർക്കാരിന് ശുപാർശ നൽകി എംകെ സ്റ്റാലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 03:32 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് കത്ത് നൽകിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് എൻഐഎക്ക് കൈമാറാൻ ശുപാർശ ചെയ്തതെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി.

സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗവും തമിഴ്‌നാട്ടിൽ നടന്നിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ അധ്യക്ഷതയിൽ ചെന്നൈയിൽ ചേർന്ന യോഗത്തിൽ ഡിജിപി ശൈലേന്ദ്രബാബു ഐപിഎസ്, ചീഫ് സെക്രട്ടറി ഇറൈ അൻപ്, ആഭ്യന്തര സെക്രട്ടറി എന്നിവർ പങ്കെടുത്തു. യോഗം നടന്നതിന് ശേഷമാണ് കേസ് എൻഐഎക്ക് കൈമാറാൻ ശുപാർശയുണ്ടായത്.

ബുധനാഴ്ച രാവിലെയോടെ സ്‌ഫോടനം നടന്ന സ്ഥലത്തെത്തി എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ദേശീയ അന്വേഷണ ഏജൻസിയുടെ ദക്ഷിണേന്ത്യൻ മേധാവിയായ കെ.ബി വന്ദന കോയമ്പത്തൂരിലെ കമ്മീഷണർ ഓഫീസിൽ എത്തുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കേസിൽ അറസ്റ്റിലായ അഞ്ച് പേർക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ കൂട്ടാളികളാണ് അറസ്റ്റിലായ പ്രതികൾ. സ്‌ഫോടനം ചാവേർ ആക്രമണമായിരുന്നുവെന്ന സൂചനകൾ ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയാണ് കേസന്വേഷണം എൻഐഎയ്‌ക്ക് കൈമാറാൻ തമിഴ്‌നാട് സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്.

കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിൽ കഴിഞ്ഞ ദിവസമായിരുന്നു കാർ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ മരിച്ച മുബിൻ സംഭവത്തിന് തൊട്ടുമുമ്പ് വാട്‌സ്ആപ്പിൽ പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് മരണത്തെക്കുറിച്ചുള്ളതായിരുന്നു. ”എന്റെ മരണ വാർത്ത അറിയുമ്പോൾ ക്ഷമിക്കൂ ” എന്നായിരുന്നു മുബിന്റെ സ്റ്റാറ്റസ്. കൊല്ലപ്പെട്ട മുബിൻ ചാവേർ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ സൂചനകളാണ് ഇത്തരത്തിൽ പുറത്തുവരുന്നത്. സംഭവത്തിൽ ഗൗരവമേറിയ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: NIAmk stalinsuicide attackCoimbatore blastmubin
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies