support - Janam TV
Sunday, July 13 2025

support

രാജ്യദ്രോഹിയെന്നും ചതിയനെന്നും അധിക്ഷേപം; വിക്രം മിസ്രിക്കും മക്കൾക്കുമെതിരെ സൈബർ ആക്രമണം; വിദേശകാര്യ സെക്രട്ടറിക്ക് പിന്തുണയുമായി പ്രമുഖർ

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തിനുപിന്നാലെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണം. പല സോഷ്യൽ മീഡിയ അക്കൗണ്ടുകളും മിസ്രിക്കും പെൺമക്കൾക്കുമെതിരെ അധിക്ഷേപ ...

ഭീകരതയുടെ കൂട്ടുകാർ! പാകിസ്താന് ചൈനയുടെ പിന്തുണ; പഹൽഗാം ഭീകരാക്രമണത്തിൽ പാക് ആവശ്യത്തിനൊപ്പം നിലകൊള്ളും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പാകിസ്താന് ചൈനയുടെ പിന്തുണ. ആക്രമണത്തിൽ ഇന്ത്യ കണ്ടെത്തിയ തെളിവുകൾ തള്ളി നിഷ്പക്ഷ അന്വേഷണം വേണമെന്ന പാക് ആവശ്യത്തെ ചൈന പിന്തുണച്ചു. ...

“യുകെ നിങ്ങൾക്കൊപ്പമുണ്ട്”: സെലൻസ്‌കിക്ക് പിന്തുണ അറിയിച്ച് യുകെ പ്രധാനമന്ത്രി; ഇംഗ്ലണ്ടിൽ രാജകീയ വരവേൽപ്പ്

ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിലുണ്ടായ അസാധാരണ നയതന്ത്ര തർക്കങ്ങൾക്ക് പിന്നാലെ ഇംഗ്ലണ്ടിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കിക്ക് ഊഷ്‌മള സ്വീകരണം നൽകി യുകെ ...

എന്തിനും ഏതിനും അമ്മയുടെ പ്രതികരണം തേടിയവർ, WCC-യുടെ വായിൽ പഴം തിരുകിയത് കണ്ടില്ലേ? സ. നായകർ ഒളിവിലെന്ന് സോഷ്യൽ മീഡിയ

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതു മുതൽ മലയാള സിനിമയിലെ എല്ലാ കൊള്ളരുതായ്മകൾ ചെയ്യുന്നതും അതിന് കുടപിടിക്കുന്നതും അമ്മ സംഘടനയെന്ന് പറഞ്ഞ് പോസ്റ്റിട്ടവരും പിന്തുണ പ്രഖ്യാപിച്ചവരും പരിതപിച്ചവരും നടി ...

“ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല, ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്”: അല്ലു അർജുനെ പിന്തുണച്ച് താരങ്ങൾ

പുഷ്പ -2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസിൽ പ്രതിചേർക്കപ്പെട്ട അല്ലു അർജുന് പിന്തുണയുമായി താരങ്ങൾ. നടന്മാരായ നാനി, ബാലയ്യ, വരുൺ ധവാൻ തുടങ്ങിയ ...

ധനുഷിനെ എയറിലാക്കിയ നയൻസിന്റെ പോസ്റ്റിന് തെന്നിന്ത്യൻ നടിമാരുടെ ലൈക്ക്; ഏറെയും ഒപ്പം അഭിനയിച്ച മലയാളി താരങ്ങൾ

നടൻ ധനുഷിനെതിരെ ​​ഗുരുതര ആരോപണങ്ങളുയർത്തി രൂക്ഷ വിമർശനമാണ് നടി നയൻതാര നടത്തിയത്. നിർമാതാവ് കൂടിയായ ധനുഷിനെതിരെ പരസ്യമായ കത്ത് പങ്കുവച്ചാണ് നടി ആരോപണങ്ങൾ അക്കമിട്ട് നിരത്തിയത്. പ്രതികാരം ...

ഉടച്ചുവാർക്കലുകൾ അനിവാര്യം; യുഎൻ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വത്തിനായി ഇന്ത്യയെ പിന്തുണച്ച് ഭൂട്ടാനും പോർച്ചുഗലും

ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വമെന്ന ആവശ്യത്തിൽ ഇന്ത്യയെ പിന്തുണച്ച് ഭൂട്ടാനും പോർച്ചുഗലും. നേരത്തെ യുഎസും ഫ്രാൻസും ബ്രിട്ടനും ഇന്ത്യയുടെ UNSC സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുഎസ്, ...

“ഒപ്പമുണ്ട്”; പ്രതിഷേധക്കാരായ ഡോക്ടർമാരെ നേരിൽക്കണ്ട് പിന്തുണയറിയിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്

കൊൽക്കത്ത: ആർജി കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ടതിനുപിന്നാലെ പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ അക്രമമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. അക്രമികൾക്കെതിരെ ...

ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിന് ബിസിസിഐ നൽകും കോടികൾ; പിന്തുണ പ്രഖ്യാപനവുമായി സെക്രട്ടറി ജയ്ഷാ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന് ബിസിസിഐ പിന്തുണ. 8.5 കോടി രൂപ ഒളിമ്പിക് അസോസിയേഷന് കൈമാറുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു. എക്സിലൂടെയാണ് അദ്ദേഹം ...

നിങ്ങളുടെ പിന്തുണ അഭിനന്ദാർഹം; അഫ്ഗാന്റെ വിജയത്തിൽ ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാൻ

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാനിസ്ഥാൻ സെമി ഫൈനലിന് യോഗ്യത നേടിയതിന് പിന്നാലെ ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാൻ ഭരണകൂടം. താലിബാന്റെ പൊളിറ്റിക്കൽ ഓഫീസ് തലവൻ സുഹൈൽ ...

കാശിവിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് കൊൽക്കത്ത താരങ്ങൾ; ​പുണ്യ ​ഗം​ഗയിലൂടെ ആത്മീയ യാത്രയും

ന്യൂഡൽഹി: കാശിവിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളും സപ്പോർട്ടിം​ഗ് സ്റ്റാഫും. ഒരു ദിവസം വാരണാസിയിൽ തങ്ങുകയും ചെയ്തു. ലക്നൗ സൂപ്പർ ജയൻ്റ്സെതിരെയുള്ള വിജയത്തിന് പിന്നാലെ ...

ജനങ്ങൾക്ക് നൽകിയ വാഗദാനങ്ങൾ പാലിക്കുന്നില്ല; ഹേമന്ത് സോറനുള്ള പിന്തുണ പിൻവലിച്ച് എൻസിപി; എൻഡിഎയ്‌ക്കൊപ്പം ചേർന്ന് കമലേഷ് സിംഗ്

റാഞ്ചി: ഝാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻസിപി ശരദ് പവാർ വിഭാഗം നിയമസഭാംഗമായ കമലേഷ് സിംഗ്. ഹുസൈനാബാദിനെ പ്രത്യേക ജില്ലയാക്കാത്തതിലെ എതിർപ്പാണ് പിന്തുണ പിൻവലിക്കാൻ ...

ഇനി മെഡൽ മാത്രം പോരാ…! കായികതാരങ്ങളെ കൈയ്യൊഴിഞ്ഞ് കേരളം; അംഗീകാരവും ജോലിയും കിട്ടാൻ മുട്ടിലിഴയാനും യാചിക്കാനും പഠിക്കണോ

മുൻപൊക്കെ ജോലിയും അംഗീകാരവും ലഭിക്കാൻ മെഡൽ മാത്രം നേടിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ കഥമാറി. സെക്രട്ടേറിയറ്റ് നടയിൽ ശയനപ്രദക്ഷണവും മുട്ടിലിഴയാനും കൈക്കൂപ്പി യാചിക്കാനും പഠിക്കാതെ മെഡൽ വാങ്ങിയിട്ട് ...

രാഷ്‌ട്ര വിരുദ്ധ പരാമർശം; രാഹുൽ ഗാന്ധിയ്‌ക്ക് പിന്തുണയുമായി കപിൽ സിബൽ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ രാഷ്ട്രവിരുദ്ധ പരാമർശത്തെ പിന്തുണച്ച് മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ. സർക്കാരിനെതിരെയുള്ള വിമർശനം രാജ്യത്തിനെതിരെയുള്ള വിമർശനമല്ലെന്നും രാജ്യത്തിന് പുറത്തും സർക്കാരിനെ വിമർശിക്കാൻ പൗരന് ...

അവളെ മനസ്സിലാക്കുന്നു; എന്നും അവൾക്കൊപ്പം; നടൻ വിജയ് ബാബുവിന് മുൻകൂർജാമ്യം ലഭിച്ചതിനെതിരെ വിമൻ ഇൻ കളക്ടീവ്

എറണാകുളം: പീഡന കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ സിനിമാ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ കളക്ടീവ്. എന്നും എപ്പോഴും സഹപ്രവർത്തകയായ നടിയ്‌ക്കൊപ്പമാണെന്ന് സംഘടന ...

നടിയെ ആക്രമിച്ച കേസ്: നടിയുടെ പോസ്റ്റിന് പിന്തുണയുമായി സിനിമാ താരങ്ങൾ

നടിയെ ആക്രമിച്ച കേസിൽ നടിയുടെ അതിജീവന വെളിപ്പെടുത്തലിന് പിന്നാലെ താരത്തിന് പിന്തുണയുമായി മലയാള സിനിമാ ലോകം. അവൾക്കൊപ്പം, ധൈര്യം, എന്നിങ്ങനെയുള്ള അടിക്കുറിപ്പോടെയാണ് താരങ്ങൾ പോസ്റ്റ് ഷെയർ ചെയ്തത്. ...