suprem court - Janam TV

suprem court

നടിയെ ആക്രമിച്ച കേസ്: സർക്കാരിന് തിരിച്ചടി, ദിലീപിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി, വിചാരണ നീട്ടി നൽകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് തിരിച്ചടി. വിചാരണ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. വിചാരണയ്ക്ക് കൂടുതൽ സമയം നീട്ടി നൽകില്ലെന്ന് ...

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനം: ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനെതിരെ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തുടരന്വേഷണം ...

സുപ്രീം കോടതിയ്‌ക്ക് സമീപം തീ കൊളുത്തി ആത്മഹത്യാ ശ്രമം: പൊള്ളലേറ്റ 50 കാരൻ ചികിത്സയിൽ

ന്യൂഡൽഹി: സുപ്രീം കോടതിയുടെ പുതിയ കെട്ടിടത്തിന് സമീപം 50 വയസ്സുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. നോയിഡ സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഡൽഹി പോലീസ് അറിയിച്ചു. ...

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും:അന്തിമ വാദം കേൾക്കുന്ന തീയതി ഇന്ന് കോടതി അറിയിച്ചേക്കും

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റൂൾ കർവ്വുമായി ബന്ധപ്പെട്ട ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്. അന്തിമ വാദം കേൾക്കുന്ന തീയതി കോടതി ...

സംസ്ഥാനത്ത് 228 ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡ് ഇല്ല: മുൻഗണന റേഷൻ കാർഡ് അനുവദിക്കുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കേരളത്തിലെ ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻകാർഡ് അനുവദിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ഏത് ന്യായവില കടകളിൽ നിന്നും റേഷൻ സാധനങ്ങൾ വാങ്ങാൻ ഇവർക്ക് സൗകര്യം ...

വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ സ്പർശിക്കുന്നതും ലൈംഗിക കുറ്റകൃത്യമെന്ന് സുപ്രീംകോടതി: ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവും റദ്ദാക്കി

ന്യൂഡൽഹി: ലൈംഗിക ചുവയോടെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ശരീരത്തിൽ സ്പർശിക്കുന്നത് ലൈംഗികാതിക്രമങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ വസ്ത്രങ്ങൾക്ക് മുകളിലൂടെ ...

മുല്ലപ്പെരിയാർ മരംമുറി ഉത്തരവിൽ സർക്കാരിന്റെ ‘കള്ളങ്ങൾ’ പൊളിയുന്നു: മരം മുറിക്കാൻ കേരളം അനുമതി നൽകിയിരുന്നു, സുപ്രീം കോടതിയേയും അറിയിച്ചു, രേഖകൾ പുറത്ത്

ഇടുക്കി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചതിനുള്ള വിവരങ്ങൾ പുറത്ത്. സെപ്തംബർ 17ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ മരങ്ങൾ ...

സ്വപ്‌ന സുരേഷ് അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണം: ഹൈക്കോടതി വിധിയ്‌ക്കെതിരെ എൻഐഎ സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: സ്വർണ്ണക്കടത്തുകേസ് പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ എൻ.ഐ.എ സുപ്രീം കോടതിയിലേക്ക്. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച വിധിയ്‌ക്കെതിരെയാണ് എൻഐഎ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നത്. ...

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീം കോടതി: ഇപ്പോഴത്തെ ജലനിരപ്പിൽ ആശങ്കയുണ്ടെന്ന് കേരളം

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീം കോടതി. നിലവിൽ ജലനിരപ്പ് 137.7 അടിയായതിനാൽ ആശങ്കപ്പെടാനില്ലെന്ന് കോടതി അറിയിച്ചു. സുരക്ഷയുടെ കാര്യത്തിൽ 2006 ൽ നിന്ന് ഒരുപാടുകാര്യങ്ങൾ ...

എന്തിനെതിരെയാണ് നിങ്ങൾ സമരം നടത്തുന്നത്? കർഷക ഇടനിലക്കാരെ വീണ്ടും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും സുപ്രീം കോടതി. ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കും വിധം എന്തിനാണ് ഇങ്ങനെ സമരം നടത്തുന്നതെന്ന് കോടതി ചോദിച്ചു. ...

രാഷ്‌ട്രീയ പാർട്ടികൾക്ക് തിരിച്ചടി; ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ഹൈക്കോടതി അനുമതി നിർബന്ധം

ന്യൂഡൽഹി: രാജ്യത്തെ എം.പിമാർ, എം.എൽ.എമാർ എന്നിവർക്കെതിരെ ചുമത്തിയ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ് നിർബന്ധമാക്കി സുപ്രീംകോടതി. നിലവിൽ അധികാരത്തിൽ ഇരിക്കുന്നവർക്കും അല്ലാത്തവർക്കും നിയമം ബാധകമാകുമെന്നും കോടതി ...

‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി ജൂലൈ 31നകം നടപ്പാക്കണം: സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി

ന്യൂഡൽഹി: ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ച് സുപ്രീം കോടതി. കൊറോണ മഹാമാരി തുടരുന്ന സാഹചര്യത്തിൽ ...

നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണം: സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ, തടസ ഹർജി നൽകി ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർക്ക് എതിരായ നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ ...

പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം: സംസ്ഥാന ബോർഡുകളോട് സുപ്രീം കോടതി

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന ബോർഡുകളോട് നിർദ്ദേശിച്ച് സുപ്രീം കോടതി. സിബിഎസ്ഇയ്ക്ക് സമാനമായി വിദ്യാർത്ഥികളുടെ മൂല്യ നിർണയത്തിന് പ്രത്യേക ഫോർമുല ...

പരീക്ഷ നടത്തി കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കരുത്: കേരളത്തിനേയും ആന്ധ്രാപ്രദേശിനേയും വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷാ നടത്തിപ്പിൽ കേരളത്തിനേയും ആന്ധ്രാപ്രദേശിനേയും വിമർശിച്ച് സുപ്രീം കോടതി. പരീക്ഷ നടത്തി കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കരുതെന്ന് കോടതി വിമർശിച്ചു. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ ...

കേരളം പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ല: വിദ്യാർത്ഥികളുടെ ഭാവിയെ ബാധിയ്‌ക്കുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. കൊറോണ പ്രൊട്ടോക്കോൾ പാലിച്ച് സെപ്തംബറിൽ പരീക്ഷ നടത്താൻ സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീം ...

ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാം; അനുമതി നല്‍കി സുപ്രീംകോടതി

ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. നിലവില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഗണിക്കുന്നതിനാണ് ഈ ഇടക്കാല സംവിധാനമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ ...

മുല്ലപ്പെരിയാറിന്റെ സുരക്ഷ അതീവ പ്രധാനം: വിവരങ്ങൾ മേൽനോട്ട സമിതിയ്‌ക്ക് നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാന്യമേറിയതെന്ന് സുപ്രീം കോടതി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലസംഭരണം സംബന്ധിച്ച വിവരങ്ങൾ മേൽന്നോട്ട സമിതിയ്ക്ക് നൽകാൻ തമിഴ്‌നാട് സർക്കാരിനോട് സുപ്രീം കോടതി ...

പരാതിക്കാര്‍ പട്ടികവിഭാഗമായതുകൊണ്ടു മാത്രം ഇതര ജാതിക്കാർക്കെതിരെ എസ്‌‌.സി ആക്ട് പ്രകാരം കേസെടുക്കാനാകില്ലെന്ന് കോടതി

ന്യൂഡൽഹി :  പരാതിക്കാരന്‍ പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നാണെന്ന കാരണത്താല്‍ മാത്രം മറ്റ് ജാതിക്കാരുടെ നിയമപരമായ അവകാശങ്ങള്‍ ഇല്ലാതാകില്ലെന്ന് സുപ്രീംകോടതി. പരാതിക്കാര്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നാണെന്ന ...

സ്വകാര്യ ലാബുകളിലെ കൊറോണ ടെസ്റ്റ് സൗജന്യമാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സ്വകാര്യ ലാബുകളിലെ കൊറോണ പരിശോധനയും സൗജന്യമാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വകാര്യ ലാബുകളിലെ പരിശോധന സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ടു ...

Page 3 of 3 1 2 3