‘മകളെ സ്നേഹിച്ചു കൊതി തീരാത്ത ആ അച്ഛനു വേണ്ടി’; ഹൃദയം തൊടുന്ന പെയിന്റിംഗ്; തന്റെ ജീവനായ ലക്ഷ്മി മോൾക്കൊപ്പം സുരേഷ് ഗോപി – Suresh Gopi Digital Painting
ഹൃദയം തൊടുന്ന ഒരു പെയിന്റിംഗാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മുൻ എംപിയും നടനുമായ സുരേഷ് ഗോപിയ്ക്കു വേണ്ടി വിവേക്.ടി എന്ന കലാകാരൻ ചെയ്ത ഡിജിറ്റൽ പെയിന്റിംഗ് മലയാളികളുടെ ...