പലതവണ ആവശ്യപ്പെട്ടിട്ടും ജനങ്ങൾ സാമൂഹിക അകലം പാലിച്ചില്ല: പരിപാടി പൂർത്തിയാക്കാതെ മടങ്ങി സുരേഷ് ഗോപി
കൊല്ലം: പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പൂർത്തിയാക്കാതെ മടങ്ങി സുരേഷ് ഗോപി എംപി. സാമൂഹിക അകലം പാലിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തടിച്ച് കൂടിയ ജനങ്ങൾ കേൾക്കാതെ ...