സൂര്യകുമാർ യാദവ് ബാബർ അസമിനേക്കാൾ ആയിരം മടങ്ങ് മികച്ച താരമെന്ന് മുൻ പാക് താരം-Suryakumar is far better than Pak captain Babar Azam
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സൂര്യകുമാർ യാദവ് ബാബർ അസമിനേക്കാൾ ആയിരം മടങ്ങ് മികച്ച താരമെന്ന് മുൻ പാക് താരം-Suryakumar is far better than Pak captain Babar Azam

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 09:54 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഇന്ത്യയുടെ സൂര്യകുമാർ യാദവ് ബാബർ അസമിനെക്കാളും മുഹമദ് റിസ്‌വാനെക്കാളും മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് മുൻ പാക് താരം ഡാനിഷ് കനേരിയ. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് മുൻ സ്പിൻ ബൗളർ ആയ കനേരിയ തന്റെ നാട്ടുകാരായ താരങ്ങളെ വിമർശിച്ചും യാദവിനെ പുകഴ്‌ത്തിയും രംഗത്ത് വന്നത്.

മുബൈക്കാരനായ സൂര്യകുമാർ ഐസിസി ടി20 റാങ്കിങിൽ മൂന്നാമനാണ്. പാക് താരങ്ങളായ ബാബറും റിസ്വാനും സ്വന്തം നേട്ടങ്ങൾ നിലനിർത്താനാണ് കളിക്കുന്നത്. പാക് ക്യാപ്റ്റനായ ബാബറിനേക്കാൾ സൂര്യകുമാർ വളരെ മുന്നിലാണെന്നും കനേരിയ വിലയിരുത്തി. യാദവ് വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയല്ലെന്നും സ്വന്തം രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നും മുൻ അന്താരാഷ്‌ട്ര താരം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അസമും റിസ്വാനും മോശം പ്രകടനമാണ് നടത്തിയത്. അതിന്റെ പശ്ചാത്തലത്തിലാണ് കനേരിയയുടെ വീഡിയോ.

സൂര്യകുമാർ യാദവ് വളരെ തീവ്രതയോടെയാണ് കളിക്കുന്നതെന്നും ബാബറിലും റിസ്വാനിലും നിന്ന് വ്യത്യസ്തമായി അദ്ദേഹം തന്റെ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നും കനേരിയ പറഞ്ഞു. പാകിസ്താൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് രണ്ട് കളിക്കാരും തങ്ങളുടെ ഓപ്പണിംഗ് സ്ലോട്ടുകൾ ഉപേക്ഷിക്കണമെന്ന് മുൻ സ്പിന്നർ നിർദ്ദേശിച്ചു. ഐസിസി റാങ്കിംഗ് നിലനിർത്താൻ ആഗ്രഹിക്കുന്നതിനാൽ തങ്ങളുടെ ഓപ്പണിംഗ് സ്ഥാനം ഉപേക്ഷിക്കാൻ ഇവർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൂര്യകുമാർ യാദവ് അസമിനേക്കാൾ ആയിരം മടങ്ങ് മികച്ചതാണെന്നും കനേരിയ വീഡിയോവിൽ സാക്ഷ്യപ്പെടുത്തി.

Tags: സൂര്യകുമാർ യാദവ്SKYsurya kumar yadav
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies