യൂത്തിന്റെ ഹരമായി മമിതയും സൂര്യയും; ‘വിശ്വനാഥൻ ആൻ്റ് സൺസ്’ ആഗസ്റ്റിൽ തിയേറ്ററുകളിലേക്ക്
സൂര്യയും മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'വിശ്വനാഥൻ ആൻ്റ് സൺസ്' എന്ന ചിത്രം ആഗസ്റ്റ് പതിന്നാലിന് തിയേറ്ററുകളിൽ എത്തുന്നു. 'ലക്കി ഭാസ്കർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ...
























