suspension - Janam TV

suspension

ആര്യൻ ഖാൻ കേസ് അന്വേഷിച്ച രണ്ട് എൻസിബി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ആര്യൻ ഖാൻ കേസ് അന്വേഷിച്ച രണ്ട് എൻസിബി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരായ രണ്ട് പേരെ എൻസിബി സസ്‌പെൻഡ് ചെയ്തു. നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ക്രൂയിസ് കപ്പലിലെ ലഹരിപാർട്ടി ...

കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിച്ചു; ടീച്ചർക്ക് സസ്‌പെൻഷൻ

കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിച്ചു; ടീച്ചർക്ക് സസ്‌പെൻഷൻ

ലക്‌നൗ : ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ ഒരു ടീച്ചറെ കൂടി സസ്‌പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. കലബുറഗി ...

കൈക്കൂലി നൽകാത്ത വാഹനങ്ങൾ കേസെടുക്കാതെ സ്റ്റേഷനിൽ വെയ്‌ക്കും;മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയ സിഐയ്‌ക്ക് സസ്‌പെൻഷൻ

കൈക്കൂലി നൽകാത്ത വാഹനങ്ങൾ കേസെടുക്കാതെ സ്റ്റേഷനിൽ വെയ്‌ക്കും;മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയ സിഐയ്‌ക്ക് സസ്‌പെൻഷൻ

തിരുവല്ലം: മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയ സിഐയ്ക്ക് സസ്‌പെൻഷൻ. തിരുവല്ലം പോലീസ് സ്‌റ്റേഷനില സിഐ സുരേഷ് നായർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. അമ്പലത്തറ, കമലേശ്വരം ഭാഗങ്ങളിൽ നിന്ന് ...

ആരോഗ്യമന്ത്രിയോട് മരുന്നില്ലെന്ന് പറഞ്ഞു: കാരുണ്യ ഫാർമസി ഡിപ്പോ മാനേജർക്ക് സസ്‌പെൻഷൻ

ആരോഗ്യമന്ത്രിയോട് മരുന്നില്ലെന്ന് പറഞ്ഞു: കാരുണ്യ ഫാർമസി ഡിപ്പോ മാനേജർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം; ആരോഗ്യമന്ത്രി വീണ ജോർജ്ജിനോട് മരുന്നില്ലെന്ന് പറഞ്ഞ കാരുണ്യ ഡിപ്പോ മാനേജരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചപ്പോൾ മന്ത്രി ...

അദ്ധ്യാപികയെ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ച സംഭവം: അറസ്റ്റിലായ ആർ വിനോയ് ചന്ദ്രനെ സസ്‌പെൻഡ് ചെയ്ത് സർക്കാർ

അദ്ധ്യാപികയെ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ച സംഭവം: അറസ്റ്റിലായ ആർ വിനോയ് ചന്ദ്രനെ സസ്‌പെൻഡ് ചെയ്ത് സർക്കാർ

കാസർകോട്: അദ്ധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ച് വിജിലൻസ് പിടിയിലായ ആർ വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. കാസർകോട് ജില്ലാ ഓഫീസിൽ ജൂനിയർ ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിംഗ്; രണ്ട് പിജി വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിംഗ്; രണ്ട് പിജി വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിലെ റാഗിംഗ് പരാതിയിൽ നടപടി. കൊല്ലം സ്വദേശി ജിതിൻ ജോയിയുടെ പരാതിയിൽ രണ്ട് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. രണ്ടാംവർഷ ഓർത്തോ പിജി വിദ്യാർഥികളായ ...

കെഎസ്ആർടിസി ബസിലെ ലൈംഗികാതിക്രമം: കണ്ടക്ടർക്ക് സസ്‌പെൻഷൻ; നടപടി പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്ന യുവതിയുടെ പരാതിയിൽ

കെഎസ്ആർടിസി ബസിലെ ലൈംഗികാതിക്രമം: കണ്ടക്ടർക്ക് സസ്‌പെൻഷൻ; നടപടി പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്ന യുവതിയുടെ പരാതിയിൽ

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കണ്ടക്ടർക്ക് സസ്‌പെൻഷൻ. കണ്ടക്ടർ ജാഫറിനാണ് സസ്‌പെൻഷൻ ലഭിച്ചത്. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടറാണ് ജാഫർ. വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ റിപ്പോർട്ടിന്റെ ...

റോഡ് നിർമ്മാണ പദ്ധതികൾ ഇഴയുന്നു; പിഡബ്ല്യൂഡി എക്‌സിക്യൂട്ടിവ് എൻജിനീയർക്ക് സസ്‌പെൻഷൻ

പട്ടയ അപേക്ഷകളിൽ സ്വജനപക്ഷപാതത്തോടെയുള്ള ഇടപെടൽ; ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നില്ല; ഇടുക്കി തഹസിൽദാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഇടുക്കി താലൂക്ക് കഞ്ഞിക്കുഴി പഞ്ചായത്തിലെ തഹസിൽദാർക്ക് സസ്‌പെൻഷൻ. തഹസിൽദാർ വിൻസെന്റ് ജോസഫിനെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. പഞ്ചായത്തിലെ ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയതിനാണ് ...

മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാർത്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു; പോലീസുകാരന് സസ്‌പെൻഷൻ

മണ്ഡലകാലത്ത് വാഹനങ്ങളിൽ നിന്ന് പണപ്പിരിവ്; പോലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കോട്ടയം: അഴിമതിയും പണപ്പിരിവും നടത്തിയ പേരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എരുമേലി പോലീസ് ഇൻസ്‌പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവർ ബിജി ...

വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെയാകും: ഭക്ഷണം വാങ്ങാൻ ട്രെയിൻ പാതിവഴിയിൽ നിർത്തി; ഒടുവിൽ സംഭവിച്ചത്

വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെയാകും: ഭക്ഷണം വാങ്ങാൻ ട്രെയിൻ പാതിവഴിയിൽ നിർത്തി; ഒടുവിൽ സംഭവിച്ചത്

ജയ്പൂർ: യാത്രയ്ക്കിടെ പ്രിയപ്പെട്ട ലഘു ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അത്തരത്തിലൊരു അനുഭവം ഇല്ലാത്തതായി ആരും ഉണ്ടാകില്ല. ബസ്സിലോ ട്രെയിനിലോ ആണ് യാത്ര ചെയ്യുന്നതെങ്കിൽ ഇഷ്ടഭക്ഷണം ...

മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാർത്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു; പോലീസുകാരന് സസ്‌പെൻഷൻ

ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; കാസർകോട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു

കാസർകോട്: ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കാസർകോട് ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. കാസർകോട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടറായ തോമസ് ആന്റണിക്കെതിരെയാണ് നടപടി. ...

ഭൂമി തരം മാറ്റി കിട്ടാതെ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം; ആറ് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഭൂമി തരം മാറ്റി കിട്ടാതെ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം; ആറ് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: ഭൂമി തരം മാറ്റി കിട്ടാത്തതിനെ തുടർന്ന് എറണാകുളം പറവൂരിൽ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഫോർട്ട് കൊച്ചി ആർഡിഒ ഓഫിസിലെ ആറ് ...

ഇരുചക്രവാഹനയാത്രക്കാരിയോട് അപമര്യദയായി പെരുമാറിയ എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

സർട്ടിഫിക്കറ്റിന് കൈക്കൂലി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരന് സസ്‌പെൻഷൻ

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരന് സസ്‌പെൻഷൻ. പരീക്ഷ ഭവൻ അസിസ്റ്റന്റ് എം.കെ മൻസൂറിനെയാണ് സസ്‌പെൻഡ് ചെയ്തത്. സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയെന്ന തലശേരി സ്വദേശിനിയുടെ ...

കൈക്കൂലി വാങ്ങാൻ അനുവദിക്കാത്ത മേലുദ്യോഗസ്ഥനെതിരെ ഇല്ലാത്ത സ്ത്രീയുടെ പേരിൽ വ്യാജപരാതി; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൈക്കൂലി വാങ്ങാൻ അനുവദിക്കാത്ത മേലുദ്യോഗസ്ഥനെതിരെ ഇല്ലാത്ത സ്ത്രീയുടെ പേരിൽ വ്യാജപരാതി; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊല്ലം: കൈക്കൂലി വാങ്ങാൻ അനുവദിക്കാത്ത മേലുദ്യോഗസ്ഥനെതിരെ സ്ത്രീയുടെ പേരിൽ വ്യാജപരാതി അയച്ച മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ആര്യങ്കാവ് എക്‌സൈസ് ചെക്‌പോസ്റ്റിലെ എക്‌സൈസ് പ്രിവന്റീവ് ഓഫിസർമാരായ എസ്.നിഷാദ്, ...

മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാർത്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു; പോലീസുകാരന് സസ്‌പെൻഷൻ

യാത്രക്കാരിയോട് മോശമായി പെരുമാറി; കെഎസ്ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

കോട്ടയം : യാത്രക്കാരിയോട് മോശമായി പെരുമാറിയ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. കണ്ടക്ടറെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ ആയ പി.പി അനിലിനെതിരെയാണ് നടപടി സ്വീകരിച്ചത്. ...

തകരാറില്ലാത്ത റോഡിൽ ടാറിംഗ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തകരാറില്ലാത്ത റോഡിൽ ടാറിംഗ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: തകരാറില്ലാത്ത റോഡിൽ ടാറിംഗ് നടത്തിയ സംഭവത്തിൽ രണ്ട് പിഡബ്ല്യൂഡി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കുന്ദമംഗലം അസിസ്റ്റന്റ് എൻജിനീയർ ഇ. ബിജുവിനും ഓവർസിയർ പി.കെ ധന്യയ്ക്കുമെതിരയാണ് നടപടി. മെഡിക്കൽ ...

ഡ്യൂട്ടിക്കിടെ നാടൻ തോക്കുമായി കാട്ടിൽ വേട്ടയ്‌ക്ക് പോയ പോലീസുകാരന് സസ്‌പെൻഷൻ

ഡ്യൂട്ടിക്കിടെ നാടൻ തോക്കുമായി കാട്ടിൽ വേട്ടയ്‌ക്ക് പോയ പോലീസുകാരന് സസ്‌പെൻഷൻ

സുൽത്താൻബത്തേരി : ഡ്യൂട്ടിയ്ക്കിടെ സുഹൃത്തുക്കൾക്കൊപ്പം വേട്ടയ്ക്ക് പോയ പോലീസുകാരന് സസ്‌പെൻഷൻ.കോൺസ്റ്റബിൾ ഷിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. മുത്തങ്ങ സംരക്ഷിത വനത്തിലാണ് ഇയാൾ ആയുധവുമായി വേട്ടയ്ക്ക് പോയത്. വയനാട്-നീലഗിരി അതിർത്തിയിലെ ...

മുട്ടിൽ മരം മുറി ; സസ്‌പെൻഡ് ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

മുട്ടിൽ മരം മുറി ; സസ്‌പെൻഡ് ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

വയനാട് : മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ...

പൂവ്വാറിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

പൂവ്വാറിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : ബൈക്കിന്റെ രേഖകൾ ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. പൂവ്വാർ എസ്‌ഐ സനൽകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.കല്ലിംഗവിളാകം സ്വദേശി സുധീർ ഖാനെയാണ് ഇയാൾ അതിക്രുരമായി ...

സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രം പ്രചരിപ്പിച്ചു , തമ്മിൽത്തല്ലിലൂടെ സംഭവം പുറത്തായി ; സിപിഎം പ്രാദേശിക നേതാവിന്റെ മകൻ ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത് യുവതിയ്‌ക്ക് ഫോണിൽ അശ്ലീല സന്ദേശം ; സിപിഎം ലോക്കൽ സെക്രട്ടറിയ്‌ക്ക് സസ്‌പെൻഷൻ

കൊല്ലം : സമൂഹമാദ്ധ്യമം വഴി യുവതിയ്ക്ക് അശ്ലീല സന്ദേശം അയച്ച സിപിഎം നേതാവിനെ സസ്‌പെൻഡ് ചെയ്തു. തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, ചവറ ഏരിയ കമ്മിറ്റിയംഗവുമായി ...

ഭർത്താവിനെതിരെ പരാതി നൽകാൻ പോലീസിനെ സമീപിച്ച യുവതിയ്‌ക്ക് അശ്ലീല സന്ദേശമയച്ച് എഎസ്ഐ ; മുഖ്യമന്ത്രിക്ക് പരാതി

പരാതിക്കാരിയോട് അശ്ലീല ചുവയോടെ സംസാരിച്ച സംഭവം; പോലീസുകാർക്ക് സസ്‌പെൻഷൻ

കൊല്ലം : കൊട്ടാരക്കരയിൽ പരാതിക്കാരിയായ യുവതിയോടെ അശ്ലീല ചുവയോടെ സംസാരിച്ച പോലീസുകാർക്കെതിരെ നടപടി. പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സീനിയൽ സിവിൽ പോലീസ് ഓഫീസർമാരായ ...

കേസ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു ; ഡിവൈഎസ്പിയ്‌ക്ക് സസ്‌പെൻഷൻ

കേസ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു ; ഡിവൈഎസ്പിയ്‌ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : കൈക്കൂലി ആരോപണം ഉയർന്ന ഡിവൈഎസ്പിയ്ക്ക് സസ്‌പെൻഷൻ. ആറ്റിങ്ങൽ മുൻ ഡിവൈഎസ്പി എസ് വൈ സുരേഷിനെതിരെയാണ് കൈക്കൂലി ആവശ്യപ്പെട്ട പരാതിയിൽ സസ്പൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ. ...

പ്രധാനമന്ത്രിയെ കത്തിക്കാത്തത് ഗാന്ധിയന്മാർ ഉള്ളതിനാലെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസ്താവന ; പ്രതിഷേധം ശക്തം

എംപി രാജ്‌മോഹൻ ഉണ്ണിത്താനോട് തീവണ്ടിയിൽ മോശമായി പെരുമാറിയ സംഭവം; കോൺഗ്രസ് അംഗങ്ങൾക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : തീവണ്ടിയിൽ എംപി രാജ്‌മോഹൻ ഉണ്ണിത്താനോട് മോശമായി പെരുമാറിയ സംഭവത്തിൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടപടി. രണ്ട് പേരെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. പ്രവാസി കോൺഗ്രസ് ...

പീഡന ശ്രമം ; ജി പത്മാകരനെ എൻസിപിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു

പീഡന ശ്രമം ; ജി പത്മാകരനെ എൻസിപിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു

കൊല്ലം : കുണ്ടറ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജി പത്മാകരനെതിരെ നടപടി സ്വീകരിച്ച് എൻസിപി. പത്മാകരനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ എൻ ...

Page 5 of 5 1 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist