വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെയാകും: ഭക്ഷണം വാങ്ങാൻ ട്രെയിൻ പാതിവഴിയിൽ നിർത്തി; ഒടുവിൽ സംഭവിച്ചത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെയാകും: ഭക്ഷണം വാങ്ങാൻ ട്രെയിൻ പാതിവഴിയിൽ നിർത്തി; ഒടുവിൽ സംഭവിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 07:57 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: യാത്രയ്‌ക്കിടെ പ്രിയപ്പെട്ട ലഘു ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അത്തരത്തിലൊരു അനുഭവം ഇല്ലാത്തതായി ആരും ഉണ്ടാകില്ല. ബസ്സിലോ ട്രെയിനിലോ ആണ് യാത്ര ചെയ്യുന്നതെങ്കിൽ ഇഷ്ടഭക്ഷണം കഴിക്കാനായി ആ യാത്ര കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരും. എന്നാലിപ്പോൾ ഇഷ്ടഭക്ഷണം കഴിച്ചതിന്റെ പേരിൽ സസ്‌പെൻഷനിലായിരിക്കുകയാണ് കുറച്ച് ഉദ്യോഗസ്ഥർ. ട്രെയിനിലെ ലോക്കോ പൈലറ്റും സംഘവുമാണ് സസ്‌പെൻഷനിലായിരിക്കുന്നത്.

രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഭക്ഷണ സാധനം വാങ്ങിക്കാനായി സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിർത്തിയതിനാണ് ലോക്കോ പൈലറ്റും സംഘവും സസ്‌പെൻഷനിലായിരിക്കുന്നത്. ഒരു പാക്കറ്റ് കച്ചോരി( ലഘുഭക്ഷണം) വാങ്ങുന്നതിനായി ട്രെയിൻ അൽവാറിലെ ക്രോസിംഗിൽ നിർത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരെ ഇന്ത്യൻ റെയിൽവേ സസ്‌പെൻഡ് ചെയ്യുന്നത്.

@AshwiniVaishnaw @RailMinIndia @GMNWRailway @DRMJaipur @drm_dli
यह वीडियो एकwhatsappग्रुप के माध्यम से आज ओर अभी देखने को मिला है

क्या यह रेलवे नियमानुसार सही है अगर गलत है तो एक्शन लीजिए और सम्बंधित सभी व्यक्तियों पर कार्यवाही करें@vishalmrcool @JAGMALSINGH_MON @vasudhoot pic.twitter.com/Tw5dtkozzn

— NARENDRA KUMAR JAIN (@NarendraJainPcw) February 18, 2022

റെയിൽവെ ട്രാക്കിൽ ഒരാൾ പൊതിയുമായി കാത്ത് നിൽക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ ഇയാൾ റെയിൽവേ പാളത്തിലേക്ക് നടക്കുന്നതാണ് കാണുന്നത്. ഇയാളെ കണ്ട് ക്രോസിങ്ങിൽ ട്രെയിൻ നിർത്തുന്നു. ഇയാൾ കൈയിലുള്ള പൊതി ലോക്കോ പൈലറ്റിന്റെ സഹായിക്ക് കൈമാറുന്നു. അതിന് പിന്നാലെ ലോക്കോ പൈലറ്റ് എഞ്ചിന്റെ സൈറൺ മുഴക്കി യാത്ര തുടരുന്നു. അതേസമയം റെയിൽവെ ഗേറ്റിന്റെ മറുവശത്ത് നിരവധി വാഹനങ്ങൾ കാത്തുനിൽക്കുന്നതും കാണാം.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുറച്ചുപേർ ലോക്കോ പൈലറ്റിനേയും സംഘത്തേയും പിന്തുണച്ചപ്പോൾ മറ്റുചിലർ സംഭവത്തിലെ നിയമലംഘനത്തേയും ചൂണ്ടിക്കാട്ടി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ജയ്പൂർ ഡിവിഷണൽ റെയിൽവേ മാനേജർ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഇത്തരവിട്ടു. ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്,രണ്ട് ഗേറ്റ് മാൻ, ഒരു സ്റ്റേഷൻ മാസ്റ്റർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

Tags: Viral VideoRajastantrainsuspensionloco pilot
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies