swopna suresh - Janam TV

swopna suresh

swopna suresh shivashakar

ലൈഫ് മിഷൻ കോഴക്കേസ്; ജാമ്യം തേടി ശിവശങ്കർ കോടതിയിൽ: പുതിയതെളിവുകൾ എതിരാകും

  കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ ...

സ്വപ്‌ന സുരേഷിന്റെ വ്യാജ ബിരുദം ; കുറ്റപത്രം സമർപ്പിച്ചു ; പ്രതി പട്ടികയിൽ നിന്ന് ഒഴിവായി എം ശിവശങ്കർ

തിരുവനന്തപുരം : സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ലഭിക്കാൻ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്.തിരുവനന്തപുരം ...

സ്വപ്‌നയുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുൻ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിന്മേലെടുത്ത ഗൂഢാലോചനക്കേസടക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ...

ലൈഫ്മിഷൻ കേസ്; ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി സിബിഐ, സ്വപ്നയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ ചോദ്യം ചെയ്യാൻ ഒരുങ്ങി സിബിഐ. രണ്ടാം ഘട്ട മൊഴിയെടുക്കലിനായി സ്വപ്‌ന സുരേഷിനെ ഇന്ന് ...

സ്വപ്ന സുരേഷ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും; ഷാജ് കിരണിന് ഇഡി നോട്ടീസ്

കൊച്ചി: ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. കേസിൽ സ്വപ്ന സുരേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൂന്നാമത്തെ നോട്ടീസിലാണ് ...

സ്വപ്ന ഒരോ സമയത്തും ഒരോ കാര്യങ്ങളാണ് പറയുന്നത്; കിലുക്കത്തിലെ രേവതിയെ പോലെ; പ്രതിപക്ഷ നേതാവ് ജോജി ആണെന്നും എം സ്വരാജ്

പത്തനംതിട്ട : സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കിലുക്കം സിനിമയിലെ രേവതിയെ പോലെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. സ്വപ്‌ന ഒരോ സമയത്തും ഒരോ ...

കേരള പോലീസിനെ പിൻവലിക്കണമെന്ന് സ്വപ്ന സുരേഷ്; സുരക്ഷ നൽകുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്ന് കോടതിയിൽ ഇഡി

കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ അഡ്വ.കൃഷ്ണരാജ്.മൊഴിയുടെ അടിസ്ഥാനത്തിൽ തെരുവിൽ വെല്ലുവിളിക്കുന്നുവെന്നും, എം ആർ അജിത് കുമാർ ഏജന്റിനെ പോലെ പ്രവർത്തിച്ചെന്നും,ഇടനിലക്കാരെ ...

കെടി ജലീലിനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്; മുൻമന്ത്രിയെ കുറിച്ച് രണ്ടു ദിവസത്തിനകം കൂടുതൽ വെളിപ്പെടുത്തലുണ്ടാകും

കൊച്ചി : കെടി ജലീലിനെ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്. 'തനിക്കെതിരെ ഗൂഢാലോചന നടത്തിയത് കെ ടി ജലീൽ ഉൾപ്പെടെയുള്ളവരാണ്.ജലീലിനെക്കുറിച്ച് രണ്ടു ദിവസത്തിനകം വെളിപ്പെടുത്തും രഹസ്യമൊഴിയിൽ പറഞ്ഞതും ഇതിൽ ...

പിണറായി മോഷണം നടത്തിയാൽ പറയാൻ പാടില്ലേ; കേസെടുത്തത് സ്വപ്‌നയുടെ വക്കീലായത് കൊണ്ട്; ഷാജ് കിരൺ പറഞ്ഞത് സംഭവിച്ചെന്ന് അഡ്വ. കൃഷ്ണരാജ്

കൊച്ചി : തനിക്കെതിരെ കേസെടുത്തത് സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ ആയത് കൊണ്ടെന്ന് അഡ്വ. കൃഷ്ണരാജ്. മതനിന്ദ ആരോപിച്ച് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.താൻ ...

എം ശിവശങ്കറിനെ അറിയില്ല; യഥാർഥ ശബ്ദരേഖ പുറത്ത് വിടുമെന്ന് ഷാജ് കിരൺ ; പുറത്ത് വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖ

കൊച്ചി : സ്വപ്‌ന സുരേഷ് പുറത്ത് വിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ആരോപണം.പാലക്കാട് വാർത്താ സമ്മേളനം നടത്തി സ്വപ്ന ശബ്ദരേഖ പുറത്ത് വിട്ടതിന് പിന്നാലെയാണ് ആരോപണവുമായി ഷാജ് ...

‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാൻ പോയിട്ടില്ല’ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ പരിഹസിച്ച് കെ ടി ജലീൽ

    കൊച്ചി : സ്വപ്‌ന സുരേഷിനെതിരെ പരോക്ഷ പരിഹാസവുമായി മുൻമന്ത്രി കെ ടി ജലീൽ.''സന്തോഷ്ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി ...

മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പിണറായി വിജയന് യോഗ്യതയില്ല ;മുഖ്യമന്ത്രിയെ മാറ്റി നിർത്തണം ; കെ സുധാകരൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ . പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്ന് കെ.സുധാകരൻ ആരോപിച്ചു. പലമുഖ്യമന്ത്രിമാരും ഭരണം ദുർവിനിയോഗം ചെയ്തിട്ടുണ്ട്.സ്വപ്നയുടെ വെളിപ്പെടുത്തൽ ...

സ്വപ്‌നാ സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണം; പോലീസ് സംഘം മഹാരാഷ്‌ട്രയിലേക്ക്

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണം. പരിശോധനയ്ക്കായി പോലീസ് മഹാരാഷ്ട്രയിലേക്ക് പോകുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും യുവജന-സ്‌പോർട്‌സ് ...

സ്വപ്ന സുരേഷിനെ ഇ ഡി നാളെ ചോദ്യം ചെയ്യും

കൊച്ചി: സ്വപ്‌ന സുരേഷിനെ ഇഡി ചോദ്യം ചെയ്യും. നാളെ കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകണമെന്ന് നിർദ്ദേശം. നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് സമൻസ് നൽകി. ഇ ...

ബിജെപിയുടെ ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞു;പുസ്തകത്തിലൂടെ സർക്കാരിനെ വെള്ള പൂശാനാണ് ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: നയതന്ത്രബാഗ് വഴിയുള്ള സ്വർണക്കടത്ത് സംബന്ധിച്ച് ബിജെപി ആരോപിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിയുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശിവശങ്കറിന്റെ പുസ്തകം സർക്കാറിനെ വെള്ളപൂശാനാണെന്നും കള്ളക്കടത്തിന് ...

swopna suresh shivashakar

എല്ലാം അറിയുന്നവൻ ശിവശങ്കരൻ; താൻ ഒരു പുസ്തകം എഴുതിയാൽ പലരും ഇവിടെ ഒളിവിൽ പോകേണ്ടി വരും; ജയിലിൽ കിടന്നതിനേക്കാൾ വേദന ശിവശങ്കർ തള്ളിപ്പറഞ്ഞപ്പോഴെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ്. ശിവശങ്കറിന്റെ ആത്മകഥയിലൂടെ സ്വപ്നയെ സംബന്ധിച്ചുള്ള പരാമർശങ്ങൾ പുറത്ത് വന്നതിന് ...

എറണാകുളം ജില്ല വിട്ടു പോകാൻ കോടതി അനുമതി തേടി സ്വപ്‌ന സുരേഷ്; വിധി ഈ മാസം 22 ന്

കൊച്ചി: എറണാകുളം ജില്ല വിട്ടു പോകാൻ അനുമതി തേടി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ അപേക്ഷയിൽ വാദം പൂർത്തിയായി. അപേക്ഷയിൽ പ്രത്യേക സാമ്പത്തിക കോടതി ...