t 20 worldcup - Janam TV

t 20 worldcup

മൂന്ന് പതിറ്റാണ്ടിന് ശേഷം മറ്റൊരു പാക്-ഇംഗ്ലണ്ട് ഫൈനൽ; 1992ലെ ബെൻസൻ ആന്റ് ഹെഡ്ജസ് ചാമ്പ്യൻഷിപ്പും 2022 ടി 20 ലോകകപ്പും തമ്മിൽ സാമ്യങ്ങളേറെ-England-Pakistan final again

സിഡ്‌നി: ടി 20 ലോകകപ്പിൽ പാകിസ്താൻ-ഇംഗ്ലണ്ട് കലാശപോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ്. സെമിഫൈനലുകളിൽ ഇംഗ്ലണ്ട് ഇന്ത്യയെയും, പാകിസ്താൻ ന്യൂസിലാന്റിനെയും തോൽപ്പിച്ചതോടെയാണ് വീണ്ടും ഒരു പാക്-ഇംഗ്ലണ്ട് പോരാട്ടത്തിന് ലോകം സാക്ഷ്യം വഹിക്കാൻ ...

ലോകകപ്പ് സെമിയിൽ മറ്റൊരു ബാറ്റിംഗ് റെക്കോർഡ് പിന്നിട്ട് വിരാട് കോഹ്‌ലി-iVirat Kohl Becomes First Player In T20I History

അഡ്‌ലെയ്ഡ്; ക്രിക്കറ്റിൽ നിരവധി നേട്ടങ്ങൾക്ക് അർഹനാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ടി 20 ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡിന് ഉടമയായിരിക്കുകയാണ് ഇപ്പോൾ കിങ് കോഹ്ലി. അന്താരാഷ്ട്ര ...

നിർണ്ണായക മത്സരം വീണ്ടും കൈവിട്ട് ദക്ഷിണാഫ്രിക്ക; അവസാന മത്സരത്തിന് മുമ്പേ സെമി ഉറപ്പാക്കി ഇന്ത്യ-Netherlands beat south africa

അഡ്‌ലെയ്ഡ്: പ്രധാന ടൂർണ്ണമെന്റുകളിലെ നിർണ്ണായക മത്സരത്തിൽ തോൽക്കുന്ന ദക്ഷിണാഫ്രിക്ക വീണ്ടും അത് ആവർത്തിച്ചു. ഗ്രൂപ്പിലെ അവാന മത്സരത്തിൽ ദുർബലരായ നെതർലാന്റ്‌സിനോട് 13 റൺസിന് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക ടി ...

ലങ്ക കാത്തില്ല, സ്വന്തം മണ്ണിൽ സെമിയിലെത്താനാകാതെ ഓസീസ് പുറത്ത്; നിർണ്ണായക മത്സരത്തിൽ ജയത്തോടെ അവസാന നാലിൽ ഇടംപിടിച്ച് ഇംഗ്ലണ്ട് -England enter semifinal

സിഡ്‌നി: അട്ടിമറിയൊന്നും നടന്നില്ല, ശ്രീലങ്കയെ കീഴടക്കി ഇംഗ്ലണ്ട് ടി 20 ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. ലങ്കയെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം നേടിയത്. ...

പെർത്തിൽ ഇന്ന് തീപാറും; സെമി ഉറപ്പിക്കാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ-India to take on southafrica in T20 worldcup

പേസ് ബൗളിങിന് കേളി കേട്ട പിച്ചാണ് പെർത്തിലേത്. വേഗതയേറിയ ബൗളർമാരുടെ പറുദീസയെന്ന് അറിയപ്പെടുന്ന പെർത്തിൽ ഇന്ന് ഇന്ത്യ ഇറങ്ങുമ്പോൾ വാനാളം പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ടി 20 ...

ടി ട്വന്റി; പാകിസ്താൻ തോറ്റപ്പോൾ പടക്കം പൊട്ടിച്ച് ബലൂച് ജനത ; നൃത്തം ചവിട്ടി ആഘോഷം

ഇസ്ലാമാബാദ് : ടി ട്വന്റി ലോകകപ്പിലെ പാകിസ്താന്റെ പരാജയത്തിൽ മതിമറന്ന് ബലൂചിസ്താൻ ജനത. ആഘോഷങ്ങളുമായി വിവിധയിടങ്ങളിൽ ജനങ്ങൾ തടിച്ചു കൂടി. ഇന്നലെ രാത്രി നടന്ന സെമി ഫൈനലിൽ ...

വാർണർ തിളങ്ങി; ലങ്കയെ തറപറ്റിച്ച് ഓസീസ്

ദുബായ്: ഡേവിഡ് വാർണർ ഫോം വീണ്ടെടുത്ത മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഓസീസിന് മികച്ച ജയം. ലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കംഗാരുക്കൾ ടി 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം ...

മുജീബുർ റഹ്മാന്റെ സ്പിന്നിൽ കറങ്ങി വീണ് സ്‌കോട്ട്‌ലാന്റ്; അഫ്ഗാനിസ്ഥാന് 130 റൺസിന്റെ വിജയം

ഷാർജ: ട്വന്റി 20 ലോകകപ്പിൽ സ്‌കോട്ട്‌ലാന്റിനെ 130 റൺസിന് തകർത്ത് അഫ്ഗാനിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാനിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. തുടർന്ന് ...

രോഹിത്തിനെ ഒഴിവാക്കി ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തുമോ? പാകിസ്താൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ചുട്ട മറുപടിയുമായി വിരാട് കോഹ്ലി: വീഡിയോ

ദുബായ്: ടി-20 ലോകകപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരത്തിനുശേഷമുള്ള പത്രസമ്മേളനത്തിൽ പാക് മാദ്ധ്യമപ്രപർത്തകന് വായടപ്പിക്കുന്ന മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടീമിലെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ...

വിരാട് കോലിക്ക് അർധസെഞ്ച്വറി; പാക്കിസ്താനെതിരെ 152 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

ദുബായ്: ടി 20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ പാക്കിസ്താനെതിരെ ക്യാപ്റ്റൻ കോലിയുടെ കരുത്തിൽ ഭേദപ്പെട്ട സ്‌കോർ കണ്ടെത്തി ഇന്ത്യ. തുടക്കം മോശമായെങ്കിലും കോലി നേടിയ അർധ സെഞ്ച്വറിയുടെ ...

ഇന്ത്യക്ക് രണ്ട് ഓപ്പണർമാരെയും നഷ്ടമായി

ദുബായ്: ടി 20 ലോകകപ്പിൽ പാക്കിസ്താനെതിരായ മത്സരത്തിൽ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ പാക്കിസ്താൻ ബാറ്റിങിനയക്കുകയായിരുന്നു. നേരിട്ട ആദ്യ ബോളിൽ തന്നെ രോഹിത്ശർമ്മ സംപൂജ്യനായി ...

ടോസ് പാക്കിസ്താന്: ഇന്ത്യക്ക് ബാറ്റിങ്

ദുബായ്: ടി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാക്കിസ്താന് ടോസ്. ടോസ് ലഭിച്ച പാക്കിസ്താന് ഇന്ത്യയെ ബാറ്റിങിനയച്ചു. ലോകകപ്പിന്റെ ഒരു ഫോർമേറ്റിലും ഇന്ത്യ പാകിസ്താനോട് തേറ്റിറ്റിട്ടില്ല. ഇന്ത്യൻ ...