വിരാട് കോലിക്ക് അർധസെഞ്ച്വറി; പാക്കിസ്താനെതിരെ 152 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരാട് കോലിക്ക് അർധസെഞ്ച്വറി; പാക്കിസ്താനെതിരെ 152 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 09:33 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ടി 20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ പാക്കിസ്താനെതിരെ ക്യാപ്റ്റൻ കോലിയുടെ കരുത്തിൽ ഭേദപ്പെട്ട സ്‌കോർ കണ്ടെത്തി ഇന്ത്യ. തുടക്കം മോശമായെങ്കിലും കോലി നേടിയ അർധ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് കരസ്ഥമാക്കി. വിരാട് കോലി 48 പന്തിൽ 57 റൺസ് നേടി ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. കോലി ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ പാക്കിസ്താൻ ബാറ്റിങിനയക്കുകയായിരുന്നു.

ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. നേരിട്ട ആദ്യ ബോളിൽ തന്നെ രോഹിത്ശർമ്മ സംപൂജ്യനായി മടങ്ങി. അപ്പോൾ സ്‌കോർ ബോർഡിൽ ഒറ്റ റൺസ് മാത്രമായിരുന്നു. ഷഹീൻ അഫ്രിദിയുടെ പന്തിൽ രോഹിത് വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. അധികം വൈകാതെ വെറും മൂന്ന് റൺസുമായി കെ എൽ രാഹുലും മടങ്ങി. ഷഹീൻ അഫ്രിദിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു. അപ്പോൾ ആറു റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സ്‌കോർ.

തുടരെ വീണ രണ്ട് വിക്കറ്റുകൾ ഇന്ത്യൻ ആരാധകരിൽ നിരാശയുണ്ടാക്കി. എന്നാൽ തുടർന്ന് സൂര്യകുമാർ യാദവും ക്യാപ്റ്റൻ വിരാട് കോലിയു ചേർന്ന് ഇന്ത്യയുടെ സ്‌കോർ മെല്ലെ ഉയർത്തി. അതിനിടെ സൂര്യകുമാർ യാദവ് 11 റൺസുമായി പുറത്തായി. എട്ട് പന്തുകൾ നേരിട്ട യാദവ് ഓരോ സിക്‌സറും ബൗണ്ടറിയും നേടി.

അഞ്ചാമനായി ക്രീസിൽ എത്തിയ ഋഷഭ് പന്ത് ആഞ്ഞടിച്ചു. പന്ത് ക്യാപറ്റനുമായി ചേർന്ന് 53 റൺസിന്റെ കൂട്ടുകെട്ട് പടുതുയർത്തി. 30 പന്തുകൾ നേരിട്ട പന്ത് 39 റൺസെടുത്തു. രണ്ട് വീതം സിക്‌സറുകളും ബൗണ്ടറികളും പന്ത് അടിച്ചു.

Tags: dubaiIndia- PakistanVIRAT KOHLIt 20 worldcuphalf century
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies