tablig - Janam TV

tablig

തബ്ലീഗ് മതസമ്മേളനം; 21 രാജ്യങ്ങളിലെ 284 പൗരന്മാര്‍ക്ക് ശിക്ഷ വിധിച്ച് സാകേത് കോടതി

ന്യൂഡല്‍ഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് നില്‍പ്പു ശിക്ഷയും ...

തബ്ലീഗ് നേതാവ് ഇതുവരെ കൊറോണ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല: നടപടിക്കൊരുങ്ങി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: തബ് ലീഗ് ജമാ അത്തെ സമ്മേളനത്തിന് നേതൃത്വം കൊടുത്ത മൗലാനാ സാദ് ഇതുവരെ പോലീസിന് സ്വന്തം കൊറോണ റിപ്പോര്‍ട്ട് കൈമാറിയില്ലെന്ന് ഡല്‍ഹി പോലീസ്. മാര്‍ച്ച് മാസത്തില്‍ ...

തബ് ലീഗ് സമ്മേളനം: 376 വിദേശപൗരന്മാര്‍ക്കെതിരെ 35 കുറ്റപത്രങ്ങള്‍ കൂടി സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: തബ് ലീഗ് ജമാ അത്തെ സമ്മേളനത്തിനെത്തി വിസാചട്ടം ലംഘിച്ച വിദേശ പൗരന്മാര്‍ക്കെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആകെ 376 വിദേശ പൗരന്മാര്‍ ക്കെതിരെയാണ് കുറ്റപത്രം ...

തബ് ലീഗ് നേതാവ് മൗലാനാ സാദിന്റെ മകനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: തബ് ലീഗ് ജമാ അത്തെ നേതാവ് മൗലാനാ സാദിന്റെ മകനെ ഡല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. നിസാമുദ്ദീന്‍ മര്‍ക്കസിലെ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സാദിന്റെ കുടുംബാംഗങ്ങളില്‍ ...

അസുഖം വരുന്നത് കുറ്റമല്ല ; പക്ഷേ അത് മറച്ചു വച്ചത് കൊറോണ വ്യാപനത്തിന് കാരണമായി ; തബ്ലീഗിനെതിരെ യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഇന്ത്യയിലെ കൊറോണ ബാധ ഇത്രയധികം വ്യാപകമാക്കിയതിന് ഒരേയൊരു ഉത്തരവാദികള്‍ തബ് ലീഗ് സമ്മേളനത്തിനെത്തിയവരാണെന്ന് യോഗീ ആദിത്യനാഥ്. പ്രമുഖ ദേശീയ ദൃശ്യമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ...

വിസ നിയമങ്ങൾ ലംഘിച്ചു ; മദ്ധ്യപ്രദേശിലും തബ്ലീഗ് പ്രവർത്തകർ ജയിലിലായി

ഭോപ്പാല്‍: ലോക്ഡൗണ്‍ ലംഘിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത തബ് ലീഗ് പ്രവര്‍ത്തകരെ മധ്യപ്രദേശ് സര്‍ക്കാര്‍ ജയിലിലേക്കയച്ചു. ഡല്‍ഹി നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ഒളിവിലായിരുന്നവരും ക്വാറന്റൈനിലായിരുന്നവരേയുമാണ് ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. വിദേശപൗരന്മാരില്‍പെട്ട ...

വിനോദയാത്ര നടത്തിമടങ്ങിയത് തബ് ലീഗുകാർ സഞ്ചരിച്ച ട്രെയിനിൽ:കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജൻമാർക്ക് കൊറോണ സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹി വിനോദയാത്ര നടത്തിമടങ്ങിയത് തബ് ലീഗുകാര്‍ സഞ്ചരിച്ച ട്രെയിനിലെന്ന് സൂചന. യാത്രകഴിഞ്ഞ് വന്നവരായതിനാല്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് ...

തബ് ലീഗ് സമ്മേളനത്തിനെത്തി ഝാര്‍ഖണ്ഡിലെ പള്ളികളില്‍ ഒളിച്ചുകഴിഞ്ഞ 10 ഇന്തോനേഷ്യക്കാരെ ജയിലിലടച്ചു

ധന്‍ബാദ്: തബ് ലീഗ് സമ്മേളനത്തിനെത്തിയ ശേഷം ഡല്‍ഹിയില്‍ നിന്നും ഒളിച്ചുകടന്ന ഇന്തോനേഷ്യക്കരെ ജയിലിലാക്കി ഝാര്‍ഘണ്ട് ഭരണകൂടം. ഡല്‍ഹി നിസ്സാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിനെത്തിയ ശേഷം 10 ഇന്തോനേഷ്യന്‍ ...

മൊബൈല്‍ ടവര്‍ വഴി കണ്ടെത്തി നിരീക്ഷണത്തിലാക്കിയ 200 പേരെ കാണുന്നില്ല: തബ് ലീഗിനെതിരെ ശക്തമായ നടപടിയുമായി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്കൊരുങ്ങി യോഗി സര്‍ക്കാര്‍. നിലവില്‍ 200 പേരെ കണ്ടെത്താനാകുന്നില്ലെന്നതാണ് നടപടി കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചവരെയാണ് ഒരുമിച്ച് ...

പരമാവധി നാശമുണ്ടാക്കി ; ഇനിയെങ്കിലും ഉത്തരവാദിത്വമുള്ള പൗരന്മാരാകൂ ; തബ്ലീഗിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി : തബ്ലീഗ് ജമാ‌അത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. തബ്ലീഗ് ജമാ അത്തെ അംഗങ്ങൾ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് പരമാവധി നാശമുണ്ടാക്കിയെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ...