വിസ നിയമങ്ങൾ ലംഘിച്ചു ; മദ്ധ്യപ്രദേശിലും തബ്ലീഗ് പ്രവർത്തകർ ജയിലിലായി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിസ നിയമങ്ങൾ ലംഘിച്ചു ; മദ്ധ്യപ്രദേശിലും തബ്ലീഗ് പ്രവർത്തകർ ജയിലിലായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2020, 09:21 am IST
FacebookTwitterWhatsAppTelegram

ഭോപ്പാല്‍: ലോക്ഡൗണ്‍ ലംഘിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത തബ് ലീഗ് പ്രവര്‍ത്തകരെ മധ്യപ്രദേശ് സര്‍ക്കാര്‍ ജയിലിലേക്കയച്ചു. ഡല്‍ഹി നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ഒളിവിലായിരുന്നവരും ക്വാറന്റൈനിലായിരുന്നവരേയുമാണ് ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. വിദേശപൗരന്മാരില്‍പെട്ട 10 ബംഗ്ലാദേശികളേയും ജയിലിലേക്ക് മാറ്റി.

മധ്യപ്രദേശിലെ ഷിയോപൂരിലാണ് നിസ്സാമുദ്ദീന്‍ തബ് ലീഗ് ജമാ അത്തെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പോലീസിന്റെ തിരച്ചിലില്‍ കീഴടങ്ങിയവരെ ജില്ലാ ആശുപത്രിയില്‍ പ്രത്യേക കൊറോണ വാര്‍ഡുകളിലാണ് താമസിപ്പിച്ചിരുന്നത്. നിലവില്‍ കൊറോണ രോഗലക്ഷണമില്ലാത്ത എല്ലാവരേയും ജയിലിലേക്ക് മാറ്റാനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി.

അറസ്റ്റിലായ 10 ബംഗ്ലാദേശികള്‍ വിസ നിയമം ലംഘിച്ചതിന്റെ പേരില്‍ ജിയിലില്‍ കിടക്കേണ്ടിവരും. ഇന്ത്യന്‍ പൗരന്മാര്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരികയെന്നും സംസ്ഥാന ആഭ്യന്തരവകുപ്പറിയിച്ചു. ബംഗ്ലാദേശികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ പ്രത്യേകം വകുപ്പുകളിട്ട് കേസ്സുകള്‍ എടുത്തതായും സംസ്ഥാന ആഭ്യന്തരവകുപ്പറിയിച്ചു.

Tags: tabligmadhyapradesh
Share566TweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies