taliban afghan - Janam TV
Friday, November 7 2025

taliban afghan

എല്ലാവരും തിരികെ വരണം; പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീർക്കാം: രാഷ്‌ട്രീയ നേതാക്കളെ അംഗീകരിക്കാനൊരുങ്ങി താലിബാൻ

കാബൂൾ: അഫ്ഗാനിൽ എങ്ങനെയെങ്കിലും ഭരണം സുസ്ഥിരമാക്കാൻ പുതിയ നയതന്ത്ര ങ്ങളുമായി താലിബാൻ. അക്രമത്തിലൂടെ അധികാരം പിടിച്ച താലിബാനെ ഭയന്ന് നാടുവിട്ട മുൻ അഫ്ഗാൻ രാഷ്ട്രീയ നേതാക്കളെയാണ് താലിബാൻ ...

കൊറോണ ചികിത്സ താറുമാറായി; അഫ്ഗാനിലെ നാലിലൊന്ന് ആശുപത്രികളും തകർന്നു

കാബൂൾ: താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ നാലിലൊന്ന് ആശുപത്രികളും തകർന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ. ലോകം കൊറോണ മഹാമാരിയോട് പോരാടുന്ന സാഹചര്യത്തിൽ അഫ്ഗാനിലെ ജനതയ്ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും ...

സാമ്പത്തിക പ്രതിസന്ധി; മാനുഷിക പ്രവർത്തനങ്ങൾക്ക് അഫ്ഗാന് സഹായവുമായി യുഎൻ

ജനീവ: ഭക്ഷ്യ-ധന ക്ഷാമം നേരിടുന്ന അഫ്ഗാന് സഹായവുമായി യുഎൻ. സഹായ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി ഡോളറാണ് യുഎൻ അഫ്ഗാന് സഹായമായി പ്രഖ്യാപിച്ചത്. യുഎൻ ജനറൽ അന്റോണിയോ ഗുട്ടെറസ് ...

അഫ്ഗാനിൽ നിന്ന് മലയാളി ഐഎസ് ഭീകരർ ഉൾപ്പെടെയുള്ളവർ രാജ്യത്തേക്ക് കടന്നേക്കാം ; മുന്നറിയിപ്പ് നൽകി ഇന്റലിജൻസ്

ന്യൂഡൽഹി: അഫ്ഗാൻ ജയിലുകളിൽ നിന്നും മോചിതരായ മലയാളി ഐഎസ് ഭീകരർ ഉൾപ്പെടെയുള്ള 25 ഇന്ത്യക്കാർ രാജ്യത്തേക്ക് കടന്നേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതോടെ ...

പഞ്ച്ശിറിൽ പാക് വ്യോമസേനയുടെ ഡ്രോണുകൾ ബോംബ് വർഷിച്ചതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്താനിലെ പഞ്ച്ശിർ പ്രവിശ്യയിൽ പാക്‌സിതാൻ വ്യോമസേനയുടെ ഡ്രോണുകൾ ബോംബ് വർഷിച്ചതായി റിപ്പോർട്ട്. മുൻ സമൻഗർ എംപി സിയ അരിയൻജദിനെ ഉദ്ധരിച്ചാണ് അഫ്ഗാനിലെ പ്രാദേശിക മാദ്ധ്യമം ഇക്കാര്യം ...

സർക്കാർ രൂപീകരണത്തിലേക്കടുത്ത് താലിബാൻ: ഭരണപ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി അഫ്ഗാൻ സ്ത്രീസമൂഹം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉടൻ ഉണ്ടാവുമെന്ന് അടുത്തിടെ പ്രഖ്യാപനങ്ങൾ വന്നിരുന്നു.സർക്കാർ രൂപീകരണത്തിന്റെ മുന്നൊരുക്കത്തിലാണ് താലിബാന്റെ പ്രധാന നേതാക്കളെന്നാണ് സൂചന. അതിനിടെ പുതിയ സർക്കാരിൽ തങ്ങൾക്കും ...

കുന്ദൂസ് വിമാനത്താവളം പിടിച്ച് താലിബാൻ; തക്ഹാറിൽ മാദ്ധ്യമ പ്രവർത്തകർക്ക് നിരോധനം

കാബൂൾ: അഫ്ഗാനിൽ താലിബാൻ മുന്നേറ്റം തുടരുന്നു. കുന്ദൂസ് വിമാനത്താവളം താലിബാൻ പിടിച്ചടക്കിയെന്നാണ് റിപ്പോർട്ട്. വൻ ആയുധ സന്നാഹങ്ങളോടെയാണ് താലിബാൻ ഭീകരർ കുന്ദൂസിലേക്ക് ഇരച്ചുകയറിയത്. ഇതിനിടെ തക്ഹാർ മേഖലയിൽ ...

അഫ്ഗാൻ പ്രതിരോധ മന്ത്രിയുടെ വസതിക്ക് സമീപം സ്‌ഫോടനം; പിന്നിൽ താലിബാനെന്ന് ആരോപണം

കാബൂൾ : അഫ്ഗാനിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടിന് സമീപം വൻ സ്‌ഫോടനം. കാബൂളിലാണ് സംഭവം. അഫ്ഗാൻ പ്രതിരോധ മന്ത്രി ബിസ്മില്ല ഖാൻ മൊഹമ്മദിയുടെ വസതിക്ക് സമീപമായിരുന്നു ആക്രമണം. ...

മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണിയുമായി താലിബാന്‍; ഭരണകൂടത്തിന്‍റെ പ്രചരണായുധമായി മാറിയാല്‍ വധിക്കുമെന്ന് മുന്നറിയിപ്പ്

കാബൂള്‍: അഫ്ഗാനില്‍ പൊതുസമൂഹത്തിന് പുറമേ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരേയും ഭീഷണിയുമായി താലിബാന്‍ ഭീകരര്‍. അഫ്ഗാനിലെ രഹസ്യാന്വേഷണ വിഭാഗത്തിനും ഭരണകൂടത്തിനും ഒത്താശചെയ്യുന്ന മാദ്ധ്യമ നയം മാറ്റിയില്ലെങ്കില്‍ ശക്തമായ ആക്രമണം നടത്തുമെന്നാണ് ...