എല്ലാവരും തിരികെ വരണം; പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീർക്കാം: രാഷ്ട്രീയ നേതാക്കളെ അംഗീകരിക്കാനൊരുങ്ങി താലിബാൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാവരും തിരികെ വരണം; പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീർക്കാം: രാഷ്‌ട്രീയ നേതാക്കളെ അംഗീകരിക്കാനൊരുങ്ങി താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 05:43 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിൽ എങ്ങനെയെങ്കിലും ഭരണം സുസ്ഥിരമാക്കാൻ പുതിയ നയതന്ത്ര ങ്ങളുമായി താലിബാൻ. അക്രമത്തിലൂടെ അധികാരം പിടിച്ച താലിബാനെ ഭയന്ന് നാടുവിട്ട മുൻ അഫ്ഗാൻ രാഷ്‌ട്രീയ നേതാക്കളെയാണ് താലിബാൻ സ്വീകരിക്കാ നൊരുങ്ങുന്നത്. കുറ്റ വാളികളായി കാണാതെ ഭരണകൂടത്തിന് അനുകൂലമായ തരംഗം സൃഷ്ടിക്കാനാണ് താലി ബാൻ ശ്രമിക്കുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു.

താലിബാനിലെ രാഷ്‌ട്രീയ അന്തരീക്ഷം പ്രശ്‌നരഹിതമാക്കാൻ നിഷ്പക്ഷരായ നേതാക്കളെ ഉപയോഗിച്ച് ഒരു കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്. കമ്മീഷൻ ഓഫ് കോൺടാക്ട് വിത്ത് അഫ്ഗാൻ ലീഡേഴ്‌സ് ആന്റ് ദെയർ റീപാട്രിയേഷൻ എന്ന പേരിലാണ് സമിതി നിലവിൽ വന്നിരി ക്കുന്നത്. ഏഴംഗ കമ്മീഷനെ നയിക്കുന്നത് നിലവിലെ വാതക-പെട്രോളിയം വകുപ്പ് മന്ത്രി ഷുഹാബുദ്ദീൻ ദേലേവാറാണ്. അന്താരാഷ്‌ട്ര തലത്തിൽ മനുഷ്യാവകാശ ലംഘനങ്ങളുടേയും സ്ത്രീകളുടെ അരക്ഷിതാവസ്ഥയുടേയും കാര്യത്തിൽ താലിബാൻ പ്രതിക്കൂട്ടിലാണ്. മാത്രമല്ല എതിരാളികളായ നിരവധി നേതാക്കളും സൈനിക ഉദ്യോഗസ്ഥരും ആദ്യമാസങ്ങളിൽ തന്നെ താലിബാന്റെ ക്രൂരമായ ശിക്ഷയ്‌ക്ക് വിധേയരായെന്നാണ് കണ്ടെത്തൽ.

2020 ആഗസ്റ്റിലാണ് അഷ്‌റഫ് ഗനി ഭരണകൂടത്തെ രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവിൽ താലിബാൻ പുറത്താക്കിയത്. 38 പ്രവിശ്യകളെ ഘട്ടംഘട്ടമായി വിവിധ ഭീകര സംഘടന കളുടെ സഹായത്താൽ കീഴടക്കുകയായിരുന്നു. പ്രാദേശിക സേനകളെ കൊന്നൊടുക്കിയും പലരേയും കീഴടക്കിയും സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തിയുമാണ് വിവിധ മേഖലകളിൽ പല സംഘടനകളും ഭരണം നടത്തുന്നത്. കേന്ദ്രീകൃതമായ ഭരണത്തിന്റെ യാതൊരു ലക്ഷണവും അഫ്ഗാനിലില്ല. ഗ്രാമീണ മേഖലകളിൽ പലയിടത്തും ജനം സ്വയം കൃഷി ചെയ്ത് ജീവൻ നിലനിർത്തുക മാത്രമാണ് ചെയ്യുന്നത്. ആഗോളതലത്തിൽ സാമ്പത്തിക ഉപരോധം നേരിടുന്ന താലിബാന് മുൻ അഫ്ഗാൻ ഭരണകൂടത്തിന്റെ കരുതൽ ശേഖരം അമേരിക്ക തിരികെ നൽകാത്തതും വൻ തിരിച്ചടിയാണ്.

Tags: taliban afghan
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies