വിജയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭാ വകുപ്പുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം; സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക മാറ്റം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പുകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകാരം നല്‍കി. രാജ്ഭവന്‍ പുറത്തിറക്കിയ ഔദ്യോഗിക ...
























