രാജിവച്ച എംഎൽഎമാരെ വീണ്ടും മത്സരിക്കുന്നതിൽ നിന്നും വിലക്കണം; ഉപതിരഞ്ഞെടുപ്പ് തടയണം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഐഎഡിഎംകെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജിവച്ച എംഎൽഎമാരെ വീണ്ടും മത്സരിക്കുന്നതിൽ നിന്നും വിലക്കണം; ഉപതിരഞ്ഞെടുപ്പ് തടയണം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഐഎഡിഎംകെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 04:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എംഎൽഎ സ്ഥാനം രാജിവച്ച് പാർട്ടി വിട്ടവരുടെ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. എഐഎഡിഎംകെ രാജ്യസഭാ എംപി ഇൻബദുരൈയാണ് ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

എഐഎഡിഎംകെ ടിക്കറ്റിൽ വിജയിച്ച ശേഷം രാജിവച്ച് തമിഴകത്തെ മറ്റൊരു പാർട്ടിയിൽ ചേർന്ന എംഎൽഎമാരുടെ നടപടി ജനവിധിയോടുള്ള വെല്ലുവിളിയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാജിവെച്ച മണ്ഡലങ്ങളിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന് വഴിയൊരുക്കുമെന്നും എഐഎഡിഎംകെ ആരോപിച്ചു.

ചില രാഷ്‌ട്രീയ കക്ഷികൾ എംഎൽഎമാരെ സ്വാധീനിച്ച് പാർട്ടി മാറ്റത്തിന് പ്രേരിപ്പിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. ജയിച്ച ഉടൻ രാജിവച്ച് മറ്റൊരു പാർട്ടിയിൽ ചേർന്ന എംഎൽഎമാർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.കൂറുമാറിയ എംഎൽഎമാർക്കെതിരെ സ്പീക്കർക്കും പരാതി നൽകിയെന്ന് രാജ്യസഭാ എംപി.

കൂടാതെ, രാജിവെച്ച എംഎൽഎമാർ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും എഐഎഡിഎംകെ ആവശ്യപ്പെട്ടു. പാർട്ടി മാറലുമായി ബന്ധപ്പെട്ട കുതിരക്കച്ചവട ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവം തമിഴ്നാട് രാഷ്‌ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ രാഷ്‌ട്രീയ സമവാക്യങ്ങളിൽ ഈ വിഷയം നിർണായക സ്വാധീനം ചെലുത്താനിടയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: FEATURED2tamil naduAIADMK
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies