തമിഴകം രാഷ്ട്രീയ പ്രതിസന്ധിയില്‍: വിജയ്യുടെ സത്യപ്രതിജ്ഞ തുലാസില്‍; അവകാശവാദവുമായി ദിനകരനും
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴകം രാഷ്‌ട്രീയ പ്രതിസന്ധിയില്‍: വിജയ്യുടെ സത്യപ്രതിജ്ഞ തുലാസില്‍; അവകാശവാദവുമായി ദിനകരനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 08:01 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലിയുള്ള നാടകീയ നീക്കങ്ങള്‍ തുടരുന്നു. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഇതുവരെ അന്തിമ തീരുമാനമായില്ല. ഭൂരിപക്ഷം സംബന്ധിച്ച വ്യക്തമായ രേഖകളില്ലാതെ ആരെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഗവര്‍ണര്‍ ആര്‍.എന്‍. രവി.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 118 എംഎല്‍എമാരുടെ പിന്തുണ തെളിയിക്കാന്‍ വിജയ്യ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 116 അംഗങ്ങളുടെ പിന്തുണക്കത്ത് മാത്രമാണ് വിജയ്യുടെ പക്കലുള്ളത്. രണ്ട് എംഎല്‍എമാരുള്ള വിസികെയുടെ നിലപാട് ഈ പ്രതിസന്ധിയില്‍ നിര്‍ണ്ണായകമാകും. ഭൂരിപക്ഷം ഉറപ്പാക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, അപ്രതീക്ഷിത നീക്കവുമായി എഎംഎംകെ നേതാവ് ടി ടി വി ദിനകരന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത് രാഷ്‌ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ദിനകരന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വിജയ് ഹാജരാക്കിയ ഭൂരിപക്ഷ രേഖകള്‍ വ്യാജമാണെന്നും ദിനകരന്‍ ആരോപിച്ചു.

എന്നാല്‍, വ്യാജക്കത്ത് ആരോപണം ടിവികെ നേതൃത്വം ശക്തമായി നിഷേധിച്ചിട്ടുണ്ട്. വിജയ്യുടെ രാഷ്‌ട്രീയ നീക്കങ്ങള്‍ പാളുന്നതിന് പിന്നില്‍ പാര്‍ട്ടി നേതാക്കളുടെ ഭരണപരിചയമില്ലായ്മയും രാഷ്‌ട്രീയതന്ത്രങ്ങളിലെ പോരായ്മയുമാണെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തുന്നതിലും കൃത്യമായ ഭൂരിപക്ഷം ഗവര്‍ണറെ ബോധ്യപ്പെടുത്തുന്നതിലും പാര്‍ട്ടിക്ക് വീഴ്ച പറ്റിയതായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്. വിസികെയുടെ ഇന്നത്തെ തീരുമാനം തമിഴ്‌നാട് രാഷ്‌ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ പ്രധാനമാകും.

Tags: tamil naduvijayTVK
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies