tamilnadu police - Janam TV

tamilnadu police

കേരളത്തിലെ ഹോട്ടൽ മാലിന്യവും തമിഴ്നാട്ടിൽ; കരാർ തിരുവനന്തപുരത്തെ ഏജൻ്റ് വക; 5 മലയാളികൾ അടക്കം 9 പേർ തമിഴ്‍നാട് പൊലീസിന്റെ പിടിയിൽ

കന്യാകുമാരി: കേരളത്തിൽ നിന്ന് ഹോട്ടൽ മാലിന്യങ്ങളുമായി പോയ വാഹനങ്ങൾ പിടികൂടി തമിഴ്നാട് പൊലീസ്. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് പോയ ലോറികളാണ് പിടികൂടിയത്. അഞ്ച് മലയാളികൾ ഉൾപ്പടെ ഒൻപത് ...

മദ്യപിച്ച ശേഷം കാറിനുള്ളിൽ എസി ഇട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി

തിരുപ്പൂർ: മദ്യപിച്ച് ബോധമില്ലാതെ കാറിൽ കിടന്നുറങ്ങിയ വില്ലേജ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിൽ ചിന്നകാങ്കയം പാളത്താണ് സംഭവം. വേലംപാളയം വില്ലേജ് ഓഫീസറായ ജഗന്നാഥൻ(47) ആണ് മരിച്ചത്. ...

ശബരിമലയിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന ഭിന്നശേഷിക്കാരനെ ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; തമിഴ്‌നാട്ടിൽ കാട്ടിലകപ്പെട്ട തീർത്ഥാടകന് തുണയായി കേരള പൊലീസ്

കുമളി: തമിഴ്‌നാട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് അകപ്പെട്ട ഭിന്നശേഷിക്കാരനായ ശബരിമല തീർത്ഥാടകന് സഹായം ലഭ്യമാക്കി കേരള പൊലീസ്. ഈ മാസം 17ന് ശബരിമലയിൽ ദർശനം നടത്തിയ ശേഷം മടങ്ങിയ ...

തൃഷയ്‌ക്കെതിരായ അശ്ലീല പരാമർശം; മൻസൂർ അലി ഖാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും

ചെന്നൈ: നടി തൃഷക്കെതിരെ അശ്ലീല പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. മൻസൂർ അലി ഖാനോട് ചെന്നൈയിലെ മഹിളാ പോലീസ് ...

തമിഴ്നാട്ടിൽ തുനിവ് മോഡൽ മോഷണം; കൊള്ള മുതലുമായി രക്ഷപ്പെടാൻ ശ്രമിച്ച ഖലീൽ റഹ്മാനെ പിടികൂടി ജീവനക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ സിനിമാ സ്റ്റെൽ മോഷണം. തുനിവ് സിനിമയിൽ ആകൃഷ്ടനായ 25-കാരനായ ഖലീൽ റഹ്മാനാണ് മോഷണ ശ്രമത്തിനിടയിൽ പിടിയിലായത്. പ്രതി മുളക് പൊടി, കുരുമുളക് സ്പ്രേ, കത്തി ...

ഒന്നുകിൽ ആർഎസ്എസിന്റെ റാലി അനുവദിക്കുക അല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടുക; സർക്കാരിന് താക്കീത് നൽകി മദ്രാസ് ഹൈക്കോടതി

ചെന്നൈ : തമിഴ്‌നാട്ടിൽ ആർഎസ്എസ് റാലിക്ക് അനുമതി നൽകണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. നവംബർ ആറിന് നടത്താനിരിക്കുന്ന റാലിക്ക് അനുമതി നൽകണമെന്നാണ് ജസ്റ്റിസ് ഇളന്തിരയൻ തമിഴ്‌നാട് പോലീസിന് ...

ആർഎസ്എസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണം; അക്രമികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് തമിഴ്നാട് പോലീസിന്റെ മുന്നറിയിപ്പ്

ചെന്നൈ: ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നടക്കുന്ന പോപ്പുലർ ഫ്രണ്ട് അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് പോലീസ്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തുകയും ...

മയക്കുമരുന്ന് കൈവശം വെച്ചുവെന്ന പേരിൽ അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു; വിവരം പുറത്തുപറയാതിരിക്കാൻ പോലീസ് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ

ചെന്നൈ: ചെന്നൈയിൽ വിഗ്നേഷ് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവം പുറത്ത് പറയാതിരിക്കാൻ പോലീസ് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ. വിഗ്നേഷിന്റെ സഹോദരനാണ് ഇക്കാര്യം ...

രാജ്യത്തെ നടുക്കിയ ഹെലികോപ്ടർ ദുരന്തം: തമിഴ്‌നാട് പോലീസും അന്വേഷിക്കും, പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ ദുരന്തം തമിഴ്‌നാട് പോലീസും അന്വേഷിക്കും. തമിഴ്‌നാട് പോലീസ്‌ന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി ഡിജിപി ...