ക്ഷേത്രദർശനത്തിന് എത്തിയ 19 കാരിയെ സഹോദരിക്ക് മുന്നിൽവെച്ച് പൊലീസുകാർ ബലാത്സംഗം ചെയ്തു; റോഡരികിൽ ഉപേക്ഷിച്ച പെൺകുട്ടിയെ കണ്ടെത്തിയത് നാട്ടുകാർ
ചെന്നൈ: തിരുവണ്ണാമലയിൽ വാഹന പരിശോധനയ്ക്കിടെ 19 കാരിയെ പൊലീസുകാർ കൂട്ടബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ സഹോദരിക്ക് മുന്നിൽ വച്ചാണ് പീഡിപ്പിച്ചത്. പിന്നീട് റോഡരികിൽ ഉപേക്ഷിച്ച് പൊലീസുകാർ ...










