ആദരിക്കാം ഗുരുക്കൻമാരെ... നാളെ അധ്യാപകദിനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആദരിക്കാം ഗുരുക്കൻമാരെ… നാളെ അധ്യാപകദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2020, 05:29 pm IST
Facebook
Twitter
WhatsAppTelegram

ജീവിത പാഠങ്ങൾ പകർന്നു തന്ന് ഓരോ വിദ്യാർത്ഥികളെയും   അറിവിന്റെ ഉയരങ്ങളിലേക്കെത്തിക്കാൻ കൈപിടിച്ച അധ്യാപകർക്കായി സെപ്റ്റംബർ 5 രാജ്യമെങ്ങും അധ്യാപക ദിനമായി ആചരിക്കുകയാണ്. മുൻ അധ്യാപകനും, ഇന്ത്യയുടെ രാഷ്‌ട്രപതിയുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5. അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്നതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ അധ്യാപകനായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാൻ അടുത്ത സുഹൃത്തുക്കളും, വിദ്യാർത്ഥികളും അദ്ദേഹത്തോട് സമ്മതം ചോദിച്ചു. അപ്പോൾ തന്റെ ജന്മദിനത്തിനു പകരം എല്ലാ അധ്യാപകർക്കും ബഹുമാന സൂചകമായി ഈ ദിനം ആഘോഷമാക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.അങ്ങനെയാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങുന്നത്.

അധ്യാപനം എന്ന തൊഴിൽ മറ്റെല്ലാ തൊഴിൽ മേഖലകളിലേക്കുമുള്ള വിദഗ്ധരെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. ഒരുപക്ഷെ അധ്യാപനത്തോളം വരുന്ന മറ്റൊരു ശ്രേഷ്ഠമായ സേവനം വേറെയുണ്ടാകില്ല. നട്ടെല്ലുള്ള, സംസ്ക്കാരബോധമുള്ള, ഉത്തരവാദിത്വമുള്ള ഒരു ഭാവി തലമുറയെ ഉയർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ കൊറോണ  പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാതെയുള്ള ഒരു അധ്യാപക ദിനം ഇതാദ്യമാണ്. സ്കൂളുകളും, കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണെങ്കിലും അധ്യാപകർക്കുള്ള ആശംസകളും ആദരങ്ങളും അറിയിക്കാൻ വിദ്യാർത്ഥികൾ മറന്നിട്ടില്ല.

സ്കൂളുകളിലും, കോളേജുകളിലും സാധാരണയായി അധ്യാപകദിനം എല്ലാ കലാപരിപാടികളോടും കൂടി ആഘോഷമാക്കാറുണ്ട്. അധ്യാപകർക്കുള്ള ചെറിയ ചെറിയ സമ്മാനങ്ങളും വിദ്യാർത്ഥികൾ നൽകാറുണ്ട്. എന്നാൽ കൊറോണ  ഭീതി നിലനിൽക്കെ അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കാണാനാവാത്ത സാഹചര്യത്തിലാണ് ഇത്തവണ സെപ്റ്റംബർ 5 കടന്നുപോകുന്നത്. എങ്കിൽപ്പോലും ഈ അവസ്ഥയിലും തന്റെ വിദ്യാർത്ഥികൾക്കായി ഓൺലൈനിലൂടെ ക്ലാസുകൾ എടുത്തുകൊടുക്കുന്ന എല്ലാ അധ്യാപകർക്കും നിറയെ സ്നേഹം.

Tags: Teachers day
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies