2023ലെ ദേശീയ അദ്ധ്യാപക ദിനത്തിൽ എല്ലാ ഗുരുക്കന്മാർക്കും ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചിരിക്കുന്നത്. ‘സ്‌കന്ദപുരാണ’ത്തിലെ
‘ഗുരുഗീത’യിലെ വരികളാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.
‘ഗുരുർ ബ്രഹ്‌മാ ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്‌മഃ
തസ്‌മൈ ശ്രീ ഗുരവേ നമഃ
എല്ലാ ഗുരുവര്യന്മാർക്കും എന്റെ പ്രണാമം’
– മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
Comments