പുരാതന ഭാരതത്തിലെ ഏറ്റവും മഹാന്മാരായിരുന്ന ഗുരുക്കന്മാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരാതന ഭാരതത്തിലെ ഏറ്റവും മഹാന്മാരായിരുന്ന ഗുരുക്കന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 08:56 pm IST
FacebookTwitterWhatsAppTelegram

ഗുരുവും ശിഷ്യരും തമ്മിൽ അഭേദ്യമായ ബന്ധം പുലർത്തുന്ന മഹത്തായ പാരമ്പര്യം ഉള്ള നാടാണ് നമ്മുടെ ഭാരതം . അതിനാൽ തന്നെ പ്രാചീന ഭാരതത്തിൽ ഉണ്ടായിരുന്നു മഹാന്മാരായ ചില ഗുരുക്കന്മാരെ സ്മരിക്കേണ്ടത് അനിവാര്യമായ കാര്യമാണ് .

വസിഷ്ട മഹർഷി : ഇതിഹാസ കാവ്യമായ രാമായണത്തിലെ രാമൻ , ഭരതൻ , ലക്ഷ്മണൻ , ശത്രുഘ്‌നൻ എന്നിവർ തങ്ങളുടെ ഗുരുകുല വിദ്യാഭ്യാസം നടത്തിയത് വസിഷ്ട മഹർഷിയുടെ ഗുരുകുലത്തിൽ വെച്ചായിരുന്നു . സപ്തർഷികളിൽ ഒരാളായിരുന്ന വസിഷ്ട മഹർഷി സൂര്യവംശ രാജപരമ്പരയുടെ കുലഗുരുവും , യോഗ വസിഷ്ട ,വസിഷ്ട സംഹിത എന്നിവയുടെയും അഗ്നി വിഷ്ണു പുരാണങ്ങളിലെ ചില ഏടുകളുടെയും രചയിതാവ് കൂടിയാണ് .

വിശ്വാമിത്ര മഹർഷി : വസിഷ്ട മഹർഷി ഭഗവാൻ ശ്രീരാമചന്ദ്രന് അറിവും ജ്ഞാനവും പ്രധാനം ചെയ്തപ്പോൾ , വിശ്വാമിത്ര മഹർഷി ചെയ്തത് അദ്ദേഹത്തിന്റെ കഴിവുകൾ രാക്ഷസന്മാരിൽ നിന്ന് മാനവരെ രക്ഷിക്കാൻ ഉതകുന്ന വിധത്തിൽ മാറ്റിയെടുക്കുക എന്ന ദൗത്യമായിരുന്നു . റിഗ് വേദത്തിലെ ഏറ്റവും ശക്തമായ ഗായത്രി മന്ത്രം അതിൽ നിന്നും കണ്ടെത്തിയതും വിശ്വാമിത്ര മഹർഷിയായിരുന്നു .

അഗസ്ത്യ മുനി : രാമ – രാവണ യുദ്ധത്തിന് മുന്നോടിയായി , അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന രാമൻ യുദ്ധത്തിൽ വിജയശ്രീലാളിതനായി തിരിച്ചു വരുവാനും സത്യം ജയിക്കുവാനും വേണ്ടി സ്തോത്രങ്ങളിൽ ഏറ്റവും വിശുദ്ധമായ ആദിത്യ ഹൃദയ സ്തോത്രം ചൊല്ലി കൊടുക്കുകയുണ്ടായി . തൻമൂലം രാമൻ യുദ്ധത്തിൽ വിജയിക്കുകയും സത്യം ജയിക്കുകയും ചെയ്തു . പുരാതന ആയോധനകലകളായ സിയാംബാം, വരകം എന്നിവയുടെ സ്ഥാപകൻ എന്ന നിലയിലും മഹർഷി അഗസ്ത്യനെ ആരാധിക്കുന്നു .

ഗുരു ദ്രോണാചാര്യർ : അസ്ത്ര വിദ്യകളിൽ തന്നെക്കാൾ കേമനായി അർജുനൻ മാറും എന്നുറപ്പായിരുന്ന ഗുരു ദ്രോണാചാര്യർ തനിക്കറിയാവുന്ന എല്ലാ വിദ്യകളും ഒരെണ്ണം പോലും ബാക്കി വെക്കാതെ അർജുനനെ അഭ്യസിപ്പിച്ചിരുന്നു .

സാന്ദീപനി മഹർഷി : പതിനാല് പാഠങ്ങളും അറുപത്തിനാല് കഴിവുകളും അഭ്യസിക്കുവാൻ വേണ്ടിയാണ് മഥുരയിൽ നിന്ന് ഭഗവാൻ ശ്രീകൃഷ്ണനും ബലരാമനും സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ എത്തിയത് . ദൈവീകത്വമുള്ളവരായതിനാൽ പ്രതീക്ഷച്ചതിലും മുൻപ് തന്നെ അവർ ഇരുവരും വിദ്യകൾ സ്വായത്തമാക്കി

വാല്‌മീകി : ഇതിഹാസ കാവ്യമായ രാമായണത്തിന്റെ രചയിതാവായ വാല്മീകി സീത ദേവിയെ സ്വന്തം മകളെ പോലെ തന്റെ ആശ്രമത്തിൽ താമസിപ്പിക്കുകയും നോക്കുകയും കൂടാതെ സീത ദേവിയുടെയും ഭഗവാൻ ശ്രീരാമചന്ദ്രന്റെയും പുത്രന്മാരായ ലവനും കുശനും വിദ്യ പ്രധാനം ചെയ്തു നൽകിയതും അദ്ദേഹം തന്നെയായിരുന്നു .

ഒട്ടനവധി മഹാന്മാരായ ഗുരുക്കന്മാരുടെ നാടായ ഭാരതം എന്നും ഗുരു ശിഷ്യ ബന്ധത്തിന്റെ പാരമ്പര്യവും മഹത്വവും കാത്തുസൂക്ഷിക്കും .

 

Tags: Teachers day
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies