tesla - Janam TV

tesla

20 ദിവസം കൊണ്ട് 70 ബില്യൺ ഡോളർ വളർച്ച; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോൺ മസ്ക്

വാഷിംഗ്‌ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ടെസ്‌ല സിഇഒ ഇലോൺ മസ്‌കാണെന്ന് ഫോബ്‌സ് റിപ്പോർട്ട്. 334.3 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. യുഎസ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ ...

ഡിവൈഡറിൽ തട്ടി കത്തിയമർന്ന് ടെസ്‌ല; നാല് ഇന്ത്യക്കാർ വെന്തുമരിച്ചു

ടൊറന്റോയിൽ നടന്ന വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ ഡിവൈഡറിൽ ഇടിക്കുകയും തൊട്ടുപിന്നാലെ ബാറ്ററിയിൽ നിന്ന് തീപ്പടർന്ന് വാഹനം കത്തിയമരുകയുമായിരുന്നു. ഇവരുടെ കാർ ...

ടെസ്‌ലയുടെ സെൽഫ് ഡ്രൈവിംഗ് കാർ അപകടത്തിൽ പെട്ടു ; നിരത്തിലിറക്കുന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചു

ടെസ്‌ല ഉടമ ഇലോൺ മസ്‌ക് കുറച്ച് വർഷങ്ങൾക്ക് മുൻപാണ് സെൽഫ് ഡ്രൈവിംഗ് കാർ പുറത്തിറക്കിയത് . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അദ്ദേഹം അതിൻ്റെ വീഡിയോയും പങ്കിട്ടിരുന്നു ...

അസം കോൺഗ്രസിന്റെ പ്രൊഫൈൽ ചിത്രം ടെസ്ലയുടെ ലോഗോ; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സ്ഥിരീകരണം

ഗുവാഹട്ടി: അസമിൽ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്നലെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ലയുടെ ലോഗോയാണ് ...

ടാറ്റയും ടെസ്ലയും കൈകോർത്തു; ചിപ്പ് നിർമാണത്തിന് ടാറ്റ ഇലക്ട്രോണിക്സുമായി കരാർ; ടെസ്ല ആരംഭിക്കുന്നത് 25,000 കോടിയുടെ പ്ലാന്റ്

മുംബൈ: കാറുകൾക്കായുള്ള ചിപ്പ് നിർമിച്ച് നൽകുന്നതിന് ഇലോൺ മസ്കിന്റെ ടെസ്ല, ടാറ്റ ഇലക്ട്രോണിക്സുമായി കരാർ ഒപ്പുവെച്ചു. ചിപ്പ് നിർമാണത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി 60 ഓളം വിദ​ഗ്ധരെ ടാറ്റ ...

ഇലക്ട്രിക് കാര്‍ പ്ലാന്റ് സ്ഥാപിക്കാൻ ടെസ്‌ലയുടെ പങ്കാളിയായി റിലയന്‍സ് ; പ്ലാന്റ് മഹാരാഷ്‌ട്രയിലാകുമെന്ന് സൂചന

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ചര്‍ച്ച നടത്തിവരുന്നതായി റിപ്പോര്‍ട്ട് . ഇന്ത്യയിൽ ...

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ കാത്തിരിക്കുന്നു’; ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ഇലോൺ മസ്‌ക്

ന്യൂഡൽഹി: ഉടൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ടെസ്ല മേധാവി ഇലോൺ മസ്‌ക്.  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ കാത്തിരിക്കുന്നുവെന്നാണ് മസ്‌ക് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമമായ ...

“ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നം വീട്ടിലെത്തി”; ടെസ്ലയുടെ വാഹനം സ്വന്തമാക്കി മനോജ് കെ. ജയൻ

ടെസ്‍ലയുടെ ഇലക്ട്രിക് കാർ സ്വന്തമാക്കി നടൻ മനോജ് കെ.ജയൻ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകളിൽ ഒന്നായ ടെസ്‍ലയുടെ കാർ യുകെയിലെ ഉപയോ​ഗത്തിനായാണ് താരം വാങ്ങിയിരിക്കുന്നത്. ...

ചൈന മാറി നിൽക്കും! ഇവി മേഖലയിൽ ഇനി ഇന്ത്യൻ ആധിപത്യം; 500 മില്യൺ ഡോളർ നിക്ഷേപം, ഇലക്ട്രിക് കാർ പ്ലാന്റിന് സ്ഥലം കണ്ടെത്താൻ മസ്കിന്റെ ടെസ്‌ല ടീം

വാഷിം​ഗ്ടൺ: ഇന്ത്യൻ ഇലക്ട്രോണിക് വാഹന മേഖലയിൽ കുതിക്കാൻ ഇലോൺ മസ്കിന്റെ ടെസ്‌ല. രണ്ട് മുതൽ മൂന്ന് ബില്യൺ വരെ (ഏകദേശം 16,700 കോടി രൂപ-25,000 കോടി രൂപ) ...

ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപവുമായി ടെസ്‌ല ; പ്രാരംഭഘട്ടത്തിൽ നടപ്പാക്കുക 30 ബില്യൺ ഡോളറിന്റെ പദ്ധതി

ന്യൂഡൽഹി : ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ല പ്രാരംഭഘട്ടത്തിൽ ഇന്ത്യയിൽ നടപ്പാക്കുക 30 ബില്യൺ ഡോളറിന്റെ പദ്ധതി . ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ ചർച്ചകൾ അനുകൂല ദിശയിലാണ് ...

വരുന്നു മേക്ക് ഇൻ ഇന്ത്യ ടെസ്ല; നിർണായക പ്രഖ്യാപനം ഉടൻ; ജനുവരിയിൽ മസ്‌ക് ഇന്ത്യയിലെത്തും

ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ പ്ലാന്റ് ഗുജറാത്തിൽ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. ജനുവരിയിൽ ഗുജറാത്തിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ ടെസ്ല സിഇഒ ഇത് ...

പാചകം വരെ ചെയ്യും! കൂടുതലെന്ത് വേണം? ടെസ്ല വികസിപ്പിച്ചെടുത്ത റോബോട്ടിനെ പരിചയപ്പെടുത്തി മസ്‌ക് 

മനുഷ്യനെ പോലെ ജോലികൾ ചെയ്യാൻ കഴിയുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത് ടെസ്ല. 'ഒപ്റ്റിമസ് ജെൻ 2' എന്നാണിതിന്റെ പേര്. ഈ വർഷമാദ്യം ടെസ്ല റോബോട്ടിന്റെ മാതൃക ആദ്യമായി പങ്കുവച്ചിരുന്നു. ...

ജൂതവിരുദ്ധ പ്രസ്താവനയെ അനുകൂലിച്ചതിന് പിന്നാലെ പ്രതിഷേധം; ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇലോൺ മസ്‌ക്

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇലോൺ മസ്‌ക്. ജൂതവിരുദ്ധ പ്രസ്താവനയെ അനുകൂലിച്ചതിന്റെ പേരിൽ മസ്‌കിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടക്കുന്നത്. ...

ടെസ്‌ല ഇന്ത്യയിൽ ആരംഭിക്കുന്നത് പ്രതിവർഷം അഞ്ച് ലക്ഷം കാറുകൾ നിർമ്മിക്കുന്ന പ്ലാന്റ് ; ഏഷ്യയുടെയും പസഫിക് മേഖലയുടെയും കയറ്റുമതി കേന്ദ്രമാകും ഇന്ത്യ

ഇലക്ട്രിക് കാറുകൾ വേഗതയുടെ ഭാവിയാണ്. എലോൺ മസ്‌ക് തന്റെ ജനപ്രിയ കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് . അടുത്ത വർഷം മസ്‌കിന്റെ ഇന്ത്യാ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ ...

ടെസ്ലയുടെ ഫാക്ടറി സന്ദർശിച്ച് പീയൂഷ് ഗോയൽ; ഇത് ഞങ്ങൾക്കുളള ബഹുമതിയെന്ന് മസ്‌ക്; ഗോയലിനെ നേരിട്ട് കാണാൻ സാധിക്കാത്തതിൽ ക്ഷമാപണവും

കാലിഫോർണിയ: ടെസ്‌ലയുടെ ഫ്രീമോണ്ടിലുള്ള നിർമ്മാണ ഫാക്ടറി സന്ദർശിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. സന്ദർശന വേളയിൽ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ടെസ്ല മേധാവി ഇലോൺ മസ്‌ക്കിന് ...

ടെസ്ല ഇന്ത്യയിലേക്ക്; ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

ന്യൂഡൽഹി: ടെസ്ല മേധാവി ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. അമേരിക്കയിൽ വച്ച് കൂടിക്കാഴ്ച നടത്താനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇന്ത്യൻ ...

ചൈനയിൽ കാറുകൾ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാമെന്നാണ് ടെസ്‌ലയുടെ മോഹമെങ്കിൽ ഒരു ഇളവും പ്രതീക്ഷിക്കരുത് : ഇന്ത്യയിൽ ബിസിനസ്സ് നടത്തണമെങ്കിൽ ഇവിടുത്തെ നിയമങ്ങളും പാലിക്കണം : നിതിൻ ഗഡ്കരി

ന്യൂഡൽഹി : അമേരിക്കൻ ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ ഇലക്ട്രിക് കാർ ടെസ്‌ലയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി . എന്നാൽ ...

സൈബർട്രക്കിന്റെ ഡെലിവറി നവംബർ 30-ന് ആരംഭിക്കും: ടെസ്ല

നവംബർ 30-ഓടെ സൈബർട്രക്കിന്റെ ഡെലിവറി ആരംഭിക്കുമെന്നറിയിച്ച് ടെസ്ല. ഇതുവരെ പത്ത് ലക്ഷത്തിൽ അധികം പ്രീ ബുക്കിംഗ് ലഭിച്ചതായി കമ്പനി അറിയിച്ചു. ടെസ്ല സൈബർട്രക്ക് 2019 അവസാനത്തോടെയാണ് വിപണിയിൽ ...

ഇലക്ട്രിക് വാഹന വിപണിയിൽ ഇനി കടുത്ത പോരാട്ടം; വമ്പൻ നീക്കവുമായി ടെസ്‌ല; ഒക്ടോബർ ഒന്നിന് സംഭവിക്കാൻ പോകുന്നത്!

ഇന്ത്യയിൽ ചുവടുറപ്പിക്കാൻ നീക്കവുമായി ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ല. മഹാരാഷ്ട്രയിലെ പൂനെയിലെ പഞ്ച്ഷിൽ ബിസിനസ് പാർക്കിലെ ഓഫീസ് സ്ഥലം ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി ...

ബെർണാഡ് അർനോൾട്ടിനെ കടത്തിവെട്ടി ഗൗതം അദാനി; ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്നൻ; ഏഷ്യയിൽ ഇതാദ്യം

ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ വീണ്ടും മുന്നേറി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ലൂയി വിറ്റൺ ചെയർമാൻ ബെർണാഡ് അർനോൾട്ടിനെ കടത്തിവെട്ടിക്കൊണ്ട് ഗൗതം അദാനി മൂന്നാം സ്ഥാനം ...

മകന്റെയടുത്ത് പോയാൽ ഗ്യാരേജിൽ കിടത്തും; ലോകത്തെ ഏറ്റവും വലിയ ധനികന്റെ അമ്മ പറയുന്നു

തന്റെ മകനെ കാണാനെത്തുമ്പോൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് ടെസ്ല കമ്പനി ഉടമ ഇലോൺ മസ്‌കിന്റെ അമ്മ മായെ മസ്‌ക്. മകൻ ലോകത്തെ ഏറ്റവും വലിയ സമ്പന്നനാണെങ്കിലും അവന്റെ ...

ടെസ്ലയ്‌ക്കും എലോൺ മസ്‌കിനും ഇന്ത്യയിലേക്ക് സ്വാഗതം, സർക്കാർ നയങ്ങൾക്കനുസൃതമായി മാത്രം: ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ

എലോൺ മസ്‌കിനെയും ടെസ്ലയെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു, എന്നാൽ ആത്മനിർഭർ ഭാരത് അല്ലെങ്കിൽ സ്വാശ്രയ ഇന്ത്യ നയത്തിൽ സർക്കാർ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് കേന്ദ്രമന്ത്രി മഹേന്ദ്ര ...

ജോലിചെയ്യാൻ കമ്പനിയിൽ നേരിട്ട് എത്തണം; ടെസ്ലയിലെത്തി ജോലിചെയ്യാത്തവരെ പിരിച്ചുവിടും : അന്ത്യശാസനവുമായി എലോൺ മസ്‌ക്

ന്യൂയോർക്ക്: കൊറോണ കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരോടും ഉടൻ സ്ഥാപനത്തിലെത്തി ജോലി ചെയ്യണമെന്ന നിർദ്ദേശവുമായി സ്ഥാപന ഉടമ എലോൺ മസ്‌ക്. മാറിയ സാഹചര്യത്തിൽ ഇനി ...

യുഎസ് പ്രസിഡന്റ് ബൈഡന്റെ 22.2 മില്യൺ ട്വിറ്റർ ഫോളോവേഴ്സിൽ പകുതിയും ‘വ്യാജ’മാണെന്ന് പുതിയ ഓഡിറ്റിൽ തെളിഞ്ഞു

അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ 22.3 ദശലക്ഷം ട്വിറ്റർ ഫോളോവേഴ്സിൽ പകുതിയെങ്കിലും വ്യാജമാണെന്ന് ഒരു പുതിയ ഓഡിറ്റ് വെളിപ്പെടുത്തി. സോഫ്റ്റ്വെയർ സ്ഥാപനമായ SparkToro നടത്തിയ ഓഡിറ്റിൽ, നിലവിലുള്ള പ്രസിഡന്റിന്റെ ...

Page 1 of 2 1 2