ചൈന മാറി നിൽക്കും! ഇവി മേഖലയിൽ ഇനി ഇന്ത്യൻ ആധിപത്യം; 500 മില്യൺ ഡോളർ നിക്ഷേപം, ഇലക്ട്രിക് കാർ പ്ലാന്റിന് സ്ഥലം കണ്ടെത്താൻ മസ്കിന്റെ ടെസ്‌ല ടീം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈന മാറി നിൽക്കും! ഇവി മേഖലയിൽ ഇനി ഇന്ത്യൻ ആധിപത്യം; 500 മില്യൺ ഡോളർ നിക്ഷേപം, ഇലക്ട്രിക് കാർ പ്ലാന്റിന് സ്ഥലം കണ്ടെത്താൻ മസ്കിന്റെ ടെസ്‌ല ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 09:23 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: ഇന്ത്യൻ ഇലക്ട്രോണിക് വാഹന മേഖലയിൽ കുതിക്കാൻ ഇലോൺ മസ്കിന്റെ ടെസ്‌ല. രണ്ട് മുതൽ മൂന്ന് ബില്യൺ വരെ (ഏകദേശം 16,700 കോടി രൂപ-25,000 കോടി രൂപ) വില വരുന്ന ഇലക്ട്രിക് കാർ പ്ലാന്റിനായുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി ഒരു സംഘത്തെ ഇന്ത്യയിലേക്ക് അയക്കാൻ മസ്ക് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ഈ മാസം തന്നെ സംഘം ഇന്ത്യയിലെത്തുമെന്നാണ് വിവരം.

ഓട്ടോമോട്ടീവ് ഹബ്ബുകളായ മഹാരാഷ്‌ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാകും പഠനം നടത്തുക. കുറഞ്ഞത് 500 മില്യൺ ഡോളർ (4,150 കോടിയിലധികം രൂപ) നിക്ഷേപിച്ച് മൂന്ന് വർഷത്തിനുള്ളിൽ ആഭ്യന്തര ഉത്പാദനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇവി വിപണിയിൽ മികവുറ്റ പ്രകടനം കാഴ്ച വയ്‌ക്കുന്ന അമേരിക്കയ്‌ക്കും ചൈനയ്‌ക്കും ഇന്ത്യ വൈകാതെ വെല്ലുവിളി സൃഷ്ടിക്കുമെന്ന് തീർച്ച.

പ്രമുഖ ഇവി നിർമാതാക്കളായ ടെസ്ല വർഷങ്ങളായി ഇന്ത്യൻ വിപണിയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രിയുമായി മസ്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. 24,000 ഡോളർ വിലയുള്ള ഇവി നിർമ്മിക്കാൻ സാധിക്കും വിധത്തിലുള്ള ഫാക്ടറി നിർമ്മിക്കാൻ താൽപ്പര്യമുണ്ടെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുത്തൻ നീക്കം. ഇന്ത്യൻ വിപണിയിലേക്ക് മസ്ക് പ്രവേശിക്കുന്നതോടെ ഇവി നിക്ഷേപങ്ങളിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

Tags: Elon MuskteslaIndiaEV Plant
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies