ടാറ്റയും ടെസ്ലയും കൈകോർത്തു; ചിപ്പ് നിർമാണത്തിന് ടാറ്റ ഇലക്ട്രോണിക്സുമായി കരാർ; ടെസ്ല ആരംഭിക്കുന്നത് 25,000 കോടിയുടെ പ്ലാന്റ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റയും ടെസ്ലയും കൈകോർത്തു; ചിപ്പ് നിർമാണത്തിന് ടാറ്റ ഇലക്ട്രോണിക്സുമായി കരാർ; ടെസ്ല ആരംഭിക്കുന്നത് 25,000 കോടിയുടെ പ്ലാന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 11:11 am IST
FacebookTwitterWhatsAppTelegram

മുംബൈ: കാറുകൾക്കായുള്ള ചിപ്പ് നിർമിച്ച് നൽകുന്നതിന് ഇലോൺ മസ്കിന്റെ ടെസ്ല, ടാറ്റ ഇലക്ട്രോണിക്സുമായി കരാർ ഒപ്പുവെച്ചു. ചിപ്പ് നിർമാണത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി 60 ഓളം വിദ​ഗ്ധരെ ടാറ്റ നിയമിച്ചതായാണ് റിപ്പോർട്ട്. കരാർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ടാറ്റ ഇലക്ട്രോണിക്സ് തയ്യാറായില്ല.

ടെസ്ലയുടെ പ്രവർത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ടാറ്റയും ഇലോൺ മസ്കും കൈകോർത്തത്. നിലവിൽ തമിഴ്നാടിലെ ഹൊസൂർ , ഗുജറാത്തിലെ ധോലേര, അസം എന്നിവിടങ്ങളിൽ ടാറ്റ ഇലക്ട്രോണിക്സിന്റെ സെമികണ്ടക്ടർ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്.

ഈ മാസം ഇന്ത്യ സന്ദർശിക്കുന്ന ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സന്ദർശന വേളയിൽ ഇന്ത്യൻ പ്ലാന്റ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളിൽ പ്ലാന്റിനായുള്ള ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ ടെസ്ല ആരംഭിച്ചു. നിർമാണ ഫാക്ടറിക്കായി 25,000 കോടി രൂപ കമ്പനി നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈയിലും ഡൽഹിയിലും ഷോറുമുകൾ ആരംഭിക്കാനുള്ള പ്രാഥമിക നടപടിയും കമ്പനി ആരംഭിച്ചു. മെട്രോ ന​ഗരങ്ങളിൽ 5,000 ചതുരശ്രയടിയുള്ള ഷോറും തുറക്കാനാണ് പദ്ധതി. ഫാക്ടറി നിർമാണം സമയബന്ധിതമായി പൂർത്തിയായാൽ ഇന്ത്യൻ വിപണിയിൽ ഈ വർഷം തന്നെ ടെസ്ലയുടെ വൈദ്യുതി കാറുകൾ എത്തും.

 

Tags: TATAElon Musktesla
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies