വരുന്നു മേക്ക് ഇൻ ഇന്ത്യ ടെസ്ല; നിർണായക പ്രഖ്യാപനം ഉടൻ; ജനുവരിയിൽ മസ്‌ക് ഇന്ത്യയിലെത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരുന്നു മേക്ക് ഇൻ ഇന്ത്യ ടെസ്ല; നിർണായക പ്രഖ്യാപനം ഉടൻ; ജനുവരിയിൽ മസ്‌ക് ഇന്ത്യയിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 05:32 pm IST
Facebook
Twitter
WhatsAppTelegram

ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ പ്ലാന്റ് ഗുജറാത്തിൽ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. ജനുവരിയിൽ ഗുജറാത്തിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ ടെസ്ല സിഇഒ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്യുന്നു. ടെസ്ല മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ ഗുജറാത്ത് സർക്കാർ അംഗീകരിച്ചതായും കമ്പനി സംസ്ഥാനത്ത് പ്ലാന്റ് ആരംഭിക്കാനുളള സന്നദ്ധത അറിയിച്ചതായും അഹമ്മദാബാദ് മിറർ റിപ്പോർട്ടിൽ പറയുന്നു.

മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളായിരുന്നു കമ്പനിയുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ നിബന്ധനകൾ ഗുജറാത്ത് സർക്കാർ അംഗീകരിച്ചതോടെ പ്ലാന്റ് തുടങ്ങാൻ ഗുജറാത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതായിരുന്നു ഗുജറാത്ത് സർക്കാർ വക്താവ് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലെ പ്രതികരണം. ഗുജറാത്ത് സർക്കാർ മുന്നോട്ട് വച്ച അഭിപ്രായങ്ങൾ ടെസ്ല സിഇഒ അംഗീകരിച്ചതായാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും റിഷികേഷ് പട്ടേൽ പറഞ്ഞു.

ഇന്ത്യയിലേക്ക് വാഹനങ്ങൾ ഇറക്കുമതി നടത്തി വിൽപ്പന നടത്താൻ ടെസ്ല പദ്ധതിയിട്ടിരുന്നു. എന്നാൽ മോട്ടോർ വാഹന ഇറക്കുമതി നയങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ഇന്ത്യയിൽ പ്ലാന്റ് ആരംഭിക്കാൻ കമ്പനി തീരുമാനമെടുത്തത്. രാജ്യത്ത് 200 കോടി ഡോളർ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഈ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശിച്ച വേളയിൽ ടെസ്ല സിഇഒ ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ വളർച്ചയിൽ ആശ്ചര്യം പ്രകടിപ്പിച്ച അദ്ദേഹം രാജ്യത്ത് നിക്ഷേപം നടത്താനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. അടുത്ത വർഷം ജനുവരിയിൽ ഗുജറാത്തിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ബിസിനസ് സമ്മിറ്റിൽ പങ്കെടുക്കാൻ മസ്‌ക് നേരിട്ടെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

 

Tags: MAKE IN INDIAGujaratElon Musktesla
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies