tesla - Janam TV
Friday, November 7 2025

tesla

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: മുംബൈയിൽ പ്രവർത്തനമാരംഭിച്ച ടെസ്ലയുടെ ആദ്യ ഷോറൂമിനെ ഇന്ത്യൻ വാഹനവിപണയിലേക്ക് സ്വാ​ഗതം ചെയ്ത് വ്യവസായി ആനന്ദ് മഹീന്ദ്ര. ലോകത്തിലെ ഏറ്റവും വലിയ ഇവി വാ​ഹനങ്ങൾക്ക് ഇന്ത്യയിലും തുടക്കമായിരിക്കുകയാണെന്നും ...

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

മുംബൈ: ടെസ്ലയുടെ ആദ്യ ഷോറും മുംബൈയിൽ ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് ഷോറൂം പ്രവർത്തിക്കുന്നത്. 4,000 ചതുരശ്രയടി വിസ്തീർണമുള്ള ഷോറൂമാണ് ടെസ്ല തുറന്നിരിക്കുന്നത്. ടെസ്‌ല എക്‌സ്പീരിയൻസ് ...

ടെസ്‌ലയുടെ കാത്തിരിപ്പ് തീരുന്നു; മുംബൈ ഷോറൂം ചൊവ്വാഴ്ച തുറക്കും, മോഡല്‍ വൈ ആദ്യ കാര്‍

മുംബൈ: അതിവേഗം വളരുന്ന ഇന്ത്യന്‍ ഇവി വാഹന വിപണിയില്‍ അരങ്ങേറ്റം കുറിക്കാനുള്ള ടെസ്‌ലയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇവി കമ്പനി ജൂലൈ ...

ജൂലൈയില്‍ ടെസ്‌ല ഇന്ത്യയിലെ കാര്‍ വില്‍പ്പന ആരംഭിക്കും; മോഡല്‍ വൈയുടെ വില 50 ലക്ഷം രൂപയ്‌ക്കടുത്ത്

ന്യൂഡെല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇവി കമ്പനിയായ ടെസ്‌ല ജൂലൈയില്‍ ഇന്ത്യയിലെ ആദ്യ ഷോറൂമുകള്‍ തുറക്കും. ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയിലേക്ക് ടെസ്ലയുടെ ഔദ്യോഗിക ...

രാം ലല്ലയെ കണ്ടുതൊഴുത് സീനിയര്‍ മസ്‌ക്; ഇന്ത്യ അത്ഭുതകരമായ സ്ഥലം, ഇന്ത്യന്‍ ഇവി ബിസിനസിന് ആവേശം പകര്‍ന്ന് സന്ദര്‍ശനം

ന്യൂഡെല്‍ഹി: ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് തന്റെ ഇവി, ഇന്റര്‍നെറ്റ് ബിസിനസുകളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കാനൊരുങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ജൂനിയര്‍ മസ്‌കിന് ഒരു ചുവടുമുന്നേ ഇന്ത്യയിലെത്തിയിരിക്കുകയാണ് പിതാവ് ...

ടെസ്‌ല ഇന്ത്യയില്‍ കാറുകള്‍ നിര്‍മിച്ചേക്കില്ലെന്ന് കേന്ദ്രം; ഇവി നയത്തോട് താല്‍പ്പര്യം കാട്ടി മെഴ്‌സിഡസും ഫോക്‌സ്‌വാഗണും

ന്യൂഡെല്‍ഹി: യുഎസ് ഇവി വമ്പനായ ടെസ്‌ല തങ്ങളുടെ കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്ഡി കുമാരസ്വാമി. നിലവില്‍ രാജ്യത്ത് ഷോറൂമുകള്‍ തുറക്കുന്നതില്‍ മാത്രമാണ് ...

ഇന്ത്യക്കാരുടെ ബുക്കിംഗ് തുക തിരിച്ചു നല്‍കി ടെസ്‌ല, വൈകാതെ വീണ്ടും കാണാമെന്ന് ഇ-മെയ്ല്‍, ടെസ്‌ലയുടെ ഇന്ത്യന്‍ ലോഞ്ച് വൈകില്ലെന്ന് സൂചന

മുംബൈ: ഇന്ത്യക്കാര്‍ ബുക്ക് ചെയ്ത മോഡല്‍ 3 കാറുകളുടെ ബുക്കിംഗ് തുക തിരിച്ചുനല്‍കി യുഎസ് ഇവി വമ്പനായ ടെസ്‌ല. 2016 ല്‍ മോഡല്‍ 3 കാറുകള്‍ക്കായി ബുക്ക് ...

ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനത്തിന് മുന്നോടിയായി മോദി-മസ്‌ക് ചര്‍ച്ച; സാങ്കേതികവിദ്യാ സഹകരണം ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് ...

ടെസ്‌ലയോ ബിവൈഡിയോ? ആരെ തള്ളും ആരെ കൊള്ളും; നിലപാട് വ്യക്തമാക്കി പിയൂഷ് ഗോയല്‍

മുംബൈ: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും ചൈനീസ് കമ്പനിയായ ബിവൈഡി കമ്പനിയുടെ ഇന്ത്യന്‍ വിപണി പ്രവേശനം നിയന്ത്രിക്കുമെന്നും വാണിജ്യ മന്ത്രി ...

ടെസ്ല in ഇന്ത്യ!! ഏപ്രിലോടെ ഈ രണ്ട് നഗരങ്ങളിൽ ഷോറൂമുകൾ; 21 ലക്ഷത്തിന് താഴെയുള്ള കാറുകളുടെ വിൽപന ആദ്യം

മുംബൈ: ഇന്ത്യയിൽ വിപണി തുറക്കാനൊരുങ്ങി ടെസ്ല. ഈ വർഷം ഏപ്രിൽ മാസത്തോടെ ഇന്ത്യയിൽ റീട്ടെയിൽ കച്ചവടം ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. ബെർളിനിലുള്ള ടെസ്ല പ്ലാന്റിലെ വസ്തുക്കൾ ഇതിനായി ഇരക്കുമതി ...

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

ന്യൂഡൽഹി: യുഎസിൽ ടെക്ഭീമൻ ഇലോൺ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ തുറന്ന് ടെസ്‌ല. ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യൻ വിപണിയിൽ ...

20 ദിവസം കൊണ്ട് 70 ബില്യൺ ഡോളർ വളർച്ച; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോൺ മസ്ക്

വാഷിംഗ്‌ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ടെസ്‌ല സിഇഒ ഇലോൺ മസ്‌കാണെന്ന് ഫോബ്‌സ് റിപ്പോർട്ട്. 334.3 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. യുഎസ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ ...

ഡിവൈഡറിൽ തട്ടി കത്തിയമർന്ന് ടെസ്‌ല; നാല് ഇന്ത്യക്കാർ വെന്തുമരിച്ചു

ടൊറന്റോയിൽ നടന്ന വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ ഡിവൈഡറിൽ ഇടിക്കുകയും തൊട്ടുപിന്നാലെ ബാറ്ററിയിൽ നിന്ന് തീപ്പടർന്ന് വാഹനം കത്തിയമരുകയുമായിരുന്നു. ഇവരുടെ കാർ ...

ടെസ്‌ലയുടെ സെൽഫ് ഡ്രൈവിംഗ് കാർ അപകടത്തിൽ പെട്ടു ; നിരത്തിലിറക്കുന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചു

ടെസ്‌ല ഉടമ ഇലോൺ മസ്‌ക് കുറച്ച് വർഷങ്ങൾക്ക് മുൻപാണ് സെൽഫ് ഡ്രൈവിംഗ് കാർ പുറത്തിറക്കിയത് . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അദ്ദേഹം അതിൻ്റെ വീഡിയോയും പങ്കിട്ടിരുന്നു ...

അസം കോൺഗ്രസിന്റെ പ്രൊഫൈൽ ചിത്രം ടെസ്ലയുടെ ലോഗോ; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സ്ഥിരീകരണം

ഗുവാഹട്ടി: അസമിൽ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്നലെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ലയുടെ ലോഗോയാണ് ...

ടാറ്റയും ടെസ്ലയും കൈകോർത്തു; ചിപ്പ് നിർമാണത്തിന് ടാറ്റ ഇലക്ട്രോണിക്സുമായി കരാർ; ടെസ്ല ആരംഭിക്കുന്നത് 25,000 കോടിയുടെ പ്ലാന്റ്

മുംബൈ: കാറുകൾക്കായുള്ള ചിപ്പ് നിർമിച്ച് നൽകുന്നതിന് ഇലോൺ മസ്കിന്റെ ടെസ്ല, ടാറ്റ ഇലക്ട്രോണിക്സുമായി കരാർ ഒപ്പുവെച്ചു. ചിപ്പ് നിർമാണത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി 60 ഓളം വിദ​ഗ്ധരെ ടാറ്റ ...

ഇലക്ട്രിക് കാര്‍ പ്ലാന്റ് സ്ഥാപിക്കാൻ ടെസ്‌ലയുടെ പങ്കാളിയായി റിലയന്‍സ് ; പ്ലാന്റ് മഹാരാഷ്‌ട്രയിലാകുമെന്ന് സൂചന

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ചര്‍ച്ച നടത്തിവരുന്നതായി റിപ്പോര്‍ട്ട് . ഇന്ത്യയിൽ ...

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ കാത്തിരിക്കുന്നു’; ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ഇലോൺ മസ്‌ക്

ന്യൂഡൽഹി: ഉടൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ടെസ്ല മേധാവി ഇലോൺ മസ്‌ക്.  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ കാത്തിരിക്കുന്നുവെന്നാണ് മസ്‌ക് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമമായ ...

“ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നം വീട്ടിലെത്തി”; ടെസ്ലയുടെ വാഹനം സ്വന്തമാക്കി മനോജ് കെ. ജയൻ

ടെസ്‍ലയുടെ ഇലക്ട്രിക് കാർ സ്വന്തമാക്കി നടൻ മനോജ് കെ.ജയൻ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകളിൽ ഒന്നായ ടെസ്‍ലയുടെ കാർ യുകെയിലെ ഉപയോ​ഗത്തിനായാണ് താരം വാങ്ങിയിരിക്കുന്നത്. ...

ചൈന മാറി നിൽക്കും! ഇവി മേഖലയിൽ ഇനി ഇന്ത്യൻ ആധിപത്യം; 500 മില്യൺ ഡോളർ നിക്ഷേപം, ഇലക്ട്രിക് കാർ പ്ലാന്റിന് സ്ഥലം കണ്ടെത്താൻ മസ്കിന്റെ ടെസ്‌ല ടീം

വാഷിം​ഗ്ടൺ: ഇന്ത്യൻ ഇലക്ട്രോണിക് വാഹന മേഖലയിൽ കുതിക്കാൻ ഇലോൺ മസ്കിന്റെ ടെസ്‌ല. രണ്ട് മുതൽ മൂന്ന് ബില്യൺ വരെ (ഏകദേശം 16,700 കോടി രൂപ-25,000 കോടി രൂപ) ...

ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപവുമായി ടെസ്‌ല ; പ്രാരംഭഘട്ടത്തിൽ നടപ്പാക്കുക 30 ബില്യൺ ഡോളറിന്റെ പദ്ധതി

ന്യൂഡൽഹി : ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ല പ്രാരംഭഘട്ടത്തിൽ ഇന്ത്യയിൽ നടപ്പാക്കുക 30 ബില്യൺ ഡോളറിന്റെ പദ്ധതി . ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ ചർച്ചകൾ അനുകൂല ദിശയിലാണ് ...

വരുന്നു മേക്ക് ഇൻ ഇന്ത്യ ടെസ്ല; നിർണായക പ്രഖ്യാപനം ഉടൻ; ജനുവരിയിൽ മസ്‌ക് ഇന്ത്യയിലെത്തും

ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ പ്ലാന്റ് ഗുജറാത്തിൽ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. ജനുവരിയിൽ ഗുജറാത്തിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ ടെസ്ല സിഇഒ ഇത് ...

പാചകം വരെ ചെയ്യും! കൂടുതലെന്ത് വേണം? ടെസ്ല വികസിപ്പിച്ചെടുത്ത റോബോട്ടിനെ പരിചയപ്പെടുത്തി മസ്‌ക് 

മനുഷ്യനെ പോലെ ജോലികൾ ചെയ്യാൻ കഴിയുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത് ടെസ്ല. 'ഒപ്റ്റിമസ് ജെൻ 2' എന്നാണിതിന്റെ പേര്. ഈ വർഷമാദ്യം ടെസ്ല റോബോട്ടിന്റെ മാതൃക ആദ്യമായി പങ്കുവച്ചിരുന്നു. ...

ജൂതവിരുദ്ധ പ്രസ്താവനയെ അനുകൂലിച്ചതിന് പിന്നാലെ പ്രതിഷേധം; ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇലോൺ മസ്‌ക്

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇലോൺ മസ്‌ക്. ജൂതവിരുദ്ധ പ്രസ്താവനയെ അനുകൂലിച്ചതിന്റെ പേരിൽ മസ്‌കിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടക്കുന്നത്. ...

Page 1 of 2 12