‘ഇന്ത്യയിൽ നിക്ഷേപം നടത്തണം;ലോകത്തിലെ ഏറ്റവും വലിയ ധനികൻ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമായിരിക്കുമിത്’; ഇലോൺ മസ്‌കിനോട് അദാർ പൂനാവാല
ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ടെസ്ല മേധാവി ഇലോൺ മസ്‌കിനോട് നിർദ്ദേശിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. ടെസ്ലയുടെ ഉയർന്ന നിലവാരത്തിലുള്ളതും വലിയ തോതിലുള്ളതുമായ കാറുകളുടെ ...