The Wire - Janam TV

The Wire

കേരള മാദ്ധ്യമങ്ങൾ ബിജെപിയോട് പക വീട്ടുന്നു; വ്യാജവാർത്ത ആഘോഷിച്ചവർ മാദ്ധ്യമധർമ്മമാണ് കാറ്റിൽപറത്തിയതെന്ന് ബിജെപി കേരള ഘടകം

തിരുവനന്തപുരം: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടുകളെക്കാൾ 5 ലക്ഷം വോട്ടുകൾ കൂടുതൽ എണ്ണിയെന്ന ദ് വയർ വാർത്തയുടെ ചുവടുപിടിച്ച് ബിജെപിക്കെതിരെ ബ്രേക്കിംഗ് ന്യൂസ് ...

മഹാരാഷ്‌ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ടുകൾ; ‘ദ വയർ’ പുറത്ത് വിട്ടത് വ്യാജ വാർത്ത; കള്ളം പൊളിഞ്ഞതോടെ ക്ഷമാപണം; തിരുത്താൻ തയ്യാറാകാതെ മലയാള മാദ്ധ്യമങ്ങൾ

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ചമച്ചുവിട്ട വ്യാജവാർത്തയിൽ ക്ഷമാപണവുമായി 'ദ വയർ'. തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ കണക്കുകൾ പുറത്ത് വിട്ടതോടെയാണ് ദ വയറിന്റെ കള്ളി പൊളിഞ്ഞത്. ...

വ്യാജവാർത്ത ചമയ്‌ക്കൽ; ദ വയർ ഉടമകളുടെ വീടുകളിൽ ഡൽഹി പോലീസിന്റെ പരിശോധന

ന്യൂഡൽഹി: വ്യാജ വാർത്ത ചമച്ച സംഭവത്തിൽ ദ വയർ ഓൺലൈൻ മാദ്ധ്യമസ്ഥാപന ഉടമകളുടെ വീടുകളിൽ ഡൽഹി പോലീസിന്റെ പരിശോധന. സ്ഥാപനത്തിന്റെ സ്ഥാപകർ കൂടിയായ സിദ്ധാർത്ഥ് വരദരാജൻ, എംകെ ...

വ്യാജവാർത്തയിൽ കുടുങ്ങി ‘ദി വയർ’; അമിത് മാളവ്യയുടെ പരാതിയിൽ മാദ്ധ്യമത്തിനെതിരെ പോലീസ് കേസ് എടുത്തു- Delhi Police files FIR against The Wire

ന്യൂഡൽഹി: വ്യാജവാർത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ 'ദി വയറിനെതിരെ' കേസ്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ നൽകിയ പരാതിയിലാണ് നടപടി. മാദ്ധ്യമത്തിനെതിരെ ഡൽഹി പോലീസ് ആണ് ...

വ്യാജ വാർത്ത; ഊരാക്കുടുക്കിലായി ‘ദി വയർ’; നിയമ നടപടി സ്വീകരിക്കുമെന്ന് അമിത് മാളവ്യ- Amit Malviya to pursue criminal and civil proceedings against ‘The Wire’

ന്യൂഡൽഹി: വ്യാജവാർത്ത പ്രചരിപ്പിച്ച ദി വയർ മാദ്ധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ. മാദ്ധ്യമത്തിനെതിരെ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ...

ബിജെപിക്കെതിരെ വ്യാജവാർത്ത ചെയ്ത് നാണം കെട്ട് ഇടതുമാദ്ധ്യമം; മാപ്പപേക്ഷയുമായി സിദ്ധാർത്ഥ് വരദരാജന്റെ ‘ദ വയർ’; ഇനി തെറ്റുവരാതെ നോക്കും, ഉത്തരവാദിത്വം കാണിക്കുമെന്ന് അവകാശവാദം

ന്യൂഡൽഹി: ബിജെപിക്കെതിരായ വ്യാജ പ്രചാരണത്തിൽ ക്ഷമാപണവുമായി 'ദി വയർ'. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ മെറ്റയുടെ 'എക്‌സ് ചെക്കർ' അംഗമാണെന്ന വ്യാജ വാർത്ത പുറത്തുവിട്ട ...

ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ പദ്ധതി; പിന്തുണയ്‌ക്കാൻ സാദ്ധ്യതയുള്ള മാദ്ധ്യമങ്ങളുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട്- Religious Fundamentalists short listed media houses in their mission

പട്ന: ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ പദ്ധതിയിട്ട പോപ്പുലർ ഫ്രണ്ട്, ആ ഉദ്യമത്തിൽ പിന്തുണയ്ക്കാൻ തയ്യാറുള്ള മാദ്ധ്യമങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട്. ബിഹാർ പോലീസിന്റെ പിടിയിലായ ജലാലുദ്ദീൻ, അതാർ ...

കൊവാക്സിനെതിരെ നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ച ദി വയറിന് കോടതിയുടെ ശാസന; ഭാരത് ബയോടെകിനെതിരായ 14 ലേഖനങ്ങൾ പിൻവലിക്കണെമന്ന് ഉത്തരവ്

ഹൈദരാബാദ്: ഇടത് പക്ഷ അനുകൂല മാദ്ധ്യമമായ 'ദി വയറി'ന് താക്കീതുമായി തെലങ്കാന കോടതി. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഭാരത് ബയോടെക്കിനും, അവർ വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിനുമെതിരെ ലേഖനങ്ങൾ ...