ശുദ്ധമായ പട്ട് എന്ന പേരിൽ വിതരണം ചെയ്തത് വെറും പൊളിസ്റ്റർ തുണി; 1,300 രൂപയുടെ ഷാൾ കടകളിൽ വിൽക്കുന്നത് 400 രൂപയക്ക്; പ്രസാദ ലഡുവിന് പിന്നാലെ തിരുമല ക്ഷേത്രത്തിൽ ദുപ്പട്ടയിലും അഴിമതി
തിരുപ്പതി: പ്രസാദ ലഡുവിന് പിന്നാലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദുപ്പട്ടകളിലും (ഷാൾ) അഴിമതി. തിരുപ്പതി ദേവസ്ഥാനം (ടിടിഡി) വിജിലൻസ് വകുപ്പ് നടത്തിയ പരിശോധനയിൽ ശുദ്ധമായ പട്ട് എന്ന ...












