ശുദ്ധമായ പട്ട് എന്ന പേരിൽ വിതരണം ചെയ്തത് വെറും പൊളിസ്റ്റർ തുണി; 1,300 രൂപയുടെ ഷാൾ കടകളിൽ വിൽക്കുന്നത് 400 രൂപയക്ക്; പ്രസാദ ലഡുവിന് പിന്നാലെ തിരുമല ക്ഷേത്രത്തിൽ ദുപ്പട്ടയിലും അഴിമതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശുദ്ധമായ പട്ട് എന്ന പേരിൽ വിതരണം ചെയ്തത് വെറും പൊളിസ്റ്റർ തുണി; 1,300 രൂപയുടെ ഷാൾ കടകളിൽ വിൽക്കുന്നത് 400 രൂപയക്ക്; പ്രസാദ ലഡുവിന് പിന്നാലെ തിരുമല ക്ഷേത്രത്തിൽ ദുപ്പട്ടയിലും അഴിമതി

Priya NambiarbyPriya Nambiar
Dec 11, 2025, 09:46 am IST
Facebook
Twitter
WhatsAppTelegram

തിരുപ്പതി: പ്രസാദ ലഡുവിന് പിന്നാലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദുപ്പട്ടകളിലും (ഷാൾ) അഴിമതി. തിരുപ്പതി ദേവസ്ഥാനം (ടിടിഡി) വിജിലൻസ് വകുപ്പ് നടത്തിയ പരിശോധനയിൽ ശുദ്ധമായ പട്ട് എന്ന പേരിൽ വിതരണം ചെയ്തത് പോളിസ്റ്റർ തുണികളാണെന്ന് കണ്ടെത്തി. ക്ഷേത്രത്തിലേക്ക് ഷാളുകൾ വിതരണം ചെയ്യുന്ന വിആർഎസ് എക്‌സ്‌പോർട്ട്‌സ് എന്ന സ്ഥാപനത്തിനെതിരെ ആന്ധ്ര അഴിമതി വിരുദ്ധ ബ്യൂറോ  നടപടി ആരംഭിച്ചിട്ടുണ്ട്.

2015 മുതൽ വിആർഎസ് എക്‌സ്‌പോർട്ട്‌സാണ് ക്ഷേത്രത്തിൽ ഷാളുകൾ എത്തിക്കുന്നത്. വൈഎസ്ആർ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് വിആർഎസ് എക്‌സ്‌പോർട്ട്‌സിന് ടെൻഡർ നൽകിയത്. 54 കോടിയിലധികം രൂപയുടെ അഴിമതിയാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

വിജിലൻസ് നടത്തിയ പരിശോധനയിൽ ഷാളുകളിൽ പരിശുദ്ധമായ മൾബറി സിൽക്കിലുണ്ടാകുന്ന ഹോളോഗ്രാം മുദ്ര ഇല്ലെന്ന് കണ്ടെത്തി. മാത്രമല്ല ടിടിഡിക്ക് 1,300 രൂപയ്‌ക്ക് വിറ്റ അതേ ഷാൾ മറ്റിടങ്ങളിൽ വെറും 400 രൂപയ്‌ക്ക് വിൽക്കുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

വേദാശീർവചനം പോലുള്ള ക്ഷേത്ര ചടങ്ങുകളിൽ ഈ ഷാളുകൾ ഉപയോഗിക്കാറുണ്ട്. കൂടാതെ ക്ഷേത്രത്തിൽ എത്തുന്ന വിശിഷ്ട വ്യക്തികൾക്ക് ഷാളുകൾ സമ്മാനിക്കുന്ന പതിവുണ്ട്. ഒരു വശത്ത് സംസ്കൃതത്തിൽ ‘ഓം നമോ വെങ്കടേശായ’ എന്നും മറുവശത്ത് തെലുങ്കിൽ പവിത്ര ചിഹ്നങ്ങളും  ആലേഖനം ചെയ്ത ഷാൾ രംഗനായകുല മണ്ഡപത്തിൽ നിന്നും ആചാരപരമായാണ് ക്ഷേത്രം അധികൃതർ സമ്മാനിക്കുന്നത്.

 

 

 

Tags: thirupathi
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies