Thiruvananthapuram - Janam TV

Thiruvananthapuram

കപ്പയും ചമ്മന്തിയും പിന്നെ പുഴുവും; സർക്കാർ ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയെന്ന പരാതിയുമായി വിദ്യാർത്ഥികൾ

തിരുവനന്തപുരം: സർക്കാർ ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും പുഴുവിനെ ലഭിച്ചതായി പരാതി. തിരുവനന്തപുരത്തെ മണ്ണന്തലയിലുള്ള പോസ്റ്റ് മെട്രിക് മെൻസ് ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. മുൻപും ...

എസ് എൻ കോളേജിൽ അദ്ധ്യാപകനെ ആക്രമിച്ച സംഭവം; ഡിവൈഎഫ്‌ഐ പ്രവർത്തകരായ നാല് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം: ചെമ്പഴന്തി എസ് എൻ കോളേജിൽ അദ്ധ്യാപകനെ ആക്രമിച്ച നാല് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനം. കോളേജ് കൗൺസിൽ യോ​ഗത്തിലാണ് തീരുമാനമുണ്ടായത്. സസ്പെൻഡ് ചെയ്യുന്നത് സംബന്ധിച്ച് നാളെ ...

മെഡിക്കൽ കോളേജിലെ ലിഫ്റ്റ് വീണ്ടും തകരാറിൽ; വെള്ളം ചോർന്നൊലിക്കുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലിഫ്റ്റ് വീണ്ടും തകരാറിൽ. രോഗികൾക്ക് പോകാൻ കഴിയാത്ത വിധം ലിഫ്റ്റിന്റെ മുകളിൽ നിന്നും വെളളം ചോരുകയാണെന്നാണ് റിപ്പോർട്ട്. അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റാണ് തകരാറിലായത്. ...

നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുകൾ മാറ്റുന്നു; ശുപാർശയ്‌ക്ക് അംഗീകാരം

തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറുന്നു. സംസ്ഥാന സർക്കാർ നൽകിയ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചതോടെയാണ് നീക്കം. നേമം റെയിൽവേ സ്റ്റേഷൻ 'തിരുവനന്തപുരം സൗത്ത്' എന്നും ...

തലസ്ഥാനത്ത് 3 പേർക്ക് കൂടി മസ്തിഷ്‌ക ജ്വരം; പായൽ പിടിച്ച് കിടക്കുന്ന ജലാശയങ്ങളിൽ കുളിക്കരുത്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. ഇതോടെ തിരുവനന്തപുരത്ത്  രോഗം ബാധിച്ചവരുടെ എണ്ണം നാലായി. കടുത്ത പനിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ...

വിട്ടുമാറാതെ ആശങ്ക; തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം ; രോഗലക്ഷണങ്ങളുമായി യുവാവ് ചികിത്സയിൽ

തിരുവനന്തപുരം: ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം പിടിപ്പെട്ടതായി സംശയം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന് മരിച്ച യുവാവിന് രോ​ഗം ബാധിച്ചിരുന്നതായാണ് സംശയിക്കുന്നത്. സമാന രോഗ ലക്ഷണങ്ങളോടെ മറ്റൊരു ...

15 ക്ഷേത്രങ്ങൾ പട്ടികയിൽ, 2 മാസം കൊണ്ട് മോഷ്ടിച്ചത് ലക്ഷങ്ങളുടെ വസ്തുക്കൾ; പൂജാപാത്രങ്ങളും ആഭരണങ്ങളും കൈക്കലാക്കി കടന്ന പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: രണ്ട് മാസത്തിനിടെ 15-ഓളം ക്ഷേത്രങ്ങളിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിലവിളക്കുകളും പൂജാപാത്രങ്ങളും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജിബിനാണ് ...

പുതിയ ന്യൂനമർദ്ദം; അടുത്ത 5 ദിവസം കനത്ത മഴ; ശക്തമായ കാറ്റിന് സാധ്യത; ​ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ​ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളാ തീരം മുതൽ ​ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥാ ...

ദുരന്ത ബാധിതർക്ക് കൈത്താങ്ങാകാൻ തിരുവനന്തപുരം ന​ഗരസഭ; കുറിപ്പുമായി മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ തിരുവനന്തപുരം നഗരസഭ സുസജ്ജമെന്ന് മേയർ ആര്യാ രാജേന്ദ്രൻ.കളക്ഷൻ പോയിന്റുകൾ ആരംഭിക്കേണ്ടി വന്നാൽ അവിടെ പ്രവർത്തിക്കാനും, രക്ഷാപ്രവർത്തനത്തിന് പോകേണ്ടി വന്നാൽ അതിനും ...

തിരുവനന്തപുരത്ത് മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. കിളിമാനൂർ വയ്യാറ്റിൻകരയിലെ രാജീവ് - വർഷ ദമ്പതികളുടെ മകൾ രൂപ രാജീവാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം. ...

തിരുവനന്തപുരത്ത് വെടിവയ്പ്പ്; സ്ത്രീക്ക് പരിക്കേറ്റു; ആക്രമിച്ചത് മുഖം മറച്ചെത്തിയ മറ്റൊരു സ്ത്രീ

തിരുവനന്തപുരം: തലസ്ഥാനത്ത് വെടിവയ്പ്പ്. തിരുവനന്തപുരം വഞ്ചിയൂരാണ് സംഭവം നടന്നത്. മുഖം മറച്ചെത്തിയ സ്ത്രീ മറ്റൊരു സ്ത്രീക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. എയർ​ഗൺ ഉപയോ​ഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ വള്ളക്കടവ് സ്വദേശിനിയായ ...

ഡോ എം എസ് വല്യത്താൻ ശ്രദ്ധാഞ്ജലി സഭ സംഘടിപ്പിക്കും

തിരുവനന്തപുരം: ഭാരതീയവിചാര കേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി ഡോ. എംഎസ് വല്യത്താൻ ശ്രദ്ധാഞ്ജലി സഭ സംഘടിപ്പിക്കും. വരുന്ന 28-ന് രാവിലെ 10 മണിക്ക് ജിപിഒ ലെയ്നിലെ സംസ്കൃതി ...

“മനുഷ്യ വിസർജ്യം മാൻഹോളിൽ തള്ളുന്നില്ല”; മന്ത്രി എം.ബി.രാജേഷിന്റെ ആരോപണത്തിന് മറുപടിയുമായി റെയിൽവേ

തിരുവനന്തപുരം: റെയിൽവേക്ക് സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലെന്ന് മന്ത്രി എം.ബി.രാജേഷ് ആരോപിച്ച സംഭവത്തിൽ മറുപടി നൽകി തിരുവനന്തപുരം DRM ഡോ. മനീഷ് തപ്യൽ. റെയിൽവേക്ക് മികച്ച നിലയിൽ ...

ഓണം കളറാക്കാം..; ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 13ന്

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 13 മുതൽ തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ...

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ പത്രോസ് (58) ആണ് മരിച്ചത്. പുലർച്ചെ 6.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. ശക്തമായ തിരയിൽ ...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം

തിരുവനന്തപുരം : ഒറ്റക്കൽ മണ്ഡപം , താഴ്വാരം എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം.  ഈ മാസം 20 മുതലാണ് മാറ്റങ്ങൾ ...

പുത്തൻ തിരുവനന്തപുരം’ പദ്ധതിയുമായി രാജീവ് ചന്ദ്രശേഖർ; തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്ററിന്റെ (T-RIC) രൂപീകരണം ഉടനുണ്ടാകും

ന്യൂഡൽഹി : 'പുത്തൻ തിരുവനന്തപുരം' പദ്ധതിയുമായി ബിജെപി നേതാവും മുൻ മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ഇതിന്റെ ഭാഗമായി "തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്റർ" നു രൂപം ...

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; 107 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു

തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാ​ഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 107 സ്ഥാപനങ്ങൾ പൂട്ടി. പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന പരിശോധന നടന്നത്. ആരോ​ഗ്യ ...

വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണം; മുൻ വിസിക്ക് വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മീഷൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ മുൻ വിസി എംആർ ശശീന്ദ്രനാഥിന് വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ. വിസി കൃത്യ സമയത്ത് നടപടി സ്വീകരിച്ചില്ലെന്നാണ് ...

ആമയിഴഞ്ചാൻ തോട് അപകടം; എൻഡിആർഎഫ് സംഘം സ്ഥലത്ത് ; റോബോട്ടിക് കാമറ ഉപയോ​ഗിച്ച് നിരീക്ഷിക്കും

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്തുന്നതിന് ദേശീയ ദുരന്തനിവാരണ സേന സ്ഥലത്ത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഘം സ്ഥലത്തെത്തിയത്. തിരുവല്ലയിൽ നിന്നുള്ള എൻഡിആർഎഫ് സംഘമാണ് ...

മഴക്കാല ശുചീകരണത്തിന്റെ പേരിൽ പ്രതിവർഷം പാസാക്കുന്നത് 100 കോടി; എന്നിട്ടും ഫലമില്ല; കോർപ്പറേഷൻ സമ്പൂർണ പരാജയം: വി.വി രാജേഷ്

തിരുവനന്തപുരം: മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും ആമയിഴഞ്ചാൻ തോടിന്റെ നവീകരണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിൽ കോർപ്പറേഷന് വീഴ്ച സംഭവിച്ചെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. മഴക്കാല ...

രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി മാലിന്യക്കൂമ്പാരം; മുങ്ങൽ വിദഗ്ധരെപ്പോലും ശ്വാസംമുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ; റെയിൽവേയ്‌ക്ക് മേൽ പഴിചാരി മേയർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താൻ എത്തിയ മുങ്ങൽ വിദഗ്ധർക്ക് ഏറ്റവും വെല്ലുവിളിയായത് തോട്ടിലെ മാലിന്യക്കൂമ്പാരം. മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ ഇവർക്ക് അധികദൂരം ...

വിഴിഞ്ഞം ഇനി മത്സരിക്കുന്നത് കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളുമായി; സന്തോഷം പങ്കുവച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ

തിരുവനന്തപുരം: പൊതുമേഖല-സ്വകാര്യ സഹകരണത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. കൊളംബോയിലെയും സിം​ഗപ്പൂരിലെയും ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾക്കിടയിൽ മത്സരം സൃഷ്ടിക്കാൻ വിഴിഞ്ഞത്തിന് കഴിയും. ലോകത്തെ ...

7 പേർക്ക് കൂടി കോളറ; പനി ബാധിച്ച് ദിവസവും ചികിത്സ തേടുന്നത് പതിനായിരക്കണക്കിന് പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ പത്ത് പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവാണുള്ളത്. ഇന്ന് മാത്രം ...

Page 4 of 19 1 3 4 5 19