Thiruvananthapuram - Janam TV

Thiruvananthapuram

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം; ഡ്രൈവറെ പിരിച്ചു വിട്ടു

18 രൂപ ടിക്കറ്റിന് 100 രൂപ നൽകി, ബാക്കി നൽകാൻ ചില്ലറയില്ലെന്ന സ്ഥിരം പല്ലവിയുമായി കണ്ടക്ടർ; കെഎസ്ആർടിസിയുടെ കണ്ണില്ലാ ക്രൂരതയിൽ പെൺകുട്ടി ഒറ്റയ്‌ക്ക് നടന്നത് 12 കിലോമീറ്റർ

തിരുവനന്തപുരം: വിദ്യാർത്ഥിനിയോട് കൊടും ക്രൂരത കാണിച്ച് കെഎസ്ആർടിസി. ബസിൽ നിന്ന് ടിക്കറ്റിന്റെ ബാക്കി പണം കിട്ടാഞ്ഞതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നടന്നത് 12 കിലോമീറ്ററാണ്. ആറ്റുകാൽ ...

അനന്തപുരിയുടെ ഓണം വാരാഘോഷത്തിന് ഇന്ന് കൊടിയിറക്കം

അനന്തപുരിയുടെ ഓണം വാരാഘോഷത്തിന് ഇന്ന് കൊടിയിറക്കം

കാഴ്ചകളുടെ ഏഴ് രാപ്പകലുകൾ സമ്മാനിച്ച അനന്തപുരിയുടെ ഓണം വാരാഘോഷം ഇന്ന് കൊടിയിറങ്ങും. സാംസ്‌കാരിക ഘോഷയാത്രയോടുകൂടി വാരാഘോഷം സമാപിക്കും. സംഗീത, നൃത്ത, വാദ്യഘോഷങ്ങൾ നിറയുന്ന ഘോഷയാത്ര ഗവർണർ ആരിഫ് ...

തുറന്ന ജീപ്പിന്റെ ബോണറ്റിൽ  കുട്ടിയെ ഇരുത്തി യാത്ര; ജീപ്പും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ

തുറന്ന ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി യാത്ര; ജീപ്പും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തുറന്ന ജീപ്പിന്റെ ബോണറ്റിന് മുകളിൽ കുട്ടിയെ ഇരുത്തി അപകടകരമായ യാത്ര നടത്തിയ സംഭവത്തിൽ കേസെടുത്ത് കഴക്കൂട്ടം പോലീസ്. ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം ...

ടാങ്കര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ വര്‍ക് ഷോപ്പ് ജീവനക്കാരന് രക്ഷയായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍

തിരുവനന്തപുരത്ത് സ്‌കൂളിൽ തീപിടിത്തം; സ്‌കൂളിൽ സൂക്ഷിച്ചിരുന്നു പേപ്പർകെട്ടുകൾ കത്തിനശിച്ചു

തിരുവനന്തപുരം: നേമം വിക്ടറി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സ്‌കൂൾ കെട്ടിടത്തിലെ നാലാം നിലയിൽ നിന്നും തീയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ...

സംസ്ഥാനത്തെ ആദ്യ എഐ സ്‌കൂള്‍ തലസ്ഥാനത്ത്; ശാന്തിഗിരി വിദ്യാഭവനില്‍ ഉദ്ഘാടനം നിര്‍വഹിച്ചത് മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്; സഹകരിക്കുന്നത് യുഎസിലെ ഐ ലേണിംഗ് എന്‍ജിന്‍സും വേദിക് ഇ-സ്‌കൂളും

സംസ്ഥാനത്തെ ആദ്യ എഐ സ്‌കൂള്‍ തലസ്ഥാനത്ത്; ശാന്തിഗിരി വിദ്യാഭവനില്‍ ഉദ്ഘാടനം നിര്‍വഹിച്ചത് മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്; സഹകരിക്കുന്നത് യുഎസിലെ ഐ ലേണിംഗ് എന്‍ജിന്‍സും വേദിക് ഇ-സ്‌കൂളും

തിരുവനന്തപുരം: കേരളത്തിലെ ആദ്യ എഐ സ്‌കൂള്‍ തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി വിദ്യാഭവനില്‍ ആരംഭിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ഉദ്ഘാടനം ചെയ്തു. യുഎസിലെ ഐ ലേണിംഗ് ...

തിരുവനന്തപുരത്ത് വീണ്ടും യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പോലീസ് പിടിയിൽ

തിരുവനന്തപുരത്ത് വീണ്ടും യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പോലീസ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ആക്രമണം. തുമ്പയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ജോലിസ്ഥലത്ത് നിന്നും ...

വി.എസ്.എസ്.സി ടെക്‌നീഷ്യന്‍ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ആള്‍മാറാട്ടം നടത്തി പരീക്ഷയ്‌ക്കെത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍;എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷ തട്ടിപ്പിന് സമാനം

വി.എസ്.എസ്.സി ടെക്‌നീഷ്യന്‍ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ആള്‍മാറാട്ടം നടത്തി പരീക്ഷയ്‌ക്കെത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍;എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷ തട്ടിപ്പിന് സമാനം

തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി വിഎസ്എസ് പരീക്ഷ മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്തുപയോഗിച്ചെഴുതിയ രണ്ട് ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ സി.പി.ഒ പരീക്ഷയില്‍ ...

ഭാര്യയുമായി വഴക്ക്; യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

ഭാര്യയുമായി വഴക്ക്; യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് വലിയമല സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഭാര്യയുമായി വഴക്കുണ്ടായതിനെ ...

239 പേർ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അർഹർ

239 പേർ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അർഹർ

തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായത് 239 പേർ. 25 അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായി. ക്രൈം ബ്രാഞ്ച് ...

12 വയസ്സുകാരനെ പീഡിപ്പിച്ചു; ഡാൻസ് മാസ്റ്റർ പിടിയിൽ

12 വയസ്സുകാരനെ പീഡിപ്പിച്ചു; ഡാൻസ് മാസ്റ്റർ പിടിയിൽ

കൊല്ലം: 12 വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഡാൻസ് മാസ്റ്റർ പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി സുനിൽകുമാറാണ് പിടിയിലായത്. കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിയിൽ അസ്വഭാവികത അനുഭവപ്പെട്ടിരുന്നു. തുടർന്ന് ...

മകളെ ശല്യം ചെയ്തത് വിലക്കിയ പിതാവിനെ കൊല്ലാന്‍ പാമ്പിനെ ആയുധമാക്കി, തലസ്ഥാനത്ത് ഉത്രാ വധക്കേസിന് സമാനമായ കൊലപാതക ശ്രമം; പ്രതി പിടിയില്‍

മകളെ ശല്യം ചെയ്തത് വിലക്കിയ പിതാവിനെ കൊല്ലാന്‍ പാമ്പിനെ ആയുധമാക്കി, തലസ്ഥാനത്ത് ഉത്രാ വധക്കേസിന് സമാനമായ കൊലപാതക ശ്രമം; പ്രതി പിടിയില്‍

തിരുവനന്തപുരം: സ്വത്തിന് വേണ്ടി ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന സംഭവത്തിന് സമാനമായ കൊലപാതക ശ്രമം തിരുവനന്തപുരം കാട്ടാക്കടയില്‍ അരങ്ങേറി. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ...

23 വർഷം മുട്ടയിടുന്ന താറാവ്; 68 തവണ പ്രസവിക്കുന്ന മുയൽ; 67.5 വർഷം കൊണ്ട് 3,035 കിലോ വരെ വളരുന്ന ആട്: കേരളാ മൃഗസംരക്ഷണ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ വാക്കുപിഴകൾ

23 വർഷം മുട്ടയിടുന്ന താറാവ്; 68 തവണ പ്രസവിക്കുന്ന മുയൽ; 67.5 വർഷം കൊണ്ട് 3,035 കിലോ വരെ വളരുന്ന ആട്: കേരളാ മൃഗസംരക്ഷണ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ വാക്കുപിഴകൾ

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകം നിറയെ അബന്ധങ്ങൾ മാത്രം. സാമാന്യബുദ്ധിയെ വെല്ലുന്ന തരത്തിലുള്ള അബന്ധങ്ങളാണ് പുസ്തകത്തിൽ മുഴുവൻ കുത്തി നിറച്ചിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്നിലെ ലൈവ് ...

പുലിയൂര്‍ക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം, ലാപ്‌ടോപ്പും കാണിക്ക വഞ്ചിയും കവര്‍ന്നു

പുലിയൂര്‍ക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം, ലാപ്‌ടോപ്പും കാണിക്ക വഞ്ചിയും കവര്‍ന്നു

തിരുവനന്തപുരം; ശ്രീകാര്യം ശ്രീകൃഷ്ണ നഗര്‍ പുലിയൂര്‍ക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പും 25,000 രൂപയും കവര്‍ന്ന കള്ളന്‍ ചുറ്റമ്പലത്തിന്റെ ഓട് ഇളക്കി കാണിക്കവഞ്ചികള്‍ ...

ഹ്രസ്വ ‘ഹെല്‍മെറ്റ് മോഷണ മേള’..! രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലിനിടെ വ്യാപക മോഷണം; കൈമലര്‍ത്തി സുരക്ഷാ ജീവനക്കാരും

ഹ്രസ്വ ‘ഹെല്‍മെറ്റ് മോഷണ മേള’..! രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലിനിടെ വ്യാപക മോഷണം; കൈമലര്‍ത്തി സുരക്ഷാ ജീവനക്കാരും

തിരുവനന്തപുരം; തലസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ വ്യാപക മോഷണം. സിനിമ കാണാനെത്തുന്നവരുടെ ഹെല്‍മെറ്റുകളാണ് പുരോഗമന കള്ളന്മാര്‍ മോഷ്ടിച്ചത്. വിലകൂടിയ ഹെല്‍മെറ്റുകളടക്കം പത്തിലേറെ പുത്തന്‍ ഹെല്‍മെറ്റുകള്‍ മോഷ്ടാക്കള്‍ ...

തിരുവനന്തപുരം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തിൽ നിന്ന് ചാടിയ പെൺകുട്ടി മരിച്ചു

തിരുവനന്തപുരം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തിൽ നിന്ന് ചാടിയ പെൺകുട്ടി മരിച്ചു

തിരുവനന്തപുരം: പട്ടത്തെ ബീഷപ് ഹൗസിന് സമീപത്തെ കെട്ടിടത്തില്‍നിന്ന് താഴേയ്ക്ക് ചാടിയ പെൺകുട്ടി മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ച തിരിഞ്ഞായിരുന്നു സംഭവം. ബിഷപ്പ് ...

തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം; രക്ഷപ്പെടാൻ മരത്തിൽക്കയറിയ ഗൃഹനാഥന്റെ കാലിൽ കടിച്ചു

തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം; രക്ഷപ്പെടാൻ മരത്തിൽക്കയറിയ ഗൃഹനാഥന്റെ കാലിൽ കടിച്ചു

തിരുവനന്തപുരം: വിതുര ആനപ്പാറയിൽ കരടിയുടെ ആക്രമണം. ആനപ്പാറ തെക്കുംകര പുത്തൻ വീട്ടിൽ ശിവദാസൻ കാണിയെയാണ് കരടി ആക്രമിച്ചത്. രാവിലെ ആറരയോടെ വീടിനു സമീപത്തായിരുന്നു സംഭവം. ഇദ്ദേഹം ജോലിയ്ക്ക് ...

കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിയ്‌ക്ക് നേരെ അതിക്രമം; വെള്ളറട സ്വദേശി പിടിയിൽ

കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിയ്‌ക്ക് നേരെ അതിക്രമം; വെള്ളറട സ്വദേശി പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിയ്ക്ക് നേരെ അതിക്രമം. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. സംഭവത്തിൽ വെള്ളറട സ്വദേശി രതീഷിനെ പോലീസ് പിടികൂടി. വിദ്യാർത്ഥിനി ...

‘ചെളി വെള്ളമല്ല, ഒറിജിനൽ പെട്രോളാണേ..; സ്വന്തം കിണറ്റിൽ നിന്ന് പെട്രോൾ കോരിയെടുത്ത് സുകുമാരൻ

‘ചെളി വെള്ളമല്ല, ഒറിജിനൽ പെട്രോളാണേ..; സ്വന്തം കിണറ്റിൽ നിന്ന് പെട്രോൾ കോരിയെടുത്ത് സുകുമാരൻ

തിരുവനന്തപുരം: പെട്രോളിന് വില കൂടുന്ന കേരളത്തിൽ വീട്ടിലെ കിണറ്റിൽ നിന്നും ഇന്ധനം ലഭിച്ചലോ? സംഗതി ലാഭമാണെങ്കിലും കുടിവെളളം മുട്ടുമെന്ന കാര്യം നിശ്ചയമാണ്. അത്തരത്തിൽ കുടിവെള്ളം മുട്ടി നിൽക്കുന്ന ...

മുതലപ്പൊഴിയിൽ വീണ്ടും അപകടം: 20 പേരടങ്ങുന്ന വള്ളം മറിഞ്ഞു

മുതലപ്പൊഴിയിൽ വീണ്ടും അപകടം: 20 പേരടങ്ങുന്ന വള്ളം മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് വീണ്ടും അപകടം. 20 പേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇന്ന് രാവിലെയാണ് അപകടം. 16 പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ...

ചന്തയ്‌ക്ക് പുറത്ത് വഴിയോരക്കച്ചവടം നടത്തിയതിന്റെ പേരിൽ യുവാവിന് ക്രൂര മർദ്ദനം; ചന്തയിലെ കരാറുകാരനും ആറംഗ സംഘത്തിനുമെതിരെ കേസ്

ചന്തയ്‌ക്ക് പുറത്ത് വഴിയോരക്കച്ചവടം നടത്തിയതിന്റെ പേരിൽ യുവാവിന് ക്രൂര മർദ്ദനം; ചന്തയിലെ കരാറുകാരനും ആറംഗ സംഘത്തിനുമെതിരെ കേസ്

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരിൽ വഴിയോരക്കച്ചവടക്കാരന് നേരെ ക്രൂര മർദ്ദനം. ചന്തയിലെ കരാറുകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന് പിന്നാലെ വധശ്രമത്തിന് തുമ്പ പോലീസ് കേസെടുത്തു. ...

ലഹരിവേട്ട; വെള്ളായണിയിൽ എംഡിഎംഎയുമായി യുവാവിനെ പിടികൂടി എക്സൈസ്

ലഹരിവേട്ട; വെള്ളായണിയിൽ എംഡിഎംഎയുമായി യുവാവിനെ പിടികൂടി എക്സൈസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിവേട്ട. വെള്ളായണിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. വെള്ളായണി സ്വദേശി അരുണിനെയാണ് പോലീസ് പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്നും 4.207 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പിക്കപ്പ് ...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ച വ്യാധികൾ വർദ്ധിക്കാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ച വ്യാധികൾ വർദ്ധിക്കാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ച വ്യാധികൾ വർദ്ധിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവനാണ് ...

ഓപ്പറേഷൻ സ്റ്റെപ്പിനി; ഡ്രൈവിംഗ് പരിശീലനത്തിലെ അഴിമതി കണ്ടെത്താൻ സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ സ്റ്റെപ്പിനി; ഡ്രൈവിംഗ് പരിശീലനത്തിലെ അഴിമതി കണ്ടെത്താൻ സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: ഓപ്പറേഷൻ സ്റ്റെപ്പിനി എന്ന പേരിൽ ഡ്രൈവിംഗ് പരിശീലനത്തിലെ അഴിമതി കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന. ഡ്രൈവിംഗ് പരിശീലനം കാര്യക്ഷമമാക്കുന്നതിനും അഴിമതി കണ്ടെത്തുന്നതിനുമാണ് വിജിലൻസ് ...

തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്‌സ്പ്രസ്‌ അടിയന്തിരമായി തിരിച്ചിറക്കി

തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്‌സ്പ്രസ്‌ അടിയന്തിരമായി തിരിച്ചിറക്കി

തിരുവനന്തപുരം: ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി. തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാർ മൂലമാണ് എക്‌സ്പ്രസ്‌ ...

Page 5 of 14 1 4 5 6 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist