Thiruvananthapuram - Janam TV

Thiruvananthapuram

ക്രിമിനൽ ഭാഷയാണ് മുഖ്യമന്ത്രി ഉപയോ​ഗിക്കുന്നത്; അക്രമം നടത്താൻ എസ്എഫ്ഐക്കാർക്ക് സിപിഎം ഒത്താശ ചെയ്യുന്നു: വി മുരളീധരൻ

ക്രിമിനൽ ഭാഷയാണ് മുഖ്യമന്ത്രി ഉപയോ​ഗിക്കുന്നത്; അക്രമം നടത്താൻ എസ്എഫ്ഐക്കാർക്ക് സിപിഎം ഒത്താശ ചെയ്യുന്നു: വി മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഒരു ആഭ്യന്തരമന്ത്രിയോ മുഖ്യമന്ത്രിയോ ഉപയോ​ഗിക്കേണ്ട ഭാഷയല്ല പിണറായി ഉപയോ​ഗിക്കുന്നതെന്നും ക്രിമിനലുകളുടെ ഭാഷയാണ് പിണറായിയുടേതെന്നും മുരളീധരൻ ...

​ഗവർണറെ ആക്രമിച്ച സംഭവം; കുട്ടിസഖാളെ സംരക്ഷിച്ച് പോലീസിന്റെ മൃദുസമീപനം; അഞ്ചുപേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

​ഗവർണറെ ആക്രമിച്ച സംഭവം; കുട്ടിസഖാളെ സംരക്ഷിച്ച് പോലീസിന്റെ മൃദുസമീപനം; അഞ്ചുപേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: നടുറോഡിൽ ​ഗവർണറെ ആക്രമിച്ച എസ്.എഫ്.ഐ ക്രമിനലുകളെ സംരക്ഷിച്ച് പോലീസ്. ഇന്നലെ മൂന്നിടത്താണ് പോലീസിന്റെ ഒത്താശയോടെ ​ഗവർണർക്കെതിരെ ആക്രമണം ഉണ്ടായത്. ഇവിടെയെല്ലാം പോലീസിന്റെ മൗനാനുവാദവും എസ്.എഫ്.ഐക്കാർക്ക് ലഭ്യമായിരുന്നുവെന്ന ...

തമിഴ്‌നാട്ടിൽ ശക്തമായ മഴയിൽ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ...

ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച്  പോലീസ് ജീപ്പ് നിര്‍ത്താതെ പോയതായി പരാതി; റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത് ഡെപ്യൂട്ടി തഹസില്‍ദാര്‍

മുൻവൈരാ​ഗ്യത്തിന്റെ പേരിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; 2 പേരുടെ നില ഗുരുതരം, 2 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കീഴാറ്റിങ്ങലിൽ അ‍ഞ്ച് പേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. കേസിലെ മുഖ്യപ്രതിയായ പവൻ പ്രകാശ് എന്നയാളുടെ സുഹൃത്തുക്കളാണ് പിടിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു പ്രദേശവാസികളെ ...

തിരുവനന്തപുരത്ത് അഞ്ച് പേർക്ക് കുത്തേറ്റു; മൂന്ന് യുവാക്കളുടെ നില ഗുരുതരം

തിരുവനന്തപുരത്ത് അഞ്ച് പേർക്ക് കുത്തേറ്റു; മൂന്ന് യുവാക്കളുടെ നില ഗുരുതരം

തിരുവനന്തപുരം: കീഴാറ്റിങ്ങലിൽ അഞ്ച് യുവാക്കൾക്ക് കുത്തേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ...

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം: ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ എറണാകുളം സ്വദേശിനി അതിഥിയാണ് ...

മദ്യം നൽകി അബോധാവസ്ഥയിലാക്കി 52കാരനെ ലൈംഗികമായി പിഡിപ്പിച്ചു; 30- കാരൻ അറസ്റ്റിൽ

മദ്യം നൽകി അബോധാവസ്ഥയിലാക്കി 52കാരനെ ലൈംഗികമായി പിഡിപ്പിച്ചു; 30- കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: മദ്ധ്യവയസ്കന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ആനാട് കൊല്ലങ്കോട് സ്വദേശി എസ് ദീപു ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എംഎം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എംഎം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19- ന് ഹാജരാകണമെന്നാണ് ...

ബസ് തടഞ്ഞുനിർത്തി കെഎസ്ആർടിസി ജീവനക്കാരെ മർദ്ദിച്ച് കാർ യാത്രികർ; കേസെടുത്ത് പോലീസ്

ബസ് തടഞ്ഞുനിർത്തി കെഎസ്ആർടിസി ജീവനക്കാരെ മർദ്ദിച്ച് കാർ യാത്രികർ; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ കാർ യാത്രക്കാരുടെ ആക്രമണം. സംഭവത്തിൽ കാർ യാത്രക്കാർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസ് ജീവനക്കാരെയാണ് ...

മാറനല്ലൂരിൽ ഗുണ്ടാ വിളയാട്ടം; 20ഓളം വാഹനങ്ങൾ അടിച്ചു തകർത്തു; പിന്നിൽ സിപിഎം പ്രാദേശിക നേതാക്കൾ?

മാറനല്ലൂരിൽ ഗുണ്ടാ വിളയാട്ടം; 20ഓളം വാഹനങ്ങൾ അടിച്ചു തകർത്തു; പിന്നിൽ സിപിഎം പ്രാദേശിക നേതാക്കൾ?

തിരുവനന്തപുരം: മാറനല്ലൂരിൽ ഗുണ്ടാ വിളയാട്ടം വ്യാപക ആക്രമണത്തിൽ മാറനല്ലൂരിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറ് ഉൾപ്പെടെ 20 വാഹനങ്ങൾ ഗുണ്ടകൾ അടിച്ചു തകർത്തു. കല്ലും മാരകായുധങ്ങളും ...

ഓൺലൈൻ ചാറ്റിംഗ് അമിതമായി; സംശയം ഉടലെടുത്തു; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

മാനസിക പ്രശ്‌നങ്ങളുള്ള ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ് കിണറ്റിൽ ചാടി

തിരുവനന്തപുരം: ആര്യനാടിൽ മാനസിക പ്രശ്‌നമുള്ള ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് കിണറ്റിൽ ചാടി. വെള്ളനാട് സ്വദേശി വിജയ് സുധാകരൻ (68) ആണ് ഭാര്യയായ വിജയ കുമാരിയെ ...

മുറിയിൽ ഡീസൽ ഒഴിച്ച് തീ കത്തിച്ചു; ഉറങ്ങി കിടന്ന മകളെ കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

മുറിയിൽ ഡീസൽ ഒഴിച്ച് തീ കത്തിച്ചു; ഉറങ്ങി കിടന്ന മകളെ കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് ഉറങ്ങികിടന്ന മകളുടെ മുറിയിൽ ഡീസൽ ഒഴിച്ച് തീയിട്ട പിതാവ് അറസ്റ്റിൽ. ഒല്ലൂര്‍ തലയ്‌ക്കോട് കൃഷ്ണാലയത്തില്‍ രാധാകൃഷ്ണന്‍ (50) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ...

ഫുഡ് ഡെലിവെറിയുടെ മറവിൽ ലഹരിവിൽപ്പന; തിരുവനന്തപരത്ത് രണ്ടരകിലോ കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

ഫുഡ് ഡെലിവെറിയുടെ മറവിൽ ലഹരിവിൽപ്പന; തിരുവനന്തപരത്ത് രണ്ടരകിലോ കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ടുപേർ പിടിയിൽ. കരമന സ്വദേശിയായ അനീഷ്, ശ്രീകാര്യം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. ബാലരാമപുരം ...

ഹൈന്ദവ നവോത്ഥാനത്തിന്റെ ശംഖനാദമായി അനന്തപുരി ഹിന്ദു മഹാസമ്മേളനം; ജനുവരി 6 ന് തിരിതെളിയും

ഹൈന്ദവ നവോത്ഥാനത്തിന്റെ ശംഖനാദമായി അനന്തപുരി ഹിന്ദു മഹാസമ്മേളനം; ജനുവരി 6 ന് തിരിതെളിയും

തിരുവനന്തപുരം: ഹിന്ദുധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള 12-ാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് 2024 ജനുവരി ആറിന് തിരിതെളിയും. തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്തെ സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ ജനുവരി ...

തിരുവനന്തപുരത്ത് കാർ സ്‌പെയർ പാർട്‌സ് കടയിൽ വൻ തീപിടിത്തം

തിരുവനന്തപുരത്ത് കാർ സ്‌പെയർ പാർട്‌സ് കടയിൽ വൻ തീപിടിത്തം

തിരുവനന്തപുരം: പാപ്പനംകോട് കടയിൽ വൻ തീപിടിത്തം. കാർ സ്‌പെയർ പാർട്‌സ് കടയ്ക്കാണ് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ...

നാരീശക്തി വിളിച്ചോതി തലസ്ഥാനത്ത് സ്ത്രീശക്തി സംഗമം; രാജ്യം ഇന്ന് സ്ത്രീകളുടെ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഡോ. ഭാരതി പ്രവീൺ പവാർ

നാരീശക്തി വിളിച്ചോതി തലസ്ഥാനത്ത് സ്ത്രീശക്തി സംഗമം; രാജ്യം ഇന്ന് സ്ത്രീകളുടെ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഡോ. ഭാരതി പ്രവീൺ പവാർ

തിരുവനന്തപുരം: രാജ്യത്ത് ഇപ്പോൾ സ്ത്രീകളുടെ മുന്നേറ്റമാണ് നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ. നഴ്‌സുമാരുൾപ്പെടെ കേരളത്തിലെ ആരോഗ്യപ്രവർത്തകർ ലോകമെമ്പാടും കൈയടി നേടുന്നത് അഭിമാനകരമാണെന്നും ...

വാളയാറില്‍ 11 കിലോ കഞ്ചാവ് പിടികൂടി, മലപ്പുറം സ്വദേശി എക്‌സൈസ് സംഘത്തിന്റെ കസ്റ്റഡിയില്‍

കഞ്ചാവുമായി കെഎസ്‌യു സ്ഥാനാർത്ഥി പിടിയിൽ; പിടിയിലായത് കോളേജിൽ തിരഞ്ഞെടുപ്പ് നടന്ന ദിവസം

തിരുവനന്തപുരം: കഞ്ചാവുമായി കെഎസ്‍യു സ്ഥാനാർത്ഥി ഇലക്ഷൻ ദിവസം പിടിയിൽ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‍യുവിനായി മത്സരിച്ച സ്ഥാനാർത്ഥിയെയാണ് കഴിഞ്ഞ ദിവസം പിടികൂടിയെതെന്ന് പോലീസ് പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്താണ് ...

ബാഗിനുള്ളിൽ കഞ്ചാവ്; കാട്ടാക്കടയിൽ സ്കൂൾ വിദ്യാർത്ഥി പിടിയിൽ

ബാഗിനുള്ളിൽ കഞ്ചാവ്; കാട്ടാക്കടയിൽ സ്കൂൾ വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: കഞ്ചാവുമായി സ്കൂൾ വിദ്യാർത്ഥി പിടിയിൽ. കാട്ടാക്കട കള്ളിക്കാടാണ് സംഭവം. എക്സൈസ് മൊബൈൽ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോ അധികം വരുന്ന കഞ്ചാവുമായി ...

തിരുവനന്തപുരം മലയോര മേഖലകളിൽ ശക്തമായ മഴ; ചെങ്കോട്ട സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂക്ഷം

തിരുവനന്തപുരം മലയോര മേഖലകളിൽ ശക്തമായ മഴ; ചെങ്കോട്ട സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂക്ഷം

തിരുവന്തപുരം: ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്ന് തിരുവന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചുള്ളിമാനൂർ മുതൽ പാലോട് വരെയാണ് വെള്ളം കയറിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ...

തിരുവനന്തപുരത്ത് പടക്ക കടയ്‌ക്ക് തീപിടിച്ചു; രണ്ടുപേർ ആശുപത്രിയിൽ

തിരുവനന്തപുരത്ത് പടക്ക കടയ്‌ക്ക് തീപിടിച്ചു; രണ്ടുപേർ ആശുപത്രിയിൽ

തിരുവനന്തപുരം: പൂജപ്പുരയിൽ പടക്ക കടയ്ക്ക് തീപിടിച്ചു. തമലത്ത് വില്‍പ്പനക്കായി പടക്കം സൂക്ഷിച്ച കടയ്ക്കാണ് തീപിടിച്ചത്. പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ദീപാവലി ആഘോഷങ്ങൾക്ക് വില്‍ക്കാനായി പടക്കം സൂക്ഷിച്ചിരുന്നത്. കടയുടെ ...

പ്രണയം പുറത്തറിഞ്ഞു; പതിനാലുകാരിയും 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കഞ്ചാവ് കേസിലെ പ്രതി വൈദ്യപരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപെട്ടു; പ്രതി സെയ്ദിനായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ച പ്രതി കൈവിലങ്ങുമായി ചാടിപ്പോയി. ലഹരിമരുന്ന് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മംഗലപുരം സ്വദേശി സെയ്ദ് ആണ് രക്ഷപ്പെട്ടത്. മ്യൂസിയം പോലീസാണ് എംഡിഎംഎ ലഹരിക്കേസില്‍ ...

ആറ് പേർക്ക് പുതുജീവിൻ സമ്മാനിച്ച് സുരേഷ് ലോകത്തോട് വിട പറഞ്ഞു

ആറ് പേർക്ക് പുതുജീവിൻ സമ്മാനിച്ച് സുരേഷ് ലോകത്തോട് വിട പറഞ്ഞു

തിരുവനന്തപുരം: മരണാനന്തരം ആറ് പേർക്ക് പുതുജീവിൻ സമ്മാനിച്ച് യുവാവ്. മസ്തിഷ്‌ക മരണം സംഭവിച്ച വെള്ളായണി സ്വദേശി എ. സുരേഷിന്റെ(37) അവയവങ്ങളാണ് ആറ് പേർക്ക് ദാനം ചെയ്തത്. ഹൃദയം, ...

കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശിക, ആർസിയും ലൈസൻസും ഉപഭോക്താക്കൾക്ക് വിതരണം ചെയ്യില്ലെന്ന് തപാൽ വകുപ്പ്; വെട്ടിലായി മോട്ടോർ വാഹനവകുപ്പ്

കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശിക, ആർസിയും ലൈസൻസും ഉപഭോക്താക്കൾക്ക് വിതരണം ചെയ്യില്ലെന്ന് തപാൽ വകുപ്പ്; വെട്ടിലായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന മോട്ടോർ വാഹന വകുപ്പിനെ ധനവകുപ്പ് കൈവിട്ടതോടെ ആർസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് വിതരണം പ്രതിസന്ധിയിൽ. 2.84 കോടി രൂപ കുടിശ്ശിക കിട്ടാത്തതിനാൽ ...

ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: ഒന്നിന് പുറകെ ഒന്നായി ജനങ്ങളെ വെട്ടിലാക്കി പിണറായി സർക്കാർ. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പ്രതിമാസം 40 ...

Page 3 of 14 1 2 3 4 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist