പ്രകൃതി ഭംഗിയുടെയും അത്ഭുതങ്ങളുടെയും വിസ്മയഭൂമി; ചരിത്രം കഥയെഴുതിയ ചിതറാൽ; അറിയം തലസ്ഥാനത്തിന് സമീപത്തെ ജൈന ക്ഷേത്രത്തെ..
യാത്രകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. വ്യത്യാസ്തയാർന്നതും മനം നിറയ്ക്കുന്നതുമായ യാത്രകളോടാകും എല്ലാവർക്കും പ്രിയം. കരിങ്കല്ലുകൾ പാകി മനോഹരമാക്കിയ നടപ്പാത, അതിന് ഇടയ്ക്ക് കല്ലിൽ കൊത്തിയുണ്ടാക്കിയ ഇരിപ്പിടങ്ങൾ, പാതയുടെ ഇരുവശവും ...