ധര്‍മ്മടത്ത് മുഖ്യമന്ത്രിയെ വിറപ്പിച്ച പോരാട്ടം; വി.പി. അബ്ദുള്‍ റഷീദിന് നേരെ ഭീഷണി; പോലീസ് സുരക്ഷ
കണ്ണൂര്‍: സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഐതിഹാസികമായ പോരാട്ടം കാഴ്ചവെച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി.പി. അബ്ദുള്‍ റഷീദിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ...
























