പ്രധാനമന്ത്രിയുടെ സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്താമെന്ന് വിദേശ ഏജന്‍സിക്ക് സന്ദേശം; ബീഹാറില്‍ യുവാവ് അറസ്റ്റില്‍
ബക്സര്‍ (ബീഹാര്‍): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാമെന്നും പകരം പണം വേണമെന്നും ആവശ്യപ്പെട്ട് വിദേശ രഹസ്യാന്വേഷണ ഏജന്‍സിക്ക് സന്ദേശമയച്ച യുവാവ് ബീഹാറിലെ ബക്സര്‍ ജില്ലയില്‍ ...
















