Thrikkakkara byelection - Janam TV

Thrikkakkara byelection

പിടിയുടെ മണ്ണിൽ ഭരണം ഉറപ്പിച്ച് ഉമാ തോമസ്; കോൺഗ്രസിന് കാൽലക്ഷം കടന്ന് ഭൂരിപക്ഷം

തൃക്കാക്കരയിൽ : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയം നേടി യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎ പിടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ്. 25, 016 വോട്ടിന്റെ ...

തോറ്റത് ക്യാപ്റ്റൻ അല്ല; അവിശ്വസനീയം, തോൽവി സമ്മതിച്ച് സിപിഎം

കൊച്ചി:തൃക്കാക്കര വോട്ടെടുപ്പ് പകുതി പൂർത്തിയാക്കും മുൻപേ തോൽവി സമ്മതിച്ച് സിപിഎം. അവിശ്വസനീയമെന്ന് ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പ്രതികരിച്ചു. ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; സജീവമായി പിങ്ക് ബൂത്തും

തൃക്കാക്കര: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ സജീവമായി പിങ്ക് ബൂത്തും. 119-ാം നമ്പർ ബൂത്തായ തൃക്കാക്കര ഇൻഫന്റ് ജീസസ് എൽ.പി.എസ് ആണ് മുഴുവൻ പോളിംഗ് ജീവനക്കാരും വനിതകളായി വോട്ടർമാർക്ക് ...

ഒന്ന് അറിഞ്ഞു പെയ്താൽ കൊച്ചി മുങ്ങും; ഉളുപ്പില്ലാതെ വികസനത്തിന് വോട്ട് ചോദിച്ച് എൽഡിഎഫും യുഡിഎഫും; കെ റെയിലിന് തിരക്ക് പിടിക്കുന്നവർ കൊച്ചിയിലെ വെളളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് എ.എൻ രാധാകൃഷ്ണൻ

കൊച്ചി: 24 മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ കൊച്ചിയിലെ മിക്ക ഭാഗങ്ങളും വെളളത്തിനടിയിലാകും. പ്രധാന റോഡുകളും അതിനോട് ചേർന്ന കടകളും മുതൽ നഗരത്തോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ ...

തൃക്കാക്കരയിലെ സാഹചര്യം എൻഡിഎയ്‌ക്ക് അനുകൂലം; എൽഡിഎഫിലും യുഡിഎഫിലും ക്രൈസ്തവ സമൂഹത്തിന് ആശങ്കയെന്ന് കെ. സുരേന്ദ്രൻ

കാക്കനാട്: ഇന്നത്തെ സാമൂഹ്യ അന്തരീക്ഷം എൻഡിഎയ്ക്ക് ഏറ്റവും അനുകൂലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ...

ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും; പിന്നാലെ പത്രികാസമർപ്പണം; തൃക്കാക്കരയിൽ പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി

തൃക്കാക്കര: ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചു. രാവിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, ...

തൃക്കാക്കര പോര്; എ.എൻ രാധാകൃഷ്ണന് കെട്ടിവെയ്‌ക്കാനുളള തുക കൈമാറിയത് ഓർത്തോഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന് കെട്ടിവെയ്ക്കാനുളള തുക കൈമാറിയത് അഹമ്മദാബാദ് ഓർത്തോഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്. എൻഡിഎ ...

തൃക്കാക്കരയിൽ മുന്നോട്ടുവെയ്‌ക്കുന്നത് കൊച്ചിക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ; അമൃത നഗരമുൾപ്പെടെ ചർച്ചയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ

കൊച്ചി: കൊച്ചി നഗരത്തിന് വേണ്ടി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നോട്ടുവെയ്ക്കുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ. അമൃത നഗരവും കൊച്ചിൻ റിഫൈനറിക്ക് ...